നാസിം വേങ്ങര

എഴുത്തുകാരൻ, വിദ്യാർത്ഥി, സബീലുൽ ഹിദായ ഇസ്ലാമിക് കോളേജ് സിവിലൈസേഷനൽ ഡിപ്പാർട്മെന്റ് വിദ്യാർത്ഥി, തുറുഖ് വെബ് പോർട്ടലിന്റെ എഡിറ്റർ.

Writings on Islamophobia Watch

15 ലക്ഷം അയൽപക്കങ്ങൾ പറയുന്നത്: ദലിത്, മുസ്‌ലിം വിഭാഗങ്ങൾ അനുഭവിക്കുന്ന പാർപ്പിട വിവേചനം

“Residential Segregation and Unequal Access to Local Public Services in India: Evidence from 1.5 million Neighborhoods” എന്ന  ഗവേഷണ പ്രബന്ധം ഇന്ത്യയിലെ പാർപ്പിട മേഖലകളിലെ വേർതിരിവുകളെക്കുറിച്ചും പ്രാദേശിക പൊതുസേവനങ്ങളുടെ അസമത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു സുപ്രധാന പഠനമാണ്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഏകദേശം 15 ലക്ഷം പ്രാദേശിക താമസസ്ഥലങ്ങളെ   അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 2026 ഫെബ്രുവരിയിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. അഞ്ച് പ്രമുഖ ഗവേഷകർ ചേർന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. […]

Read article »