Geographies of Islamophobia Global Islamophobia Kerala Islamophobia Special Report ഫുട്ബോൾ ലോകകപ്പും മലയാളി വിദ്വേഷ പ്രചാരണങ്ങളും: ഖത്തറിനുളളതും അമേരിക്കക്കില്ലാത്തതും( 2022- 2026) June 18, 2026 by നജാഹ് അഹമ്മദ് 2026 ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ കടവൂർ ജങ്ഷനിൽ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച ബ്രസീൽ പതാകകളും ബാനറുകളും നിർബന്ധിപ്പിച്ചു അഴിപ്പിച്ച സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. 2026 ജൂൺ 13 ശനിയാഴ്ച രാത്രിയാണ് ഈ സംഭവങ്ങളുടെ തുടക്കം. ലോകകപ്പ് ആവേശം പങ്കുവെക്കാൻ ഒരു കൂട്ടം യുവാക്കൾ കവലയിൽ ബ്രസീലിൻ്റെ പച്ചയും മഞ്ഞയും കലർന്ന ദേശീയ പതാകകൾ ഉയർത്തുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പ്രാദേശിക ആർ.എസ്.എസ് പ്രവർത്തകർ ഈ കൊടികൾക്ക് പാകിസ്ഥാൻ്റെ ദേശീയ പതാകയുമായി സാമ്യമുണ്ടെന്ന് […] Read more » Football Qatar Sports USA World Cup
Global Islamophobia Theorising Islamophobia മതവും മയക്കുമരുന്നും: സാമ്രാജ്യത്വവിരുദ്ധതയും ഇസ്ലാമോഫോബിയയും August 14, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ലാറ്റിനമേരിക്കയിൽ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ ഇടപെടലുകൾ ആഗോളതലത്തിൽ ഗൗരവ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ അമേരിക്ക സ്വീകരിച്ച സാമ്പത്തിക ഉപരോധങ്ങൾ, നയതന്ത്ര സമ്മർദങ്ങൾ, സൈനിക അട്ടിമറികൾ എന്നിവ ഈ ചർച്ചകളുടെ ഭാഗമായിരുന്നു. ഫലസ്തീനിലും ഇറാനിലും ഉക്രൈനിലുമൊക്കെ തുടരുന്ന അധിനിവേശ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയത്തിന്റെ വിവിധ അധികാരഘടനകൾ നമ്മുടെ ശ്രദ്ധയിലേക്കു വരുന്നു. ഇതൊക്കെ പ്രാദേശിക സംഘർഷമായോ അധികാരരാഷ്ട്രീയമായോ മാത്രം വായിക്കാനാവില്ല. മറിച്ച്, സാമ്രാജ്യത്വത്തിന്റെ ദീർഘകാല ചരിത്രവും അതിന്റെ ആഗോള പ്രവർത്തനരീതികളും മനസിലാക്കേണ്ട നിർണായക ഘട്ടമായാണിത് നിലകൊള്ളുന്നത്. ഈ […] Read more » Anti- Muslim Racism Clash of Civilisation Empire Hisapanophobia Imperialism islamophobia-documentation Latin America pan-indian-islamophobia Racism USA
Global Islamophobia അമേരിക്കന്‍ ഇസ്‌ലാമോഫോബിയ August 1, 2025 by കെ. അഷ്റഫ് പാശ്ചാത്യ ഇസ്ലാമോഫോബിയയില്‍ വിവിധ ധാരകളുണ്ട്. യൂറോപ്യന്‍ ഇസ്ലാമോഫോബിയയും അമേരിക്കന്‍ ഇസ്ലാമോഫോബിയയും തമ്മിലുള്ള പ്രധാന വ്യത്യാസം, യൂറോപ്പിന് പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നി മുസ്‌ലിം അധിവസിക്കുന്ന ഭൂവിടങ്ങളില്‍ നൂറ്റാണ്ടുകള്‍ നീണ്ട കൊളോണിയല്‍ ചരിത്രമുണ്ട് എന്നതാണ്. ഫ്രാന്‍സിന്റെ കാര്യമെടുക്കുക: , 1798-ല്‍ നെപ്പോളിയന്റെ ഈജിപ്ത് അധിനിവേശവും പിന്നീട് അള്‍ജീരിയയുടെ കീഴടക്കലും ഓറിയന്റലിസ്റ്റിക് കാഴ്ചപ്പാടുകളും നിര്‍ണായകമായിരുന്നു. അള്‍ജീരിയയില്‍ ആദ്യം പ്രയോഗിച്ചതും പിന്നീട് മറ്റ് ഫ്രഞ്ച് കോളനികളിലേക്ക് വ്യാപിപ്പിച്ചതുമായ നിയമങ്ങളുടെ ഒരു കൂട്ടമായ ‘കോഡ് ഡി ലിന്റിജനാറ്റി’ലൂടെ ഫ്രാന്‍സ് വ്യവസ്ഥാപിത വംശീയ […] Read more » American Islamophobia Iran Revolution Middle East Oil Saddam Hussein US Foriegn Policy USA