Data Brief Geographies of Islamophobia Indian Islamophobia 15 ലക്ഷം അയൽപക്കങ്ങൾ പറയുന്നത്: ദലിത്, മുസ്‌ലിം വിഭാഗങ്ങൾ അനുഭവിക്കുന്ന പാർപ്പിട വിവേചനം June 3, 2026 by നാസിം വേങ്ങര “Residential Segregation and Unequal Access to Local Public Services in India: Evidence from 1.5 million Neighborhoods” എന്ന ഗവേഷണ പ്രബന്ധം ഇന്ത്യയിലെ പാർപ്പിട മേഖലകളിലെ വേർതിരിവുകളെക്കുറിച്ചും പ്രാദേശിക പൊതുസേവനങ്ങളുടെ അസമത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു സുപ്രധാന പഠനമാണ്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഏകദേശം 15 ലക്ഷം പ്രാദേശിക താമസസ്ഥലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 2026 ഫെബ്രുവരിയിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. അഞ്ച് പ്രമുഖ ഗവേഷകർ ചേർന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. […] Read more » caste inequality Dalit-Muslim marginalisation local public services Residential segregation spatial inequality Spatialised Islamophobia
Data Brief Kerala Islamophobia Special Report “സതീശന് പിന്നിലെ മുസ്‌ലിം”: ഇസ്‌ലാമോഫോബിയയുടെ 10 ദിനങ്ങൾ (2026 മെയ് 5 – മെയ് 14) May 23, 2026 by നജാഹ് അഹമ്മദ് മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചരടുവലികളും തീരുമാനപ്രക്രിയകളും സജീവമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാല്‍ തുടങ്ങിയ പല പേരുകളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ മെയ് 14-ന് വി. ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും മെയ് 18-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ പത്ത് ദിവസങ്ങള്‍ സാധാരണ അധികാരചര്‍ച്ചകളുടെ ദിവസങ്ങള്‍ മാത്രമായിരുന്നില്ല. ഇസ്‌ലാമോഫോബിയയെ കത്തിച്ചുനിര്‍ത്തുകയും, നിരന്തരമായ വിദ്വേഷപ്രസ്താവനകളും മുസ്‌ലിം […] Read more » A Jayashankar Anto Augustine BJP Kerala Congress High Command Deshabhimani Hate Speech Documentation IUML Jamaat-e-Islami Janam TV Janmabhumi K S Radhakrishnan K Surendran Kerala Election 2026 M T Ramesh Marunadan Malayali Mathew Samuel Minority Appeasement MSF Muslim League P C George Political Islam Rajeev Chandrasekhar Ramesh Chennithala S Suresh Salafism Samastha Satheesan CM Debate SDPI Shajan Skaria Sukumaran Nair V D Satheesan V Muraleedharan Vellappally Natesan Venu Balakrishnan
Data Brief Kerala Islamophobia Special Report കാരണം ഇസ്‌ലാമോഫോബിയ: 10 തെരഞ്ഞെടുപ്പ് അവലോകനങ്ങൾ May 21, 2026 by റൈഷിൻ. വി 2026 മെയ് 4നു നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ 102 മണ്ഡലങ്ങളിൽ വിജയവുമായി യുഡിഎഫ് അധികാരത്തിൽ വന്നു. എൽഡി എഫ് 35 സീറ്റുകളിലേക്ക് ചുരുങ്ങി. ചരിത്രത്തിലാദ്യമായി ബി ജെപി 3 സീറ്റുകൾ നേടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേറ്റ കനത്ത പ്രഹരവും യു ഡി എഫിന്റെ മികച്ച വിജയവും വിവിധ കോണുകളിൽ നിന്നും പല തരത്തിലുള്ള പ്രതികരണങ്ങൾക്കും വിശകലനങ്ങൾക്കും കാരണമായി. പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവം, സാമ്പത്തിക ധൂർത്ത്, ഇടതുമുന്നണിയിലെ വിമതവിപ്ലവം, ദലിത് വിരുദ്ധത, ശബരിമലയിലെ മോഷണം, […] Read more » BJP CPM Election Review Fatima Thahiliya Hate campaign Jamaat-e-Islami Kerala Election Muslim League Vellappally Natesan
Data Brief Hindutva Kerala Islamophobia Special Report മന്ത്രിസഭയിലെ മുസ്ലിം പ്രാതിനിധ്യം: വിദ്വേഷ പ്രചാരണങ്ങളും വസ്തുതകളും May 18, 2026 by ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് വസ്തുത ജനസംഖ്യാ കണക്ക്: കേരള ശാസ്ത്ര സാഹിത്യ പരിഷത് സാമ്പിൾ സർവേ ( 2019) പ്രകാരം മുസ്ലിം ജനസംഖ്യ 30.2% 21 അംഗ മന്ത്രിസഭയിൽ മുസ്ലിം ജനസംഖ്യാനുപാതിക പ്രാതിനിധ്യം: 6.3 മന്ത്രിമാർ 2021–2026 മന്ത്രിമാർ: 2.5 1. പി. എ. മുഹമ്മദ് റിയാസ് 2. വി. അബ്ദുറഹിമാൻ 3. അഹമ്മദ് ദേവർകോവിൽ (അര ടേം) സ്പീക്കർ: എ. എൻ. ഷംസീർ ആകെ മന്ത്രി പ്രാതിനിധ്യം: 2.5 ജനസംഖ്യാനുപാതിക കുറവ്: 3.5 2026–2031 മന്ത്രിമാർ: 6 1. പി. […] Read more » Kerala Assembly Kerala Ministry Kerala Muslim ministers Muslim Ministers
