Geographies of Islamophobia Kerala Islamophobia Special Report മലപ്പുറം ജില്ലാ വിഭജനം: പ്രചാരണങ്ങളും വസ്തുതകളും (2004-2026) May 2, 2026 by ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് പൊതുവികസന ആവശ്യമാണെങ്കിലും അത് ഉയര്‍ത്തുന്നത് മുസ്‌ലിംകളാണെങ്കിൽ അതിനെ സങ്കുചിതത്വമായി മാത്രമല്ല, ദേശവിരുദ്ധതയായിപോലും വിശദീകരിക്കുകയാണ് പതിവ്. രാജ്യസുരക്ഷയ്ക്ക് ഭീഷണി, വര്‍ഗീയത, പാകിസ്താന്‍ വിഭജനവുമായുള്ള താരതമ്യം, ന്യൂനപക്ഷ പ്രീണനം, മതപ്രശ്നം, മതരാഷ്ട്രവാദം, മാപ്പിളസ്ഥാൻ ആരോപണം ഇങ്ങനെ പല രീതിയിലാണ് ചര്‍ച്ചകള്‍ വികസിക്കാറുള്ളത്. 1969ൽ രൂപീകരിക്കപ്പെട്ട മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുന്‍വിധികള്‍ ഇപ്പോഴും തുടരുന്നു (വിശദ വായനക്ക്:മലപ്പുറം എന്ന ആരോപണസ്ഥലം (1968-2025): ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി). എന്നാൽ ഇപ്പോൾ മലപ്പുറം വിഭജന ചര്ച്ചയാണ്. കേരളത്തിലെ ജില്ലകളിൽ ജനസംഖ്യയിൽ ഒന്നാമതും ഭൂവിസ്തൃതിയിൽ മൂന്നാമതുമാണ് മലപ്പുറം. […] Read more » Malappuram Malappuram controversy 2006–2026 Malappuram development issues Malappuram district division Malappuram history and perceptions Malappuramdistrict
Experiencing Islamophobia Kerala Islamophobia ഒരു എക്‌സ്-ഇസ്‌ലാമോഫോബിന്റെ കുമ്പസാരം April 20, 2026 by പ്രതീഷ് ബി. ഒരിക്കല്‍ ഞാന്‍ ബ്ലോഗില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ”തൊപ്പിയിട്ടവര്‍ തീട്ടുകുഴിയില്‍” എന്നായിരുന്നു. ഇന്ന് അതേ കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ എനിക്ക് ലജ്ജ തോന്നുന്നു. അന്ന് ഞാന്‍ വിശ്വസിച്ചിരുന്നത്, മുസ്‌ലിംകള്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഒരു പരിധിവരെ അവര്‍ തന്നെയാണ് ഉത്തരവാദിയെന്നായിരുന്നു. മുസ്‌ലിംകള്‍ കൂടുതല്‍ ”നന്നാവണം”, ”പുരോഗമിക്കണം”, ”ആധുനികരാകണം” എന്നൊക്കെ ഞാന്‍ കരുതി. ജീവിതത്തിന്റെ ആദ്യഘട്ടം മുതല്‍ ഇസ്‌ലാമോഫോബിക് ബോധം എങ്ങനെ എന്നില്‍ രൂപപ്പെട്ടുവെന്ന് പറയേണ്ടതുണ്ട്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എല്‍.കെ.ജി മുതല്‍ പ്ലസ് […] Read more » Atheism Malappuram Rationalism
Islamophobia Studies Kerala Islamophobia ഇസ്‌ലാമോഫോബിയ: കേരളമൊരു അപവാദമോ? March 19, 2026 by ജിഷ എം. 