Data Brief Islamophobia Studies Kerala Islamophobia എംഎല്‍എമാര്‍, മന്ത്രിമാര്‍: മുസ്‌ലിം പ്രാതിനിധ്യക്കുറവ് കേരള നിയമസഭയില്‍ (1957-2031) May 7, 2026 by ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് 2011 സെൻസസ് പ്രകാരം മുസ്‌ലിംകൾക്ക് (26.56 %) ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട എംഎൽഎമാരുടെ എണ്ണം 37 ആണ്. കേരളത്തിൽ ഏറ്റവുമധികം മുസ്‌ലിംകൾ ഉള്ള നിയമസഭയാണ് ഇത്: 35. 1957-2026 വരെയുള്ള കേരള നിയമസഭകളില്‍ ഇതുവരെ 2307 എംഎൽഎമാരാണ്. അതിൽ മുസ്‌ലിംകൾ 423 പേരാണ്. ആകെ വേണ്ടിയിരുന്നത് 510 പേരാണ്. 87 പേരുടെ കുറവ്. കേരളത്തിൽ (1957-2026) ഇതുവരെ ആകെ മന്ത്രിമാർ 394 പേരാണ്. അതിൽ മുസ്‌ലിംകൾ 67 . വേണ്ടിയിരുന്നത് 87 പേരാണ്. ആകെ 20 പേരുടെ കുറവ്. […] Read more » CH Muhammad Koya Chief Ministers Kerala Assembly Kerala MLAs Kerala Muslim Representation Kerala Speakers Kerla Ministry Muslim Constituencies Muslim Ministers Muslim MLA Pinarayi Vijayan
Hindutva Indian Islamophobia അസമിലെയും ഉത്തർപ്രദേശിലെയും വംശീയ ഭരണത്തിന്റെ അനാട്ടമി: സ്വതന്ത്ര അന്താരാഷ്ട്ര വിദഗ്ധസമിതിയുടെ റിപ്പോർട്ട് (2022–2025) May 5, 2026 by അഫ്താബ് ഇല്ലത്ത് അസമിലും ഉത്തർപ്രദേശിലും നടക്കുന്ന മുസ്ലിംകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചു അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ പരിശോധിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര വിദഗ്ധ സമിതി (PIIE) പുറത്തിറക്കിയ റിപ്പോർട്ടിന്റെ (2022–2025) വിശകലനം. ആമുഖം മുൻ യുഎൻ റിപ്പോർട്ടർമാരും അന്താരാഷ്ട്ര ക്രിമിനൽ നിയമ പ്രൊഫസർമാരും യുഗോസ്ലാവിയ, റുവാണ്ട ട്രിബ്യൂണലുകളിൽ നിന്നുള്ള അന്വേഷകരും ഉൾപ്പെട്ട മൂന്നംഗ പാനൽ ഓഫ് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ എക്സ്പെർട്സ് (PIIE), 2026 മാർച്ചിൽ നിർണ്ണായകമായ ഒരു നിയമ റിപ്പോർട്ട് പുറത്തുവിട്ടു. 2022-നും 2025-നും ഇടയിൽ അസം, ഉത്തർപ്രദേശ് (UP) എന്നിവിടങ്ങളിൽ മുസ്ലിം ജനവിഭാഗത്തിനെതിരെ […] Read more » Anatomy of Racial Governance Apartheid and Persecution Bulldozer Justice Citizenship Denial and NRC Crimes Against Humanity Encounter Killings Hindutva State Violence International Law Violations in India Muslims in Assam and Uttar Pradesh PIIE Report Analysis
Hindutva Kerala Islamophobia നിയമസഭാ തിരഞ്ഞടുപ്പിലെ വെറുപ്പിൻ്റെ രാഷ്ട്രീയം: ജനാധിപത്യത്തിൻ്റെ വെല്ലുവിളികളും സാമൂഹിക പ്രതിഫലനങ്ങളും കേരളത്തിൽ May 3, 2026 by എസ്. മുഹമ്മദ് ഇർഷാദ് 2026ലെ നിയമസഭാ തിരഞ്ഞടുപ്പിനെ കുറിച്ചുള്ള പലവിധ വിശകലനങ്ങളും പുറത്തുവരുന്നുണ്ട്. ഇടതു-വലത്-തീവ്ര വലതു രാഷ്ട്രീയപാർട്ടികൾ ചർച്ചകളിൽ അവരുടേതായ ഇടങ്ങൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. വോട്ടാണ് രാഷ്ട്രീയ പാർട്ടികളെ നിലനിർത്തുന്നത്. അതിനാൽ പൊതുധാർമികതയും പൗരബോധവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കണമെന്നില്ല. അക്കക്കണക്കിലുള്ള വോട്ടും പാർലമെൻ്റി അധികാരവും ലക്ഷ്യമിടുന്ന രാഷ്ട്രീയ പാർട്ടികൾ സവിശേഷ രീതിയിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു ആൾക്കൂട്ടവും അതിൻ്റെ ഭാഗമാണ്. ഈ ആൾക്കൂട്ടത്തെ പ്രത്യേകം സൃഷ്ടിക്കാൻ ജാതി,പ്രദേശം, മതം, വർഗം, ലിംഗം, ദേശീയത തുടങ്ങിയ ഘടകങ്ങൾ […] Read more » civil society civil society intervention Democracy Electoral Politics Hate Speech Kerala politics media responsibility Misinformation Muslim minority politics othering Public Sphere social media influence
Geographies of Islamophobia Kerala Islamophobia Special Report മലപ്പുറം ജില്ലാ വിഭജനം: പ്രചാരണങ്ങളും വസ്തുതകളും (2004-2026) May 2, 2026 by ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് പൊതുവികസന ആവശ്യമാണെങ്കിലും അത് ഉയര്‍ത്തുന്നത് മുസ്‌ലിംകളാണെങ്കിൽ അതിനെ സങ്കുചിതത്വമായി മാത്രമല്ല, ദേശവിരുദ്ധതയായിപോലും വിശദീകരിക്കുകയാണ് പതിവ്. രാജ്യസുരക്ഷയ്ക്ക് ഭീഷണി, വര്‍ഗീയത, പാകിസ്താന്‍ വിഭജനവുമായുള്ള താരതമ്യം, ന്യൂനപക്ഷ പ്രീണനം, മതപ്രശ്നം, മതരാഷ്ട്രവാദം, മാപ്പിളസ്ഥാൻ ആരോപണം ഇങ്ങനെ പല രീതിയിലാണ് ചര്‍ച്ചകള്‍ വികസിക്കാറുള്ളത്. 1969ൽ രൂപീകരിക്കപ്പെട്ട മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുന്‍വിധികള്‍ ഇപ്പോഴും തുടരുന്നു (വിശദ വായനക്ക്:മലപ്പുറം എന്ന ആരോപണസ്ഥലം (1968-2025): ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി). എന്നാൽ ഇപ്പോൾ മലപ്പുറം വിഭജന ചര്ച്ചയാണ്. കേരളത്തിലെ ജില്ലകളിൽ ജനസംഖ്യയിൽ ഒന്നാമതും ഭൂവിസ്തൃതിയിൽ മൂന്നാമതുമാണ് മലപ്പുറം. […] Read more » Malappuram Malappuram controversy 2006–2026 Malappuram development issues Malappuram district division Malappuram history and perceptions Malappuramdistrict
Global Islamophobia Hindutva Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia മെയ് ദിനം: ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ പ്രസക്തി May 1, 2026 by പി. ജെ. ജെയിംസ് ഷിക്കാഗോയിലെ തെരുവുകളിൽ എട്ടു മണിക്കൂർ അധ്വാന സമയത്തിനു വേണ്ടി തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെയും അതിനെ തുടർന്നുണ്ടായ രക്തസാക്ഷിത്വത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ടാണ് നാം മെയ് ദിനം ആചരിക്കുന്നത്. 2026-ൽ ഈ പോരാട്ടത്തിന് 141 വർഷങ്ങൾ പൂർത്തിയാകുമ്പോൾ, മെയ് ദിനം എന്നത് കേവലം തൊഴിലാളികളുടെ അവകാശ സംരക്ഷണ ദിനം എന്നതിലുപരിയായി ലോകത്തിലെ മുഴുവൻ മർദ്ദിത ജനതയുടെയും വിമോചന പ്രതീകമായി മാറിയിരിക്കുന്നു. ചരിത്രപരമായി നോക്കിയാൽ, ലെനിന്റെ നേതൃത്വത്തിൽ നടന്ന ഒക്ടോബർ വിപ്ലവത്തിന് (1917) ശേഷമാണ് മെയ് ദിനത്തിന് ഒരു അന്താരാഷ്ട്ര […] Read more » Communist International Islamophobia and class Islamophobia and the politics of empire May Day Racism and Class War
