വാഹിദ് ചുള്ളിപ്പാറ

ഗവേഷകൻ, കൾച്ചറൽ സ്റ്റഡീസ് ഡിപ്പാർറ്റ്മെൻറ്റ്, ഇംഗ്ലീഷ് ആൻറ്റ് ഫൊറീൻ ലാംഗ്വെജസ് യൂനിവേഴ്സിറ്റി, ഹൈദരാബാദ്.

Writings on Islamophobia Watch

ബീമാപ്പള്ളി പൊലീസ് വെടിവെപ്പിന്റെ ഓർമ്മകൾ

കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതകളിൽ ഒന്നായ ബീമാപള്ളി പോലീസ് വെടിവെപ്പിന് 17 വർഷം പൂർത്തിയാവുകയാണ്. 2009 മെയ് 17ന് തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശമായ ബീമാപള്ളിയിൽ ഉച്ചയ്ക്ക് മൂന്നു മണിയോടെ  നടന്ന വെടിവെപ്പിൽ ഒമ്പതു പേരാണ് സംഭവസ്ഥലത്തും അല്ലാതെയുമായി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സെയ്താലി (24), ബാദുഷ (34), ഫിറോസ് (16), അഹ്മദലി (45), അബ്ദുൽ ഹമീദ് (27), അബ്ദുൽ കനി (55) എന്നീ ആറു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും മുഹമ്മദ് സലീം, […]

Read article »