ഇസ്‌ലാമോഫോബിയ, ജാതി, ഹിന്ദുത്വപ്രചാരണം: ഡോ. എം.എസ് ജയപ്രകാശിന്റെ നിരീക്ഷണങ്ങൾ
(ഡോ. എം.എസ് ജയപ്രകാശ് (1950-2013) കേരളത്തിലെ ജാതിവ്യവസ്ഥ, നവോത്ഥാനം, പിന്നോക്ക സമൂഹങ്ങളുടെ ചരിത്രം എന്നിവയെ ആസ്പദമാക്കി ശ്രദ്ധേയമായ പഠനങ്ങൾ നടത്തി. ഡി.ബി. കോളജിലെ ചരിത്രവിഭാഗം മേധാവിയായി പ്രവർത്തിച്ച അദ്ദേഹം “തിരുവിതാംകൂറിലെ സാമൂഹിക പ്രതിരോധം” എന്ന വിഷയത്തിൽ പി.എച്ച്.ഡി നേടി. “ശ്രീനാരായണനും സാംസ്കാരിക വിപ്ലവവും” ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. 2013 മെയ് 10നു ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അദ്ദേഹം അന്തരിച്ചു.എം.എസ് ജയപ്രകാശുമായി സദറുദ്ദീൻ വാഴക്കാട് 2012-ൽ നടത്തിയ സംഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.) അനേകം […]