Global Islamophobia അമേരിക്കൻ ഇസ്‌ലാമോഫോബിയ: ഒരു റിപ്പോർട്ട് May 14, 2026 by അഫ്താബ് ഇല്ലത്ത് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ‘അദറിംഗ് ആൻഡ് ബിലോങ്ങിംഗ് ഇൻസ്റ്റിറ്റ്യൂട്ട്’ (Othering & Belonging Institute) 2021-ൽ പ്രസിദ്ധീകരിച്ച “മുസ്‌ലിംകളുടെ കണ്ണിലൂടെ ഇസ്‌ലാമോഫോബിയ: ധാരണകൾ, അനുഭവങ്ങൾ, പ്രത്യാഘാതങ്ങൾ” റിപ്പോർട്ട് സമകാലീന ഇസ്‌ലാമോഫോബിയ പഠനങ്ങളിലെ സുപ്രധാനമായ അനുഭവ കേന്ദ്രീകൃതമായ സംഭാവനകളിൽ ഒന്നാണ്. 2020 ഒക്ടോബറിനും നവംബറിനുമിടയിൽ അമേരിക്കയിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ 1,123 മുസ്‌ലിംകളിൽ നിന്ന് ശേഖരിച്ച സർവ്വേ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കുന്നതിൽ മുസ്‌ലിം ശബ്ദങ്ങളെയും, അവരുടെ കാഴ്ചപ്പാടുകളെയും, ജീവിതാനുഭവങ്ങളെയും വ്യവസ്ഥാപിതമായി കേന്ദ്രസ്ഥാനത്ത് […] Read more » American Muslim experiences Gendered Islamophobia islamophobia Mental Health Muslim citizenship Muslim lived experiences othering Racialization Security state Self-censorship
Hindutva Kerala Islamophobia നിയമസഭാ തിരഞ്ഞടുപ്പിലെ വെറുപ്പിൻ്റെ രാഷ്ട്രീയം: ജനാധിപത്യത്തിൻ്റെ വെല്ലുവിളികളും സാമൂഹിക പ്രതിഫലനങ്ങളും കേരളത്തിൽ May 3, 2026 by എസ്. മുഹമ്മദ് ഇർഷാദ് 2026ലെ നിയമസഭാ തിരഞ്ഞടുപ്പിനെ കുറിച്ചുള്ള പലവിധ വിശകലനങ്ങളും പുറത്തുവരുന്നുണ്ട്. ഇടതു-വലത്-തീവ്ര വലതു രാഷ്ട്രീയപാർട്ടികൾ ചർച്ചകളിൽ അവരുടേതായ ഇടങ്ങൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. വോട്ടാണ് രാഷ്ട്രീയ പാർട്ടികളെ നിലനിർത്തുന്നത്. അതിനാൽ പൊതുധാർമികതയും പൗരബോധവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കണമെന്നില്ല. അക്കക്കണക്കിലുള്ള വോട്ടും പാർലമെൻ്റി അധികാരവും ലക്ഷ്യമിടുന്ന രാഷ്ട്രീയ പാർട്ടികൾ സവിശേഷ രീതിയിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു ആൾക്കൂട്ടവും അതിൻ്റെ ഭാഗമാണ്. ഈ ആൾക്കൂട്ടത്തെ പ്രത്യേകം സൃഷ്ടിക്കാൻ ജാതി,പ്രദേശം, മതം, വർഗം, ലിംഗം, ദേശീയത തുടങ്ങിയ ഘടകങ്ങൾ […] Read more » civil society civil society intervention Democracy Electoral Politics Hate Speech Kerala politics media responsibility Misinformation Muslim minority politics othering Public Sphere social media influence
Global Islamophobia Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയ: മൂന്ന് സ്കൂൾ ഓഫ് തോട്ടുകൾ March 10, 2026 by മുഹമ്മദ് മുസ്തഫ ഏലംകുളം ഇസ്‌ലാമോഫോബിയ (islamophobia) അഥവാ മുസ്‌ലിം വിരുദ്ധ വംശീയത (anti-muslim racism) എന്നത് ഒരു സമകാലിക സാമൂഹിക പ്രശ്നമെന്നതിലുപരി, ഇന്ന് അക്കാദമിക ലോകത്ത് പ്രത്യേകമായി പഠിക്കപ്പെടുന്ന ഒരു ജ്ഞാന വിഷയമായി മാറിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങളെ പൊതുവെ “ഇസ്‌ലാമോഫോബിയ പഠനങ്ങൾ” (islamophobia studies) എന്നാണ് വിളിക്കുന്നത്. സമൂഹത്തിൽ മുസ്‌ലിംകളെക്കുറിച്ച് രൂപപ്പെടുന്ന വംശീയമായ ഭീതികളും മുൻവിധികളും, രാഷ്ട്രീയവും മാധ്യമവും നിയമവും സാമൂഹിക ഇടപെടലുകളും വഴി, എങ്ങനെ രൂപപ്പെടുന്നു എന്നത് മനസിലാക്കാനുള്ള ശ്രമങ്ങളാണ് ഈ പഠനങ്ങളുടെ ലക്ഷ്യം. ഈ മേഖലയിൽ നടക്കുന്ന […] Read more » Anti- Muslim Racism Brian Klug cultural racism Decoloniality Edward Said Hatem Bazian Iman Attia Islamophobia Studies John Esposito Nasar Meer Orientalism othering Post-colonial Studies Prejudice Studies racialisation Ramon Grosfoguel Runnymede Trust Salman Sayyid Wolfgang Benz