പി. ജെ. ജെയിംസ്

സി.പി.ഐ (എം.എൽ) റെഡ്‌സ്റ്റാറിന്റെ ജനറൽ സെക്രട്ടറിയും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനുമാണ് ഡോ. പി. ജെ. ജെയിംസ്

Writings on Islamophobia Watch

മെയ് ദിനം: ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ പ്രസക്തി

ഷിക്കാഗോയിലെ തെരുവുകളിൽ എട്ടു മണിക്കൂർ അധ്വാന സമയത്തിനു വേണ്ടി തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെയും അതിനെ തുടർന്നുണ്ടായ രക്തസാക്ഷിത്വത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ടാണ് നാം മെയ് ദിനം ആചരിക്കുന്നത്. 2026-ൽ ഈ പോരാട്ടത്തിന് 141 വർഷങ്ങൾ പൂർത്തിയാകുമ്പോൾ, മെയ് ദിനം എന്നത് കേവലം തൊഴിലാളികളുടെ അവകാശ സംരക്ഷണ ദിനം എന്നതിലുപരിയായി ലോകത്തിലെ മുഴുവൻ മർദ്ദിത ജനതയുടെയും വിമോചന പ്രതീകമായി മാറിയിരിക്കുന്നു. ചരിത്രപരമായി നോക്കിയാൽ, ലെനിന്റെ നേതൃത്വത്തിൽ നടന്ന ഒക്ടോബർ വിപ്ലവത്തിന് (1917) ശേഷമാണ് മെയ് ദിനത്തിന് ഒരു അന്താരാഷ്ട്ര […]

Read article »