Geographies of Islamophobia Global Islamophobia Kerala Islamophobia Special Report ഫുട്ബോൾ ലോകകപ്പും മലയാളി വിദ്വേഷ പ്രചാരണങ്ങളും: ഖത്തറിനുളളതും അമേരിക്കക്കില്ലാത്തതും( 2022- 2026) June 18, 2026 by നജാഹ് അഹമ്മദ് 2026 ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ കടവൂർ ജങ്ഷനിൽ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച ബ്രസീൽ പതാകകളും ബാനറുകളും നിർബന്ധിപ്പിച്ചു അഴിപ്പിച്ച സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. 2026 ജൂൺ 13 ശനിയാഴ്ച രാത്രിയാണ് ഈ സംഭവങ്ങളുടെ തുടക്കം. ലോകകപ്പ് ആവേശം പങ്കുവെക്കാൻ ഒരു കൂട്ടം യുവാക്കൾ കവലയിൽ ബ്രസീലിൻ്റെ പച്ചയും മഞ്ഞയും കലർന്ന ദേശീയ പതാകകൾ ഉയർത്തുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പ്രാദേശിക ആർ.എസ്.എസ് പ്രവർത്തകർ ഈ കൊടികൾക്ക് പാകിസ്ഥാൻ്റെ ദേശീയ പതാകയുമായി സാമ്യമുണ്ടെന്ന് […] Read more » Football Qatar Sports USA World Cup
Kerala Islamophobia Special Report 33 ഇസ്‌ലാമോഫോബിക് പൊതുബോധങ്ങള്‍ June 9, 2026 by ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് ഒരു ‘യഥാര്‍ത്ഥ’ ഇസ്‌ലാമിക വിശ്വാസിക്ക് ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. മുസ്‌ലിം സാമുദായിക താല്‍പര്യങ്ങള്‍ അപകടകരവും ദേശവിരുദ്ധവുമാണ്. മുസ്‌ലിംകള്‍ക്ക് വേണ്ടത്ര മതേതരത്വമില്ല. ന്യൂനപക്ഷ പാര്‍ട്ടികളും സംഘടനകളും ദേശീയോത്ഗ്രഥനത്തിന് തടസ്സമാണ്. മുസ്‌ലിംകളുടെ മതപരത ദേശവിരുദ്ധമാണ്. മുസ്‌ലിംകള്‍ക്ക് ‘പൊതു’വാകാനാവില്ല; അവര്‍ക്ക് എപ്പോഴും മതപരമായ താല്‍പര്യങ്ങളുണ്ട്. മുസ്‌ലിംകള്‍ക്കിടയിലുള്ള വര്‍ഗീയതയാണ് ഹിന്ദുത്വ വര്‍ഗീയതയ്ക്ക് കളമൊരുക്കുന്നത്. ‘പൊതു’ ആചാരങ്ങളോട് ചില മുസ്‌ലിംകള്‍ വിശ്വാസപരമായി അകലം പാലിക്കുന്നത് വര്‍ഗീയത മൂലമാണ്. മുസ്‌ലിംകള്‍ക്ക് എല്ലായ്‌പ്പോഴും ചില ഗൂഢതന്ത്രങ്ങളുണ്ട്. മുസ്‌ലിംകള്‍ വര്‍ഗീയവാദികളാണ്; അവര്‍ വര്‍ഗീയമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. […] Read more » Anti-Muslim Prejudice Communalism Hindutva Indian Nationalism islamophobia Minority Rights Muslim Identity Muslim Political Representation National Integration Secularism
Hindutva Kerala Islamophobia Special Report റഹീമിന്റെ മോചനവും വിദ്വേഷ പ്രചാരണങ്ങളും (2024 ഏപ്രിൽ 14- 2026 മെയ് 28) May 31, 2026 by ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര/കൊടമ്പുഴ സ്വദേശിയായ അബ്‌ദുൽ റഹീം 2006-ൽ സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യാൻ പോയി. സൗദിയിൽ എത്തിയതിന് പിന്നാലെ തന്നെ, തന്റെ സ്പോൺസറുടെ പ്രത്യേക പരിചരണം ആവശ്യമുള്ള മകനെ നോക്കേണ്ട ചുമതലയും റഹീമിന് ലഭിച്ചു. 2006 നവംബറിൽ ആ ബാലന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് അബ്‌ദുൽ റഹീം സൗദി പൊലീസിന്റെ കസ്റ്റഡിയിലായി. റിപ്പോർട്ടുകൾ പ്രകാരം, ബാലന്റെ ലൈഫ് സപ്പോർട്ട് ഉപകരണവുമായി ബന്ധപ്പെട്ട അപകടകരമായ സംഭവമാണ് കേസിന്റെ അടിസ്ഥാനമായി മാറിയത്. ഈ സംഭവത്തിന് ശേഷം […] Read more » Abdul Rahim Abdul Rahim’s release blood money diya Hate campaign hate campaigns Hate Speech islamophobia K. P. Sasikala Malayali diaspora solidarity Nimisha Priya comparison Saudi death penalty Sharia law