2026 ജനുവരിയിലെ ഒരു വാർത്താസമ്മേളനം പൊതുചർച്ചകളിലെ മുസ്‌ലിം ബിംബവത്കരണത്തിനുപയോഗിക്കുന്ന ‘സവിശേഷ’ ഭാഷാപ്രയോഗങ്ങളിലേക്കു ശ്രദ്ധക്ഷണിച്ചു. കേരളത്തിലെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് എസ്എൻഡിപി പ്രസ്ഥാനത്തിന് സ്കൂളുകൾ തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന തന്റെ മുൻ ആരോപണത്തെക്കുറിച്ച് റിപ്പോർട്ടർ ടിവി ജേണലിസ്റ്റ് റഹീസ് റഷീദ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ഒരു ചോദ്യം ചോദിച്ചു. റഷീദ് തുടർചോദ്യങ്ങളുന്നയിച്ചതോടെ പ്രകോപിതനായ നടേശൻ മൈക്രോഫോണുകൾ തട്ടിമാറ്റി അവിടെനിന്ന് പോയി. പിറ്റേന്ന് മാധ്യമങ്ങളെക്കണ്ട നടേശൻ ആക്രമണം കടുപ്പിച്ചു. റഷീദിന്റെ പേരെടുത്ത് പറയുകയും അദ്ദേഹത്തിന്റെ ജന്മനാടായ […] Read more » Islamophobia Research and Documentation Project Malappuram MEC 7 Sandeep Balakrishnan Vellapalli Nadesan
Experiencing Islamophobia Kerala Islamophobia ഞാനുമൊരു ഇസ്‌ലാമോഫോബായിരുന്നു March 17, 2026 by ലാലി പി.എം. കത്തുന്ന വേനൽചൂടിനിടയിലും, നോമ്പിന്റെ അവസാന പത്തിലെ ആ തീക്ഷ്ണ സമയത്തും ഇത്രയും വലിയൊരു സദസിനെ അഭിസംബോധന ചെയ്യേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്തായാലും ഇവിടെ എത്തിയിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ ഒരു യൂട്യൂബ് ചാനലിന്റെ (ടോപ് മീഡിയ) ഉദ്ഘാടനം നിർവഹിക്കാൻ ഞാൻ യോജിച്ച ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അതിന് ഒരു പ്രത്യേക കാരണമുണ്ട്. മറ്റൊന്നുമല്ല. ഞാൻ ഒരിക്കൽ നല്ലൊരു ഇസ്‌ലാമോഫോബായിരുന്നു. അത് പറയാൻ എനിക്ക് യാതൊരു മടിയും ഇല്ല. ഞാൻ വളർന്നത് ആദ്യം ഒരു അവിശ്വാസിയായിട്ടാണ്. […] Read more » Cinema Indian Secularism Lali P.M. Malappuram Ramadan Secular Muslim Vayalar Zakath
Geographies of Islamophobia Global Islamophobia Kerala Islamophobia Theorising Islamophobia ആഗോള ഇസ്‌ലാമോഫോബിയയും കേരളവും: ഫ്രെഡറിക് ഫോര്‍സൈത്ത് മുതൽ ടോം ലൂറ്റ്‌സ് വരെ March 16, 2026 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2023ല്‍ ഒരു ദിവസം രണ്ടെന്ന തോതില്‍ ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടന്നുവെന്ന് വാഷിങ്ടൺ ഡിസി കേന്ദ്രമായ ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 75% വിദ്വേഷ പ്രസ്താവനകളുടെയും കേന്ദ്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2025-ല്‍ 1318 വിദ്വേഷ പ്രസ്താവനകളാണ് ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏഴെണ്ണം മാത്രമാണ് കേരളത്തിന്റെ വിഹിതം. എന്തായിരിക്കും കേരളത്തിലെ ഈ വ്യത്യാസത്തിന്റെ കാരണം? ഹിന്ദുത്വരുടെ കേരള വിരുദ്ധത കേരളം തീര്‍ച്ചയായും ഹിന്ദുത്വരുടെ ഒരു […] Read more » And the Monkey Learned Nothing: Dispatches from a Life in Transit Dharmasthala Fiction Frederick Forsyth Karnataka Malappuram Malappuramdistrict Novel The Afghan Novel by Frederick Forsyth Tom Lutz Travel Writing