Geographies of Islamophobia Kerala Islamophobia Special Report ഈരാറ്റുപേട്ടക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ (2021-2026) April 29, 2026 by ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമമായ ‘ബ്രേവ് ഇന്ത്യാ ന്യൂസ്’ ഇങ്ങിനെയൊരു വാർത്ത പുറത്തുവിട്ടു: “കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി.( ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി, ബ്രേവ് ഇന്ത്യാ ഡെസ്‌ക്, 28 ഏപ്രിൽ 2026). വാര്ത്ത തുടരുന്നു: “വാഹനാപകടങ്ങൾ നിത്യസംഭവമാകുന്ന നമ്മുടെ നിരത്തുകളിൽ അപകടത്തിന് ശേഷമുള്ള മാനുഷിക പരിഗണനകൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാഗമൺ യാത്ര കഴിഞ്ഞ് കുടുംബവുമൊത്ത് കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന […] Read more » Erattupetta Hate campaign Mathew Samuel Mini Civil Station Shajan Scaria
Hindutva Kerala Islamophobia Special Report അഷ്റഫിന്റെ ഓർമ്മ: ഹിന്ദുത്വ ആൾക്കൂട്ടക്കൊലക്ക് ഒരു വർഷം (2025 ഏപ്രിൽ 27 – 2026 ഏപ്രിൽ 27) April 27, 2026 by ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് കഴിഞ്ഞ വർഷം കേരളത്തിൽ രണ്ട് ആൾക്കൂട്ടക്കൊലപാതകങ്ങൾ നടന്നത് ശ്രദ്ധേയമാണ്. ഒന്നാമത്തേത് മംഗലാപുരത്തിൽ നടന്ന സംഭവമാണ്. പാകിസ്താനിയാണെന്ന് ആരോപിച്ച്, മലപ്പുറത്ത് ജനിച്ച് വളർന്ന അഷ്റഫ് എന്ന യുവാവിനെ 2025 ഏപ്രിൽ 27 നു ഹിന്ദുത്വ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. രണ്ടാമത്തെ സംഭവം പാലക്കാട് വാളയാറിലാണ്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് നാരായണൻ ഭാഗേൽ 2025 ഡിസംബർ 17 നു ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ രണ്ട് സംഭവങ്ങളും കേരളത്തിലെ പൊതുസമൂഹത്തിൽ വലിയ ചർച്ചകളോ രാഷ്ട്രീയ പ്രതികരണങ്ങളോ സൃഷ്ടിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. […] Read more » Kerala Mob Lynching Mob Lynching
Indian Islamophobia ആൾക്കൂട്ടത്തിന്റെ ഉച്ചഭാഷിണി: ഇന്ത്യൻ മാധ്യമങ്ങൾ ടിസിഎസ് നാസിക് സംഭവത്തിൽ പരാജയപ്പെട്ട വിധം April 26, 2026 by ശ്രീരാഗ് പാറയിൽ ടാറ്റ കൺസൾട്ടൻസി സർവീസ് (ടിസിഎസ്സ്) നാസികിൽ നടന്നത് ഇന്ത്യയിലെ മാധ്യമങ്ങൾ നാലാം തൂണെന്ന നിലയിൽ എത്രത്തോളം തകർച്ചയിലാണെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്.ജോലിസ്ഥലത്തെ പീഡന പരാതിയായി തുടങ്ങിയ ഒരു സംഭവം, സഹപ്രവർത്തകരായ രണ്ടുപേരുടെ വ്യക്തിപരവും വിവാഹേതരവുമായ ബന്ധം തകര്ന്നതായിരുന്നു ഇതിന്റെ ആധാരം, വളരെ വേഗത്തിൽ വലതുപക്ഷ മാധ്യമലോകത്തിലെ വലിയൊരു വിഭാഗം “നാഗരിക പ്രതിസന്ധി”യായി ഉയര്‍ത്തിക്കാട്ടി. ടിസിഎസ്സ് നാസികിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തും മുമ്പേ തന്നെ അത് “കോർപ്പറേറ്റ് ജിഹാദ്” ആണെന്ന നിഗമനം വൈറലായി. പ്രധാനമായും വലതുപക്ഷ […] Read more »
