Hindutva Islamophobia Studies Kerala Islamophobia Theorising Islamophobia കേരളത്തിലെ ഇസ്‌ലാമോഫോബിയ: സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു May 28, 2026 by മുബാറക് മുണ്ടുമുഴി 2026 മെയ് 12നു മൂന്നാമത് ദാറുൽഹുദ (ചെമ്മാട് )റിസർച്ച് കാർണിവലിൽ സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു. മുബാറക് മുണ്ടുമുഴി നടത്തിയ സംഭാഷണം. ‘പ്രബുദ്ധ കേരളത്തിൽ നിറഞ്ഞ് നിൽക്കുന്ന ഇസ്‌ലാമോഫോബിയ’ എന്ന ചര്ച്ചയുടെ സംഗ്രഹം : മുബാറക് മുണ്ടുമുഴി: കേരളം സാംസ്കാരികപരമായും സാമൂഹികമായും പുരോഗമനപരമായും വളർന്ന ഒരു സമൂഹമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അതേ കേരളത്തിൽ തന്നെ ഇസ്‌ലാമോഫോബിയ വിവിധ രൂപങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നു. “പ്രബുദ്ധ കേരളം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹം ഇന്നും പഴയ സവർണബോധങ്ങളുടെയും […] Read more » Anti- Muslim Racism Baburaj Bhagavathy Geographies of Islamophobia Malabar Rebellion Malappuram Minority Politics Muslim Representation Secularism sudesh m reghu
Experiencing Islamophobia പേര് കേൾക്കുമ്പോൾ മാറുന്ന മുഖങ്ങൾ: ഒരു മുസ്‌ലിം ഡോക്ടറുടെ അനുഭവങ്ങൾ May 12, 2026 by ഡോ. നിസാമുദ്ദീൻ എം. പി. വളരെ വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ് . മദ്രാസ് മെഡിക്കൽ കോളേജിൽ എംബിബിഎസ് രണ്ടാം വർഷം പഠിക്കുന്ന സമയം. ഞാനും നാല് സുഹൃത്തുക്കളും ഷിംലയിലേക്ക് ഒരു ടൂർ പോയി. കൂട്ടത്തിൽ ഞാൻ മാത്രമാണ് മുസ്‌ലിം. ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിനിലാണ് ഞങ്ങൾ യാത്ര ചെയ്യുന്നത്. ട്രെയിൻ മഹാരാഷ്ട്രയുടെ ഒരു ഭാഗത്തെത്തിയപ്പോൾ ഞങ്ങളുടെ കമ്പാർട്ട്മെന്റിൽ ഒരാൾ കയറി. എനിക്കന്ന് ഹിന്ദി വിജ്ഞാനം പരിമിതമാണ്. ഹിന്ദി സ്കൂളിൽ വെച്ച് പഠിച്ചതല്ലാതെ സംസാരിച്ചൊന്നും പരിചയമില്ല. അതുകൊണ്ടുതന്നെ വേഗത്തിലുള്ള ഹിന്ദി ഭാഷയിലുള്ള സംസാരങ്ങൾ […] Read more » Anti- Muslim Racism Everyday Prejudice Hijab Debate Housing Discrimination Institutional Islamophobia Kerala Media Narratives Medical Field Muslim Experiences Muslim Representation
Islamophobia Studies Kerala Islamophobia ഇസ്‌ലാമോഫോബിയ, ജാതി, ഹിന്ദുത്വപ്രചാരണം: ഡോ. എം.എസ് ജയപ്രകാശിന്റെ നിരീക്ഷണങ്ങൾ May 10, 2026 by ഡോ. എം. എസ്. ജയപ്രകാശ് (ഡോ. എം.എസ് ജയപ്രകാശ് (1950-2013) കേരളത്തിലെ ജാതിവ്യവസ്ഥ, നവോത്ഥാനം, പിന്നോക്ക സമൂഹങ്ങളുടെ ചരിത്രം എന്നിവയെ ആസ്പദമാക്കി ശ്രദ്ധേയമായ പഠനങ്ങൾ നടത്തി. ഡി.ബി. കോളജിലെ ചരിത്രവിഭാഗം മേധാവിയായി പ്രവർത്തിച്ച അദ്ദേഹം “തിരുവിതാംകൂറിലെ സാമൂഹിക പ്രതിരോധം” എന്ന വിഷയത്തിൽ പി.എച്ച്.ഡി നേടി. “ശ്രീനാരായണനും സാംസ്കാരിക വിപ്ലവവും” ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. 2013 മെയ് 10നു ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അദ്ദേഹം അന്തരിച്ചു.എം.എസ് ജയപ്രകാശുമായി സദറുദ്ദീൻ വാഴക്കാട് 2012-ൽ നടത്തിയ സംഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.) അനേകം […] Read more » anti-caste discourse caste politics Dalit-Bahujan politics Hindutva propaganda islamophobia Kerala social history M. S. Jayaprakash Muslim Representation Savarna dominance Tipu Sultan
