Annual Islamophobia Report 2024 Kerala Islamophobia Special Report സ്ഫോടനത്തിന്റെ ഭാഷ, ഗുഹയുടെ ഇസ്ലാം വായനകള്‍ : 2024 ഏപ്രില്‍ മാസത്തില്‍ സംഭവിച്ചത് May 8, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ചില സംഭവങ്ങളെയും സമൂഹങ്ങളെയും നിസ്സാരമാക്കി മാറ്റാനും മറ്റു ചിലതിനെ ഗുരുതരമായ കുറ്റകൃത്യമാക്കി മാറ്റാനും തരം തിരിവുള്ള വംശീയമായ ആഖ്യാന അധികാരത്തിന് കഴിയുന്നു. ഇസ്ലാമോഫോബിയയുടെ ഒരു പ്രധാന പ്രഭവകേന്ദ്രവും ഭാഷാ അവതരണങ്ങളാണ്. (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 03) Read more » islamophobia islamophobia kerala report Narath case Panoor Bomb Blast Ramachandra Guha
Geographies of Islamophobia Kerala Islamophobia Special Report ഇസ്ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് ഈരാറ്റുപേട്ട ഇന്ധനമാക്കുന്ന വിധം March 7, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുഖ്യമന്ത്രി പിണറായി വിജയന്റെതടക്കം ഇരാറ്റുപേട്ട സംഭവവുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍നിന്നും ഉണ്ടായ പരാമര്‍ശങ്ങളെയും റിപ്പോര്‍ട്ടുകളെയും സംബന്ധിച്ചുള്ള വിശകലനം. Read more » Erattupetta islamophobia PCGeorge PinarayiVijyan Poonjar