Data Brief Geographies of Islamophobia Indian Islamophobia 15 ലക്ഷം അയൽപക്കങ്ങൾ പറയുന്നത്: ദലിത്, മുസ്‌ലിം വിഭാഗങ്ങൾ അനുഭവിക്കുന്ന പാർപ്പിട വിവേചനം June 2, 2026 by നാസിം വേങ്ങര “Residential Segregation and Unequal Access to Local Public Services in India: Evidence from 1.5 million Neighborhoods” എന്ന ഗവേഷണ പ്രബന്ധം ഇന്ത്യയിലെ പാർപ്പിട മേഖലകളിലെ വേർതിരിവുകളെക്കുറിച്ചും പ്രാദേശിക പൊതുസേവനങ്ങളുടെ അസമത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു സുപ്രധാന പഠനമാണ്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഏകദേശം 15 ലക്ഷം പ്രാദേശിക താമസസ്ഥലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 2026 ഫെബ്രുവരിയിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. അഞ്ച് പ്രമുഖ ഗവേഷകർ ചേർന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. […] Read more » caste inequality Dalit-Muslim marginalisation local public services Residential segregation spatial inequality Spatialised Islamophobia