Data Brief Islamophobia Studies Kerala Islamophobia എംഎല്‍എമാര്‍, മന്ത്രിമാര്‍: മുസ്‌ലിം പ്രാതിനിധ്യക്കുറവ് കേരള നിയമസഭയില്‍ (1957-2031) May 7, 2026 by ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് 2011 സെൻസസ് പ്രകാരം മുസ്‌ലിംകൾക്ക് (26.56 %) ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട എംഎൽഎമാരുടെ എണ്ണം 37 ആണ്. കേരളത്തിൽ ഏറ്റവുമധികം മുസ്‌ലിംകൾ ഉള്ള നിയമസഭയാണ് ഇത്: 35. 1957-2026 വരെയുള്ള കേരള നിയമസഭകളില്‍ ഇതുവരെ 2307 എംഎൽഎമാരാണ്. അതിൽ മുസ്‌ലിംകൾ 423 പേരാണ്. ആകെ വേണ്ടിയിരുന്നത് 510 പേരാണ്. 87 പേരുടെ കുറവ്. കേരളത്തിൽ (1957-2026) ഇതുവരെ ആകെ മന്ത്രിമാർ 394 പേരാണ്. അതിൽ മുസ്‌ലിംകൾ 67 . വേണ്ടിയിരുന്നത് 87 പേരാണ്. ആകെ 20 പേരുടെ കുറവ്. […] Read more » CH Muhammad Koya Chief Ministers Kerala Assembly Kerala MLAs Kerala Muslim Representation Kerala Speakers Kerla Ministry Muslim Constituencies Muslim Ministers Muslim MLA Pinarayi Vijayan
Data Brief Kerala Islamophobia കേരളത്തിലെ ‘മുസ്‌ലിം പ്രശ്നം’: അവകാശവാദങ്ങൾക്കു പിന്നിലെ യാഥാർത്ഥ്യമെന്ത്? April 24, 2026 by അഷ്ഫാഖ് ഇ. ജെ | അലി ജാവേദ് ‘വികസിതരാജ്യങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന സുസ്ഥിര വികസന നേട്ട’ങ്ങളുടെ പേരിലും ‘ന്യൂനപക്ഷസമുദായങ്ങൾക്കു സുരക്ഷിതമായ അഭയസ്ഥാന’മെന്നനിലയിലും കാലങ്ങളായി കേരളം പ്രകീർത്തിക്കപ്പെടുന്നു. ഇന്ത്യൻ മതേതര മാതൃകയ്ക്കു വിജയകരമായി പ്രവർത്തിക്കാനാകുമെന്നതിന്റെ തെളിവ് ഇവിടം നല്കുന്നുണ്ടെന്നാണു പലരുടെയും വാദം. ഓരോ തിരഞ്ഞെടുപ്പുകാലത്തും ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്ന് ഇവിടെയെത്തുന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയനിരീക്ഷകരുമൊക്കെ ചില സ്ഥിരം പല്ലവികളാവർത്തിക്കാറുണ്ട്. ‘മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും ഇവിടെയേറെ സുരക്ഷിതരാണ്’, ’കേരളം വേറിട്ടുനില്ക്കുന്നു, ‘ഇവിടുത്തെ മതേതര മാതൃക പ്രായോഗികമാണ്’ തുടങ്ങിയവയാണവ. ഈ സാഹചര്യത്തിൽ, കേരളത്തിലെ മുസ്‌ലിം സമുദായസംബന്ധിയായ അവകാശവാദങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഈ ലേഖനം പരിശോധിക്കുന്നത്. […] Read more » Education and Employment Gaps Email interception in Kerala Gulf Migration Hate Speech Hindutva K Karunakaran Kerala Muslim Representation Minority Politics and Development Oommen Chandy Pinarayi Vijayan Sachar Commission Report Sirajunnisa Socioeconomic Status of Muslims in Kerala Vellapalli Nadesan
Data Brief Geographies of Islamophobia Kerala Islamophobia Special Report മലപ്പുറം എന്ന ആരോപണസ്ഥലം (1968-2025): ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി March 11, 2026 by ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് ഇസ്‌ലാമോഫോബിയയുടെ പ്രധാനപ്പെട്ട രീതിശാസ്ത്രങ്ങളിലൊന്നാണ് ഭൂമിശാസ്ത്ര നിര്‍മിതി. ഒരു ജനതയുടെ വാസസ്ഥലത്തോടുള്ള ബന്ധം സ്വാഭാവികമല്ല; അത് രാഷ്ട്രീയ-സാമൂഹിക ഘടനകകളിൽ കൂടി നിർമിക്കപ്പെടുന്നതാണ്. മുസ്ലിം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. മുസ്ലിംകളായി മറ്റുള്ളവരാൽ കരുതപ്പെടുന്നവരെയും സ്വയം തിരിച്ചറിയുന്നവരെയും, അവർ ജീവിക്കുന്ന സ്ഥലങ്ങളെയും വ്യവഹരിക്കുന്ന ഇടങ്ങളെയും, ഒരു സാമൂഹിക-രാഷ്ട്രീയ-ഭൂമിശാസ്ത്ര ഭീഷണിയായും പ്രശ്നമായും രൂപപ്പെടുത്തുന്ന വംശീയവൽക്കരണ പ്രക്രിയയാണ ഇസ്ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി (കൗസർ നജിബ് & കാർമെൻ ടീപിൾ ഹോപ്പ്‌കിൻസ് (2020), ജിയോഗ്രാഫീസ് ഓഫ് ഇസ്ലാമോഫോബിയ, സോഷ്യൽ ആൻഡ് കൾച്ചറൽ ജിയോഗ്രാഫി, 21:4, പേജ്: […] Read more » Malappuram
