അംബിക

'മറുവാക്ക്: രാഷ്ട്രീയ-സാംസ്കാരിക മാസിക'യുടെ എഡിറ്റർ.

Writings on Islamophobia Watch

കെ.ഇ.എന്നെതിരെയുള്ള സിപിഎമ്മിന്റെ ഇസ്‌ലാമോഫോബിക് വേട്ട

സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾ ഉൾപ്പെടുന്ന ‘ഇൻസൈഡേഴ്സ്’ എന്ന പേരിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനകത്ത്, പു.ക.സയുടെ ജനറൽ സെക്രട്ടറിയും വാഗ്മിയും എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എനെതിരെ ഉയർന്നിട്ടുള്ള ഒരു വംശീയ വിദ്വേഷ പരാമർശം (9 ജൂൺ 2026 ) ഇപ്പോൾ ഏറെ ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്. അറിഞ്ഞിടത്തോളം സിപിഎം നിയന്ത്രണത്തിലുള്ള ‘ഇൻസൈഡേഴ്സ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കാലത്താണ്. ഈ ഗ്രൂപ്പിൽ 450-ഓളം അംഗങ്ങളുണ്ടെന്നാണ് അറിയുന്നത്. അതിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുണ്ട്, ജില്ലാ സെക്രട്ടറിമാരുണ്ട്, പ്രമുഖ മാധ്യമപ്രവർത്തകരുണ്ട്, ഡിവൈഎഫ്ഐ നേതാക്കളുണ്ട്. അങ്ങനെ […]

Read article »

ഫാത്തിമ തെഹിലിയക്കെതിരായ ആക്രമണം ലിംഗവല്‍കൃത ഇസ്‌ലാമോഫോബിയ

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പുതുതലമുറ നേതാക്കളില്‍, പ്രത്യേകിച്ചും സ്ത്രീകളില്‍ ഏറെ ശ്രദ്ധേയയാണ് അഡ്വ. ഫാത്തിമ തെഹിലിയ. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ വന്ന് ഹരിതയുടെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയ ആളാണവര്‍. തന്റെ പാര്‍ട്ടിക്കകത്തുള്ള സ്ത്രീപ്രാതിനിധ്യ ചര്‍ച്ചകളിലും സ്ത്രീനേതൃത്വത്തിനായുള്ള പോരാട്ടങ്ങളിലും അവര്‍ നജ്മ തബ്ഷീറയ്ക്കും മുഫീദ തെസ്‌നിക്കുമൊപ്പം ശ്രദ്ധേയമായ പങ്കുവഹിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷന്റെ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തിലെ യു.ഡി.എഫ് […]

Read article »