Campus Islamophobia Experiencing Islamophobia ജെഎൻയുവിലെ ഇസ്‌ലാമോഫോബിയ: അനുഭവം, രാഷ്ട്രീയം June 3, 2016 by വസീം ആർ. എസ്. സമകാലിക ഇന്ത്യയിലെ കാമ്പസുകളില്‍ മുസ്ലീം ജീവിതങ്ങള്‍ എങ്ങനെയൊക്കെ കടന്നു വരുന്നുവെന്ന് അന്വേഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണീ ലേഖനം. ഭരണകൂടത്തിന്റെയും ദേശീയതയെക്കുറിച്ചുള്ള അധീശ വ്യവഹാരങ്ങളുടെയും സാമൂഹിക മുന്‍ വിധികളുടെയും ഭാരം പേറുന്ന ഒരു സാമൂഹിക സ്ഥാനം എന്ന നിലയില്‍ മുസ്ലീം എന്ന നാമം പേറുന്ന അനിശ്ചിതാവസ്ഥകള്‍ വിശദമായിത്തന്നെ അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഇതെഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുസ്ലീം സാമൂഹിക സ്ഥാനത്ത് നിന്ന് ഒരാള്‍ എഴുതുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ ധാരാളമുണ്ട്. കാമ്പസില്‍ നിങ്ങള്‍ ഒരു മുസ്ലീം എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാവുന്ന […] Read more » ABVP Afsal Guru Beard Cricket JNU SAR Geelani Umar Khalid