Kerala Islamophobia Special Report തൊപ്പിയും അറബി ഭാഷയും (1960- 2026) May 26, 2026 by ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് 2026 മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്ത കേരളത്തിലെ പുതിയ മന്ത്രിസഭയെയും പ്രതിപക്ഷത്തെയും കുറിച്ച് സിന്ധു സൂര്യകുമാര്‍ ഒരു വിശകലനം പ്രസിദ്ധീകരിച്ചു (തൊപ്പിയൂരി, ജാതി പറഞ്ഞ് യുഡിഎഫ് എങ്ങോട്ട്? കവര്‍ സ്റ്റോറി, 23 മെയ് 2026). അവരുടെ കാഴ്ചപ്പാടില്‍, മുസ്‌ലിം ലീഗ് മന്ത്രിമാര്‍ ”അല്ലാഹുവിന്റെ നാമത്തില്‍” എന്നുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത് മതേതര ജാഗ്രതയുടെ ഭാഗമായിരുന്നു. തൊപ്പി ധരിക്കാതിരുന്നതും ഇതേ ജാഗ്രതയുടെ ഭാഗമാണ്. സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഹിന്ദുത്വ അജണ്ടയെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന സമീപനത്തിന്റെ […] Read more »
Data Brief Kerala Islamophobia Special Report “സതീശന് പിന്നിലെ മുസ്‌ലിം”: ഇസ്‌ലാമോഫോബിയയുടെ 10 ദിനങ്ങൾ (2026 മെയ് 5 – മെയ് 14) May 23, 2026 by നജാഹ് അഹമ്മദ് മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചരടുവലികളും തീരുമാനപ്രക്രിയകളും സജീവമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാല്‍ തുടങ്ങിയ പല പേരുകളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ മെയ് 14-ന് വി. ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും മെയ് 18-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ പത്ത് ദിവസങ്ങള്‍ സാധാരണ അധികാരചര്‍ച്ചകളുടെ ദിവസങ്ങള്‍ മാത്രമായിരുന്നില്ല. ഇസ്‌ലാമോഫോബിയയെ കത്തിച്ചുനിര്‍ത്തുകയും, നിരന്തരമായ വിദ്വേഷപ്രസ്താവനകളും മുസ്‌ലിം […] Read more » A Jayashankar Anto Augustine BJP Kerala Congress High Command Deshabhimani Hate Speech Documentation IUML Jamaat-e-Islami Janam TV Janmabhumi K S Radhakrishnan K Surendran Kerala Election 2026 M T Ramesh Marunadan Malayali Mathew Samuel Minority Appeasement MSF Muslim League P C George Political Islam Rajeev Chandrasekhar Ramesh Chennithala S Suresh Salafism Samastha Satheesan CM Debate SDPI Shajan Skaria Sukumaran Nair V D Satheesan V Muraleedharan Vellappally Natesan Venu Balakrishnan
Data Brief Kerala Islamophobia Special Report കാരണം ഇസ്‌ലാമോഫോബിയ: 10 തെരഞ്ഞെടുപ്പ് അവലോകനങ്ങൾ May 21, 2026 by റൈഷിൻ. വി 2026 മെയ് 4നു നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ 102 മണ്ഡലങ്ങളിൽ വിജയവുമായി യുഡിഎഫ് അധികാരത്തിൽ വന്നു. എൽഡി എഫ് 35 സീറ്റുകളിലേക്ക് ചുരുങ്ങി. ചരിത്രത്തിലാദ്യമായി ബി ജെപി 3 സീറ്റുകൾ നേടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേറ്റ കനത്ത പ്രഹരവും യു ഡി എഫിന്റെ മികച്ച വിജയവും വിവിധ കോണുകളിൽ നിന്നും പല തരത്തിലുള്ള പ്രതികരണങ്ങൾക്കും വിശകലനങ്ങൾക്കും കാരണമായി. പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവം, സാമ്പത്തിക ധൂർത്ത്, ഇടതുമുന്നണിയിലെ വിമതവിപ്ലവം, ദലിത് വിരുദ്ധത, ശബരിമലയിലെ മോഷണം, […] Read more » BJP CPM Election Review Fatima Thahiliya Hate campaign Jamaat-e-Islami Kerala Election Muslim League Vellappally Natesan
Data Brief Hindutva Kerala Islamophobia Special Report മന്ത്രിസഭയിലെ മുസ്‌ലിം പ്രാതിനിധ്യം: വിദ്വേഷ പ്രചാരണങ്ങളും വസ്തുതകളും May 18, 2026 by ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് വസ്തുത ജനസംഖ്യാ കണക്ക്: കേരള ശാസ്ത്ര സാഹിത്യ പരിഷത് സാമ്പിൾ സർവേ ( 2019) പ്രകാരം മുസ്‌ലിം ജനസംഖ്യ 30.2% 21 അംഗ മന്ത്രിസഭയിൽ മുസ്‌ലിം ജനസംഖ്യാനുപാതിക പ്രാതിനിധ്യം: 6.3 മന്ത്രിമാർ 2021–2026 മന്ത്രിമാർ: 2.5 1. പി. എ. മുഹമ്മദ് റിയാസ് 2. വി. അബ്ദുറഹിമാൻ 3. അഹമ്മദ് ദേവർകോവിൽ (അര ടേം) സ്പീക്കർ: എ. എൻ. ഷംസീർ ആകെ മന്ത്രി പ്രാതിനിധ്യം: 2.5 ജനസംഖ്യാനുപാതിക കുറവ്: 3.5 2026–2031 മന്ത്രിമാർ: 6 1. പി. […] Read more » Kerala Assembly Kerala Ministry Kerala Muslim ministers Muslim Ministers
Geographies of Islamophobia Kerala Islamophobia Special Report മലപ്പുറം ജില്ലാ വിഭജനം: പ്രചാരണങ്ങളും വസ്തുതകളും (2004-2026) May 2, 2026 by ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് പൊതുവികസന ആവശ്യമാണെങ്കിലും അത് ഉയര്‍ത്തുന്നത് മുസ്‌ലിംകളാണെങ്കിൽ അതിനെ സങ്കുചിതത്വമായി മാത്രമല്ല, ദേശവിരുദ്ധതയായിപോലും വിശദീകരിക്കുകയാണ് പതിവ്. രാജ്യസുരക്ഷയ്ക്ക് ഭീഷണി, വര്‍ഗീയത, പാകിസ്താന്‍ വിഭജനവുമായുള്ള താരതമ്യം, ന്യൂനപക്ഷ പ്രീണനം, മതപ്രശ്നം, മതരാഷ്ട്രവാദം, മാപ്പിളസ്ഥാൻ ആരോപണം ഇങ്ങനെ പല രീതിയിലാണ് ചര്‍ച്ചകള്‍ വികസിക്കാറുള്ളത്. 1969ൽ രൂപീകരിക്കപ്പെട്ട മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുന്‍വിധികള്‍ ഇപ്പോഴും തുടരുന്നു (വിശദ വായനക്ക്:മലപ്പുറം എന്ന ആരോപണസ്ഥലം (1968-2025): ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി). എന്നാൽ ഇപ്പോൾ മലപ്പുറം വിഭജന ചര്ച്ചയാണ്. കേരളത്തിലെ ജില്ലകളിൽ ജനസംഖ്യയിൽ ഒന്നാമതും ഭൂവിസ്തൃതിയിൽ മൂന്നാമതുമാണ് മലപ്പുറം. […] Read more » Malappuram Malappuram controversy 2006–2026 Malappuram development issues Malappuram district division Malappuram history and perceptions Malappuramdistrict
Geographies of Islamophobia Kerala Islamophobia Special Report ഈരാറ്റുപേട്ടക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ (2021-2026) April 29, 2026 by ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമമായ ‘ബ്രേവ് ഇന്ത്യാ ന്യൂസ്’ ഇങ്ങിനെയൊരു വാർത്ത പുറത്തുവിട്ടു: “കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി.( ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി, ബ്രേവ് ഇന്ത്യാ ഡെസ്‌ക്, 28 ഏപ്രിൽ 2026). വാര്ത്ത തുടരുന്നു: “വാഹനാപകടങ്ങൾ നിത്യസംഭവമാകുന്ന നമ്മുടെ നിരത്തുകളിൽ അപകടത്തിന് ശേഷമുള്ള മാനുഷിക പരിഗണനകൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാഗമൺ യാത്ര കഴിഞ്ഞ് കുടുംബവുമൊത്ത് കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന […] Read more » Erattupetta Hate campaign Mathew Samuel Mini Civil Station Shajan Scaria
Hindutva Kerala Islamophobia Special Report അഷ്റഫിന്റെ ഓർമ്മ: ഹിന്ദുത്വ ആൾക്കൂട്ടക്കൊലക്ക് ഒരു വർഷം (2025 ഏപ്രിൽ 27 – 2026 ഏപ്രിൽ 27) April 27, 2026 by ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് കഴിഞ്ഞ വർഷം കേരളത്തിൽ രണ്ട് ആൾക്കൂട്ടക്കൊലപാതകങ്ങൾ നടന്നത് ശ്രദ്ധേയമാണ്. ഒന്നാമത്തേത് മംഗലാപുരത്തിൽ നടന്ന സംഭവമാണ്. പാകിസ്താനിയാണെന്ന് ആരോപിച്ച്, മലപ്പുറത്ത് ജനിച്ച് വളർന്ന അഷ്റഫ് എന്ന യുവാവിനെ 2025 ഏപ്രിൽ 27 നു ഹിന്ദുത്വ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. രണ്ടാമത്തെ സംഭവം പാലക്കാട് വാളയാറിലാണ്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് നാരായണൻ ഭാഗേൽ 2025 ഡിസംബർ 17 നു ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ രണ്ട് സംഭവങ്ങളും കേരളത്തിലെ പൊതുസമൂഹത്തിൽ വലിയ ചർച്ചകളോ രാഷ്ട്രീയ പ്രതികരണങ്ങളോ സൃഷ്ടിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. […] Read more » Kerala Mob Lynching Mob Lynching