ശ്രീരാഗ് പാറയിൽ

എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമാണ്. ഹൈദരാബാദ് സർവകലാശാലയിൽ അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ നേതാവും യൂണിയൻ ചെയർമാനായിരുന്നു. ലണ്ടൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം.

Writings on Islamophobia Watch

ആൾക്കൂട്ടത്തിന്റെ ഉച്ചഭാഷിണി: ഇന്ത്യൻ മാധ്യമങ്ങൾ ടിസിഎസ് നാസിക് സംഭവത്തിൽ പരാജയപ്പെട്ട വിധം

ടാറ്റ കൺസൾട്ടൻസി സർവീസ് (ടിസിഎസ്സ്) നാസികിൽ നടന്നത്  ഇന്ത്യയിലെ മാധ്യമങ്ങൾ നാലാം തൂണെന്ന നിലയിൽ എത്രത്തോളം തകർച്ചയിലാണെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്.ജോലിസ്ഥലത്തെ പീഡന പരാതിയായി തുടങ്ങിയ ഒരു സംഭവം, സഹപ്രവർത്തകരായ രണ്ടുപേരുടെ വ്യക്തിപരവും വിവാഹേതരവുമായ ബന്ധം തകര്ന്നതായിരുന്നു ഇതിന്റെ ആധാരം, വളരെ വേഗത്തിൽ വലതുപക്ഷ മാധ്യമലോകത്തിലെ വലിയൊരു വിഭാഗം “നാഗരിക പ്രതിസന്ധി”യായി ഉയര്‍ത്തിക്കാട്ടി. ടിസിഎസ്സ് നാസികിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തും മുമ്പേ തന്നെ അത് “കോർപ്പറേറ്റ് ജിഹാദ്” ആണെന്ന നിഗമനം വൈറലായി. പ്രധാനമായും വലതുപക്ഷ […]

Read article »