Data Brief Kerala Islamophobia കേരളത്തിലെ ‘മുസ്‌ലിം പ്രശ്നം’: അവകാശവാദങ്ങൾക്കു പിന്നിലെ യാഥാർത്ഥ്യമെന്ത്? April 24, 2026 by അഷ്ഫാഖ് ഇ. ജെ | അലി ജാവേദ് ‘വികസിതരാജ്യങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന സുസ്ഥിര വികസന നേട്ട’ങ്ങളുടെ പേരിലും ‘ന്യൂനപക്ഷസമുദായങ്ങൾക്കു സുരക്ഷിതമായ അഭയസ്ഥാന’മെന്നനിലയിലും കാലങ്ങളായി കേരളം പ്രകീർത്തിക്കപ്പെടുന്നു. ഇന്ത്യൻ മതേതര മാതൃകയ്ക്കു വിജയകരമായി പ്രവർത്തിക്കാനാകുമെന്നതിന്റെ തെളിവ് ഇവിടം നല്കുന്നുണ്ടെന്നാണു പലരുടെയും വാദം. ഓരോ തിരഞ്ഞെടുപ്പുകാലത്തും ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്ന് ഇവിടെയെത്തുന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയനിരീക്ഷകരുമൊക്കെ ചില സ്ഥിരം പല്ലവികളാവർത്തിക്കാറുണ്ട്. ‘മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും ഇവിടെയേറെ സുരക്ഷിതരാണ്’, ’കേരളം വേറിട്ടുനില്ക്കുന്നു, ‘ഇവിടുത്തെ മതേതര മാതൃക പ്രായോഗികമാണ്’ തുടങ്ങിയവയാണവ. ഈ സാഹചര്യത്തിൽ, കേരളത്തിലെ മുസ്‌ലിം സമുദായസംബന്ധിയായ അവകാശവാദങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഈ ലേഖനം പരിശോധിക്കുന്നത്. […] Read more » Education and Employment Gaps Email interception in Kerala Gulf Migration Hate Speech Hindutva K Karunakaran Kerala Muslim Representation Minority Politics and Development Oommen Chandy Pinarayi Vijayan Sachar Commission Report Sirajunnisa Socioeconomic Status of Muslims in Kerala Vellapalli Nadesan
Theorising Islamophobia മുസ്‌ലിം വ്യക്തിക്ക് അഭിപ്രായം സാധ്യമാണോ? April 22, 2026 by വസീം ആർ. എസ്. നമ്മുടെ സമൂഹത്തില്‍ പലപ്പോഴും തുറന്നു പറയപ്പെടാതെ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന യുക്തിയുണ്ട്. ഒരു മുസ്‌ലിം വ്യക്തി എന്തെങ്കിലും അഭിപ്രായം പറയുമ്പോള്‍, അദ്ദേഹത്തെ ഒരു സ്വതന്ത്ര വ്യക്തിയായി മാത്രം കാണാതെയും, അവരുടെ സമ്മതമില്ലാതെയും, ഒരു വലിയ കൂട്ടായ്മയുടെ പ്രതിനിധിയായി വായിക്കുന്ന പ്രവണത. ഈ പ്രവണത സാധാരണ കാര്യമായിപ്പോലും തോന്നാം. പക്ഷേ ഇത് സാധാരണ കാര്യമല്ല. ഇത് സമൂഹം മുസ്‌ലിംകളെ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു സൂചനയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പ്രശ്നം ഒരാള്‍ എന്താണ് പറഞ്ഞത് എന്നതില്‍ മാത്രം […] Read more » Collective Stereotyping Everyday Islamophobia Individual vs Collective Identity Muslim Representation Public Sphere