Data Brief Geographies of Islamophobia Kerala Islamophobia Special Report മലപ്പുറം എന്ന ആരോപണസ്ഥലം (1968-2025): ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി March 11, 2026 by ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് ഇസ്‌ലാമോഫോബിയയുടെ പ്രധാനപ്പെട്ട രീതിശാസ്ത്രങ്ങളിലൊന്നാണ് ഭൂമിശാസ്ത്ര നിര്‍മിതി. ഒരു ജനതയുടെ വാസസ്ഥലത്തോടുള്ള ബന്ധം സ്വാഭാവികമല്ല; അത് രാഷ്ട്രീയ-സാമൂഹിക ഘടനകകളിൽ കൂടി നിർമിക്കപ്പെടുന്നതാണ്. മുസ്ലിം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. മുസ്ലിംകളായി മറ്റുള്ളവരാൽ കരുതപ്പെടുന്നവരെയും സ്വയം തിരിച്ചറിയുന്നവരെയും, അവർ ജീവിക്കുന്ന സ്ഥലങ്ങളെയും വ്യവഹരിക്കുന്ന ഇടങ്ങളെയും, ഒരു സാമൂഹിക-രാഷ്ട്രീയ-ഭൂമിശാസ്ത്ര ഭീഷണിയായും പ്രശ്നമായും രൂപപ്പെടുത്തുന്ന വംശീയവൽക്കരണ പ്രക്രിയയാണ ഇസ്ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി (കൗസർ നജിബ് & കാർമെൻ ടീപിൾ ഹോപ്പ്‌കിൻസ് (2020), ജിയോഗ്രാഫീസ് ഓഫ് ഇസ്ലാമോഫോബിയ, സോഷ്യൽ ആൻഡ് കൾച്ചറൽ ജിയോഗ്രാഫി, 21:4, പേജ്: […] Read more » Malappuram
Hindutva Indian Islamophobia Islamophobia Studies മുസ്‌ലിംകള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല: മൃഗവല്‍ക്കരണത്തെക്കുറിച്ച് June 1, 2025 by കെ. അഷ്റഫ് പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള (22 ഏപ്രിൽ 2025) രണ്ടാഴ്ചകളില്‍, ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം 16 സംസ്ഥാനങ്ങളിലായി 64 ഇസ്‌ലാമോഫോബിക് വിദ്വേഷ പ്രസംഗങ്ങള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മുസ്‌ലിംകള്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തിനുള്ള പരസ്യമായ ആഹ്വാനങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, ഭീഷണികള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്വേഷപ്രസംഗങ്ങളുടെ ഈ തരംഗത്തോടൊപ്പം, വിദ്വേഷ കുറ്റകൃത്യങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങളിലും വര്‍ധനവുണ്ടായി. പ്രത്യേകിച്ച് കശ്മീരികളെയും മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെയും ലക്ഷ്യം വച്ച്. റിപോര്‍ട്ട് പ്രകാരം, ഏപ്രില്‍ 23 […] Read more » Amit Shah Animals Berlin Campus Politics Citizenship Cow Vigilantism Dogs Dogs and Muslims Hindutva Jacques Derrida Malappuram Maneka Gandhi Refugees Termites University West Bengal
Data Brief Hindutva Indian Islamophobia പുതിയ മുസ്‌ലിം മധ്യവർഗം August 22, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മധ്യവർഗ കുടുംബങ്ങളുടെ വളർച്ചയിൽ ഇന്ത്യയിൽ മുന്നിലുള്ള നഗരം മലപ്പുറമാണെന്ന് ഗവേഷണ സ്ഥാപനമായ പീപ്പിൾ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ എക്കണോമി (2022) രാജ്യവ്യാപകമായി നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വളരെ ദുർബലമായ സാമ്പിളുകളാണ് പഠനത്തിനു ഉപയോഗിച്ചതെന്നാണ് വിമർശകർ കരുതുന്നത്. ഈ സാഹചര്യത്തിൽ മുസ് ലിം മധ്യവർഗം എന്ന പരികൽപന ഇവ്വിഷയകമായ ഗവേഷണ പഠനങ്ങൾ വിശദീകരിക്കുന്നതെങ്ങനെയെന്നു നോക്കാം. അതിസമ്പന്നരായ മുസ്‌ലിംകൾ ആകെ മുസ് ലിം ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെയാണ്. ഒന്ന്, ബ്രിട്ടിഷ് ഭരണകാലത്ത് ഭൂമി, പരമ്പരാഗത […] Read more » Class Class Analysis islamophobia-documentation Malappuram Middle Class Muslim and Class Muslim and Middle Class pan-indian-islamophobia
Geographies of Islamophobia Kerala Islamophobia കേരളത്തിലെ പൊലീസ് വെടിവയ്പ്പുകള്‍: ബീമാപള്ളി, ആലപ്പുഴ May 17, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് പതിനഞ്ചു വര്‍ഷം മുൻപ് 2009 മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരക്കും രണ്ടരക്കും ഇടയില്‍ ബീമാപള്ളിയിലെ മുസ് ലിം മത്സ്യത്തൊഴിലാളികള്‍ക്കെതിരേ പൊലിസ് വെടിവയ്പ്പ് നടന്നു. എട്ടുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്കു പരുക്കു പറ്റി. ഉറൂസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു അടിയന്തര സാഹചര്യം. നാല്‍പത്തിരണ്ടു കൊല്ലം മുമ്പു ആലപ്പുഴയില്‍ 1982 ഡിസംബറര്‍ 28 ചൊവ്വാഴ്ച രാവിലെ നബിദിനത്തില്‍ മറ്റൊരു പൊലിസ് വെടിവയ്പ്പു നടന്നിരുന്നു. പുതുപറമ്പില്‍ കബീര്‍ എന്നയാള്‍ കൊല്ലപ്പെട്ടു, 31 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായിരുന്നു. മൂന്നു […] Read more » Alappuzha Beemapalli Beemapalli Police Shooting islamophobia-documentation Justice Ramakrishnan Report K C Jhon KeralaPolice Malappuram pan-indian-islamophobia Police in India Police Shooting Poonthura State and Government
Annual Islamophobia Report 2024 Hindutva Kerala Islamophobia അഭിമന്യു വധം, മലപ്പുറം’നെന്മ’: 2024 മാര്‍ച്ച് മാസത്തില്‍ സംഭവിച്ചത് April 2, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് വിദ്വേഷ പ്രസ്താവനകള്‍ ദോഷഹേതുവും വംശീയ സ്വഭാവമുള്ളവയുമാണ്. ദോഷകരമായ പ്രവര്‍ത്തിക്കും കാരണമാവും. അങ്ങനെ നോക്കുമ്പോള്‍ വിദ്വേഷമെന്ന വംശീയ പ്രയോഗത്തിന്റെ സാന്നിധ്യമാണ് ഒരു പ്രസ്താവനയെ ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍ കൊണ്ടുവരുന്നത്. ദോഷകരമായ പ്രവര്‍ത്തിക്ക് ഹേതുവാകുന്ന സംസാരത്തെ നിയന്ത്രിക്കാമെന്നാണ് ഈ വിഷയത്തിലുണ്ടാവേണ്ട സമീപനം. കേരളത്തില്‍ 2024 മാര്‍ച്ച് മാസത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - (ഭാഗം: 02) Read more » Abhimanyucase Baburaj Bhagavathy islamophobia islamophobia kerala report k ashraf Malappuram Sathyabhama