Theorising Islamophobia മുസ്‌ലിം വ്യക്തിക്ക് അഭിപ്രായം സാധ്യമാണോ? April 22, 2026 by വസീം ആർ. എസ്. നമ്മുടെ സമൂഹത്തില്‍ പലപ്പോഴും തുറന്നു പറയപ്പെടാതെ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന യുക്തിയുണ്ട്. ഒരു മുസ്‌ലിം വ്യക്തി എന്തെങ്കിലും അഭിപ്രായം പറയുമ്പോള്‍, അദ്ദേഹത്തെ ഒരു സ്വതന്ത്ര വ്യക്തിയായി മാത്രം കാണാതെയും, അവരുടെ സമ്മതമില്ലാതെയും, ഒരു വലിയ കൂട്ടായ്മയുടെ പ്രതിനിധിയായി വായിക്കുന്ന പ്രവണത. ഈ പ്രവണത സാധാരണ കാര്യമായിപ്പോലും തോന്നാം. പക്ഷേ ഇത് സാധാരണ കാര്യമല്ല. ഇത് സമൂഹം മുസ്‌ലിംകളെ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു സൂചനയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പ്രശ്നം ഒരാള്‍ എന്താണ് പറഞ്ഞത് എന്നതില്‍ മാത്രം […] Read more » Collective Stereotyping Everyday Islamophobia Individual vs Collective Identity Muslim Representation Public Sphere
Data Brief Indian Islamophobia മുസ്‌ലിങ്ങളും ഉന്നതവിദ്യാഭ്യാസവും September 19, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2022ല്‍ മോദിസര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ അടക്കമുള്ള മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയായ മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കിയത് വിവാദമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എം.ഫില്‍, പിഎച്ച്.ഡി പോലുള്ള ഗവേഷണ പഠനങ്ങള്‍ക്കാണ് ഈ പദ്ധതിപ്രകാരം പണം അനുവദിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ മതവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്ന പൊതുധനസഹായ പദ്ധതികള്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. പ്രത്യേക വിദ്യാഭ്യാസ പദ്ധതികള്‍ നിര്‍ത്തിവച്ചത് മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുസ് ലിംകളുടെ കുറഞ്ഞ പ്രാതിനിധ്യം ഈ സാഹചര്യത്തില്‍ […] Read more » Arun C Mehta Education Education and Development islamophobia-documentation Minority and Education Muslim Representation pan-indian-islamophobia Sachar Commission Report
Data Brief Hindutva Indian Islamophobia ഇന്ത്യൻ മുസ് ലിംകള്‍: സമ്പത്തും ജീവിതനിലവാരവും September 24, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്‌ലിം സമുദായത്തിന് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു (27 മെയ് 2024) മന്ത്രിയുടെ പ്രതികരണം. സാമൂഹിക_സാമ്പത്തിക സര്‍വേ നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ളതാണെന്നും വികസനത്തിനല്ല, വോട്ടിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടിരുന്നു. ‘കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കിടയില്‍ ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കുകയാണ്. എങ്ങനെയാണ് ദരിദ്രരെ ഹിന്ദു/മുസ്‌ലിം എന്ന് വിഭജിക്കാന്‍ […] Read more » Class Class Analysis Dalit Economics of Muslims islamophobia-documentation Lower Caste Muslim and Class Muslim Representation OBC Muslims pan-indian-islamophobia Poor Muslims
Data Brief Hindutva Indian Islamophobia ഇന്ത്യൻ ജനാധിപത്യവും മുസ് ലിം പ്രാതിനിധ്യവും June 13, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ് ലിംകൾ അടക്കമുള്ള വിവിധ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട സാമൂഹിക കരാര്‍ എന്ന നിലയില്‍ ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നൈതിക ആവിഷ്കാരമായി പ്രവർത്തിക്കുന്നു. സംഘടിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശങ്ങള്‍ നേടാനും ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കുന്നു. എങ്കിലും രാഷ്ട്രഘടനയിലും ദേശീയ വ്യവഹാരങ്ങളിലും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ അനുഭവം. കാരണം ഭരണഘടനാധിഷ്ഠിത, പ്രാതിനിധ്യ ജനാധിപത്യ മാതൃകയുടെ നിഷേധമായി ഇലക്ടറല്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഈ മേഖലയിൽ വികസിച്ച ഇസ്‌ലാമോഫോബിയയുടെ […] Read more » BJP Christians Democracy Electoral Politics Indian Democracy islamophobia-documentation Minority Politics Minority Rights Muslim Representation muslimrepresentation pan-indian-islamophobia Sachar Commission Report
