Kerala Islamophobia കെ.ഇ.എന്നെതിരെയുള്ള സിപിഎമ്മിന്റെ ഇസ്‌ലാമോഫോബിക് വേട്ട June 12, 2026 by അംബിക സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾ ഉൾപ്പെടുന്ന ‘ഇൻസൈഡേഴ്സ്’ എന്ന പേരിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനകത്ത്, പു.ക.സയുടെ ജനറൽ സെക്രട്ടറിയും വാഗ്മിയും എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എനെതിരെ ഉയർന്നിട്ടുള്ള ഒരു വംശീയ വിദ്വേഷ പരാമർശം (9 ജൂൺ 2026 ) ഇപ്പോൾ ഏറെ ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്. അറിഞ്ഞിടത്തോളം സിപിഎം നിയന്ത്രണത്തിലുള്ള ‘ഇൻസൈഡേഴ്സ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കാലത്താണ്. ഈ ഗ്രൂപ്പിൽ 450-ഓളം അംഗങ്ങളുണ്ടെന്നാണ് അറിയുന്നത്. അതിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുണ്ട്, ജില്ലാ സെക്രട്ടറിമാരുണ്ട്, പ്രമുഖ മാധ്യമപ്രവർത്തകരുണ്ട്, ഡിവൈഎഫ്ഐ നേതാക്കളുണ്ട്. അങ്ങനെ […] Read more » Anti- Muslim Racism CPM Islamophobia islamophobia Kerala politics Left Islamophobia
Hindutva Kerala Islamophobia നിയമസഭാ തിരഞ്ഞടുപ്പിലെ വെറുപ്പിൻ്റെ രാഷ്ട്രീയം: ജനാധിപത്യത്തിൻ്റെ വെല്ലുവിളികളും സാമൂഹിക പ്രതിഫലനങ്ങളും കേരളത്തിൽ May 3, 2026 by എസ്. മുഹമ്മദ് ഇർഷാദ് 2026ലെ നിയമസഭാ തിരഞ്ഞടുപ്പിനെ കുറിച്ചുള്ള പലവിധ വിശകലനങ്ങളും പുറത്തുവരുന്നുണ്ട്. ഇടതു-വലത്-തീവ്ര വലതു രാഷ്ട്രീയപാർട്ടികൾ ചർച്ചകളിൽ അവരുടേതായ ഇടങ്ങൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. വോട്ടാണ് രാഷ്ട്രീയ പാർട്ടികളെ നിലനിർത്തുന്നത്. അതിനാൽ പൊതുധാർമികതയും പൗരബോധവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കണമെന്നില്ല. അക്കക്കണക്കിലുള്ള വോട്ടും പാർലമെൻ്റി അധികാരവും ലക്ഷ്യമിടുന്ന രാഷ്ട്രീയ പാർട്ടികൾ സവിശേഷ രീതിയിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു ആൾക്കൂട്ടവും അതിൻ്റെ ഭാഗമാണ്. ഈ ആൾക്കൂട്ടത്തെ പ്രത്യേകം സൃഷ്ടിക്കാൻ ജാതി,പ്രദേശം, മതം, വർഗം, ലിംഗം, ദേശീയത തുടങ്ങിയ ഘടകങ്ങൾ […] Read more » civil society civil society intervention Democracy Electoral Politics Hate Speech Kerala politics media responsibility Misinformation Muslim minority politics othering Public Sphere social media influence
Data Brief Kerala Islamophobia Special Report സിപിഎമ്മിന്റെ ഇസ്‌ലാമോഫോബിയ (2016–2021): തിരഞ്ഞെടുത്ത 56 പ്രസ്താവനകള്‍ May 24, 2021 by ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് പി. ജയരാജന്‍ — “സലഫി സംഘടനകള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നു.” (സന്ദർഭം: ‘ഭീകരതയ്ക്ക് മതമില്ല, രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക’ എന്ന ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ജാഗ്രതാ പരേഡ്. തിയ്യതി: 7 ഒക്ടോബര്‍ 2016. മാധ്യമം: സുപ്രഭാതം.) സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി — “ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്നും ജനങ്ങളെ ഇളക്കി വിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുക.” (സന്ദർഭം: ഗെയിൽ സമരം. തിയ്യതി: 2 ഫെബ്രുവരി 2017. മാധ്യമം: സിപിഎം ജില്ലാ കമ്മിറ്റി സർക്കുലർ.) എസ്എഫ്ഐ […] Read more » A Vijayaraghavan Abhimanyu Murder Case Alan Thaha UAPA Case Anti Muslim Propaganda Asianet News CAA Protest Kerala CPI(M) Kerala CPM Anti Muslim Statements CPM Islamophobia Deshabhimani Dool News Forward Reservation GAIL Protest Hadiya Case Hagia Sophia Controversy Hate Speech Documentation Islamophobia in Kerala Islamophobia Watch Jamaat-e-Islami Kerala Islamophobia Kerala Media Kerala Muslim Politics Kerala politics Kerala Secularism Kodiyeri Balakrishnan KT Jaleel Left Islamophobia Madhyamam Malappuram Politics Manorama News MediaOne Minority Communalism Muslim Extremism Discourse Muslim League Muslim minority politics Muslim Political Agency Muslim Representation National Highway Protest P Jayarajan Pinarayi Vijayan Popular Front Salafi SDPI Siddique Kappan