Tag: K Karunakaran

Data Brief Kerala Islamophobia

കേരളത്തിലെ ‘മുസ്‌ലിം പ്രശ്നം’: അവകാശവാദങ്ങൾക്കു പിന്നിലെ യാഥാർത്ഥ്യമെന്ത്?

‘വികസിതരാജ്യങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന സുസ്ഥിര വികസന നേട്ട’ങ്ങളുടെ പേരിലും ‘ന്യൂനപക്ഷസമുദായങ്ങൾക്കു സുരക്ഷിതമായ അഭയസ്ഥാന’മെന്നനിലയിലും കാലങ്ങളായി കേരളം പ്രകീർത്തിക്കപ്പെടുന്നു. ഇന്ത്യൻ മതേതര മാതൃകയ്ക്കു വിജയകരമായി പ്രവർത്തിക്കാനാകുമെന്നതിന്റെ തെളിവ് ഇവിടം നല്കുന്നുണ്ടെന്നാണു പലരുടെയും വാദം. ഓരോ തിരഞ്ഞെടുപ്പുകാലത്തും ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്ന് ഇവിടെയെത്തുന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയനിരീക്ഷകരുമൊക്കെ ചില സ്ഥിരം പല്ലവികളാവർത്തിക്കാറുണ്ട്. ‘മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും ഇവിടെയേറെ സുരക്ഷിതരാണ്’, ’കേരളം വേറിട്ടുനില്ക്കുന്നു, ‘ഇവിടുത്തെ മതേതര മാതൃക പ്രായോഗികമാണ്’ തുടങ്ങിയവയാണവ. ഈ സാഹചര്യത്തിൽ, കേരളത്തിലെ മുസ്‌ലിം സമുദായസംബന്ധിയായ അവകാശവാദങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഈ ലേഖനം പരിശോധിക്കുന്നത്. […]

Read more »

Data Brief Gendered Islamophobia Hindutva Kerala Islamophobia Special Report

സിറാജുന്നിസയുടെ ഓർമ : 1991 ഡിസംബർ 15

1991 ഡിസംബർ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ പതിനൊന്നുകാരിയായ സിറാജുന്നിസ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അനുഭവങ്ങളിൽ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നാണ്. 1. രാഷ്ട്രീയ പശ്ചാത്തലം 1991 കാലഘട്ടം. ബാബരി മസ്ജിദ് തകർക്കാനുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആക്രമണാത്മക വളർച്ച പ്രകടമായിരുന്ന സമയമായിരുന്നു. അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന മുരളി മനോഹർ ജോഷിയുടെ ഏകതാ യാത്ര കന്യാകുമാരിയിൽ നിന്ന് ശ്രീനഗറിലേക്കായിരുന്നു. യാത്രയുടെ പ്രഖ്യാപിത ലക്ഷ്യം ‘ദേശീയ ഐക്യം’ ആയിരുന്നെങ്കിലും, അതിന്റെ […]

Read more »