Indian Islamophobia Theorising Islamophobia മുസ്‌ലിം ന്യൂനപക്ഷത്തെ ആരാണ് പ്രതിനിധീകരിക്കുന്നത്? August 1, 2023 by കെ. അഷ്റഫ് ആരാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം പൊതുമണ്ഡലത്തില്‍ ധാരാളമായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പ്രസ്ഥാനങളുടെയും വിമര്‍ശനമായും ഇത് ഉയര്‍ന്നു വരാറുണ്ട്. ന്യൂനപക്ഷ അവകാശങ്ങളെയും ന്യൂനപക്ഷ പ്രശ്‌നങ്ങളെയും കുറിച്ചുള്ള രാഷ്ട്രീയ അവബോധത്തിന്റെ കുറവാണ് ഇത്തരം പ്രസ്താവനകളില്‍ തെളിഞ്ഞു കാണാറുള്ളത്. ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ പലപ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ സ്വയം സംഘാടനത്തെ അസ്ഥിരപ്പെടുത്തുന്ന സമീപനത്തിന്റെ ഭാഗമായും ഈ ചോദ്യം കടന്നുവരുന്നു. ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം നല്ല മുസ്‌ലിമിനെയും ചീത്ത മുസ്‌ലിമിനെയും നിര്‍ണയിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായും മാറുന്നുണ്ട്. […] Read more » Constitution COnstitutionalism Indian Democracy Minority Politics Muslim Minority Muslim Representation Partha Chatterjee Politics of the Governed Secularism
Data Brief Kerala Islamophobia Special Report സിപിഎമ്മിന്റെ ഇസ്‌ലാമോഫോബിയ (2016–2021): തിരഞ്ഞെടുത്ത 56 പ്രസ്താവനകള്‍ May 24, 2021 by ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് പി. ജയരാജന്‍ — “സലഫി സംഘടനകള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നു.” (സന്ദർഭം: ‘ഭീകരതയ്ക്ക് മതമില്ല, രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക’ എന്ന ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ജാഗ്രതാ പരേഡ്. തിയ്യതി: 7 ഒക്ടോബര്‍ 2016. മാധ്യമം: സുപ്രഭാതം.) സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി — “ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്നും ജനങ്ങളെ ഇളക്കി വിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുക.” (സന്ദർഭം: ഗെയിൽ സമരം. തിയ്യതി: 2 ഫെബ്രുവരി 2017. മാധ്യമം: സിപിഎം ജില്ലാ കമ്മിറ്റി സർക്കുലർ.) എസ്എഫ്ഐ […] Read more » A Vijayaraghavan Abhimanyu Murder Case Alan Thaha UAPA Case Anti Muslim Propaganda Asianet News CAA Protest Kerala CPI(M) Kerala CPM Anti Muslim Statements CPM Islamophobia Deshabhimani Dool News Forward Reservation GAIL Protest Hadiya Case Hagia Sophia Controversy Hate Speech Documentation Islamophobia in Kerala Islamophobia Watch Jamaat-e-Islami Kerala Islamophobia Kerala Media Kerala Muslim Politics Kerala politics Kerala Secularism Kodiyeri Balakrishnan KT Jaleel Left Islamophobia Madhyamam Malappuram Politics Manorama News MediaOne Minority Communalism Muslim Extremism Discourse Muslim League Muslim minority politics Muslim Political Agency Muslim Representation National Highway Protest P Jayarajan Pinarayi Vijayan Popular Front Salafi SDPI Siddique Kappan