Data Brief Gendered Islamophobia Hindutva Kerala Islamophobia Special Report സിറാജുന്നിസയുടെ ഓർമ : 1991 ഡിസംബർ 15 December 15, 2025 by ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് 1991 ഡിസംബർ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ പതിനൊന്നുകാരിയായ സിറാജുന്നിസ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അനുഭവങ്ങളിൽ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നാണ്. 1. രാഷ്ട്രീയ പശ്ചാത്തലം 1991 കാലഘട്ടം. ബാബരി മസ്ജിദ് തകർക്കാനുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആക്രമണാത്മക വളർച്ച പ്രകടമായിരുന്ന സമയമായിരുന്നു. അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന മുരളി മനോഹർ ജോഷിയുടെ ഏകതാ യാത്ര കന്യാകുമാരിയിൽ നിന്ന് ശ്രീനഗറിലേക്കായിരുന്നു. യാത്രയുടെ പ്രഖ്യാപിത ലക്ഷ്യം ‘ദേശീയ ഐക്യം’ ആയിരുന്നെങ്കിലും, അതിന്റെ […] Read more » K Karunakaran Kerala DGP Kerala Police Kerala Police Firing LDF Government Police Accountability Puthuppallytheruvu Firing Raman Srivastava Sirajunnisa Case UDF Government
Data Brief Global Islamophobia Hindutva Indian Islamophobia നിര്‍മിതബുദ്ധിയും ഇന്ത്യയിലെ വിദ്വേഷ പ്രചാരണങ്ങളും October 8, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് തലയില്‍ സ്‌കള്‍കാപ്പ് വച്ച ഒരു പാമ്പിന്റെ ചിത്രം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ചിരപരിചിതമാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട വിദ്വേഷ സ്വഭാവത്തിലുള്ള ചിത്രമാണിത്. മുസ്്ലിംസൂചനയോടെയുള്ള സമാനമായ മറ്റു ചിത്രങ്ങളുമുണ്ട്. 2022ഓടെയാണ് നിര്‍മിത സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം ചിത്രങ്ങളുടെ നിര്‍മാണം വന്‍തോതില്‍ വര്‍ധിച്ചത്. ഓണ്‍ലൈന്‍ ഹേറ്റ് സ്പീച്ച് (വിദ്വേഷപ്രസംഗം) രൂപപ്പെടുത്തുന്നതില്‍ അവ വഹിക്കുന്ന പങ്ക് ഇതുവരെ സമഗ്രമായി ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല. ഈ പ്രവണതയെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളിലൊന്നാണ് 2025 ജൂണില്‍ റോയല്‍ യുനൈറ്റഡ് സര്‍വിസസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഓണ്‍ലൈന്‍ ഹേറ്റ് […] Read more » Artificial Intelligence Chat GPT Digital Islamophobia islamophobia-documentation Love Jihad pan-indian-islamophobia Population Jihad Rail Jihad Scul Cap
Data Brief Indian Islamophobia മുസ്‌ലിങ്ങളും ഉന്നതവിദ്യാഭ്യാസവും September 19, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2022ല്‍ മോദിസര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ അടക്കമുള്ള മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയായ മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കിയത് വിവാദമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എം.ഫില്‍, പിഎച്ച്.ഡി പോലുള്ള ഗവേഷണ പഠനങ്ങള്‍ക്കാണ് ഈ പദ്ധതിപ്രകാരം പണം അനുവദിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ മതവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്ന പൊതുധനസഹായ പദ്ധതികള്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. പ്രത്യേക വിദ്യാഭ്യാസ പദ്ധതികള്‍ നിര്‍ത്തിവച്ചത് മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുസ് ലിംകളുടെ കുറഞ്ഞ പ്രാതിനിധ്യം ഈ സാഹചര്യത്തില്‍ […] Read more » Arun C Mehta Education Education and Development islamophobia-documentation Minority and Education Muslim Representation pan-indian-islamophobia Sachar Commission Report