Tag: Hatem Bazian

Kerala Islamophobia Special Report

“റംസാൻ ആശംസകൾ” പറഞ്ഞ് “പെരുന്നാൾ” ആഘോഷിക്കുമ്പോൾ

മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട പദങ്ങളും ആചാരങ്ങളും പൊതുസമൂഹത്തിൽ പലപ്പോഴും തെറ്റായി മനസ്സിലാക്കപ്പെടുകയും തെറ്റായ രീതിയിൽ പ്രചരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഭാഷാപരമായ ചെറിയ പിഴവുകളായി തോന്നുന്ന ഇത്തരം കാര്യങ്ങൾ പോലും, വാസ്തവത്തിൽ, ഒരു വലിയ സാമൂഹിക അജ്ഞതയുടെ സൂചനകളാണ്. ‘റംസാൻ ആശംസകൾ’ എന്ന രീതിയിൽ ചെറിയ പെരുന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കുന്നതുപോലുള്ള സംഭവങ്ങൾ അതിന്റെ ഏറ്റവും സാധാരണമായ ഉദാഹരണങ്ങളാണ്. ഹിജ്റ കലണ്ടർ അല്ലെങ്കിൽ ഇസ് ലാമിക കലണ്ടർ  പ്രകാരമുള്ള ഒമ്പതാം  മാസത്തിന്റെ പേരായ ‘റമദാനെ’യും അതിന്റെ തൊട്ടടുത്ത മാസം (പത്ത് […]

Read more »

Global Islamophobia Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയ: മൂന്ന് സ്കൂൾ ഓഫ് തോട്ടുകൾ

ഇസ്‌ലാമോഫോബിയ (islamophobia) അഥവാ മുസ്‌ലിം വിരുദ്ധ വംശീയത (anti-muslim racism) എന്നത്  ഒരു സമകാലിക  സാമൂഹിക പ്രശ്നമെന്നതിലുപരി, ഇന്ന് അക്കാദമിക ലോകത്ത് പ്രത്യേകമായി പഠിക്കപ്പെടുന്ന ഒരു ജ്ഞാന  വിഷയമായി മാറിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങളെ പൊതുവെ “ഇസ്‌ലാമോഫോബിയ പഠനങ്ങൾ” (islamophobia studies) എന്നാണ് വിളിക്കുന്നത്. സമൂഹത്തിൽ മുസ്‌ലിംകളെക്കുറിച്ച് രൂപപ്പെടുന്ന വംശീയമായ  ഭീതികളും മുൻവിധികളും, രാഷ്ട്രീയവും മാധ്യമവും നിയമവും സാമൂഹിക ഇടപെടലുകളും വഴി, എങ്ങനെ രൂപപ്പെടുന്നു എന്നത് മനസിലാക്കാനുള്ള ശ്രമങ്ങളാണ് ഈ പഠനങ്ങളുടെ ലക്ഷ്യം. ഈ മേഖലയിൽ നടക്കുന്ന […]

Read more »