Tag: Malappuram development issues

Geographies of Islamophobia Kerala Islamophobia Special Report

മലപ്പുറം ജില്ലാ വിഭജനം: പ്രചാരണങ്ങളും വസ്തുതകളും (2006-2026)

പൊതുവികസന ആവശ്യമാണെങ്കിലും അത് ഉയര്‍ത്തുന്നത് മുസ്‌ലിംകളാണെങ്കിൽ അതിനെ സങ്കുചിതത്വമായി മാത്രമല്ല, ദേശവിരുദ്ധതയായിപോലും വിശദീകരിക്കുകയാണ് പതിവ്. രാജ്യസുരക്ഷയ്ക്ക് ഭീഷണി, വര്‍ഗീയത, പാകിസ്താന്‍ വിഭജനവുമായുള്ള താരതമ്യം, ന്യൂനപക്ഷ പ്രീണനം,  മതപ്രശ്നം, മതരാഷ്ട്രവാദം, മാപ്പിളസ്ഥാൻ ആരോപണം   ഇങ്ങനെ പല രീതിയിലാണ് ചര്‍ച്ചകള്‍ വികസിക്കാറുള്ളത്.  1969ൽ രൂപീകരിക്കപ്പെട്ട മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുന്‍വിധികള്‍ ഇപ്പോഴും തുടരുന്നു (വിശദ വായനക്ക്:മലപ്പുറം എന്ന ആരോപണസ്ഥലം (1968-2025): ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി). എന്നാൽ ഇപ്പോൾ മലപ്പുറം വിഭജന ചര്ച്ചയാണ്. 2006നു ശേഷമാണ് മലപ്പുറം ജില്ലാ വിഭജന ചര്ച്ച വികസിക്കുന്നത്. […]

Read more »