Global Islamophobia Islamophobia Studies Theorising Islamophobia ഇസ്ലാമോഫോബിയ: ധര്‍മം, പ്രവര്‍ത്തനം November 1, 2024 by കെ. അഷ്റഫ് The very serious function of racism is distraction. It keeps you from doing your work. It keeps you explaining, over and over again, your reason for being. Somebody says you have no language and so you spend 20 years proving that you do. Somebody says your head isn’t shaped properly so you have scientists working […] Read more » Capitalism Otherisation Otherness Racism Toni Morison
Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയക്ക് മുസ്ലിംകളില് നിന്നും ഇസ്ലാമില്‍ നിന്നും കാരണങ്ങള്‍ കണ്ടെത്തുന്നവിധം October 9, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം റിപ്പോര്‍ട്ട് (ഭാഗം രണ്ട്) Read more » Baburaj Bhagavathy islamophobia islamophobiadocumentation islamophobiakeralareport k ashraf
Islamophobia Studies Theorising Islamophobia ദൈനംദിന ഇസ്‌ലാമോഫോബിയ: എട്ടു പ്രധാന രീതികള്‍ October 1, 2024 by കെ. അഷ്റഫ് ഇസ്ലാമോഫോബിയ എങ്ങനെയാണ് ദൈനംദിനജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയ മൂന്നു ഇംഗ്ലീഷ് ഗവേഷകരാണ് പീറ്റര്‍ ഹോപ്കിന്‍സും, ഗുര്‍ചെതന്‍ സന്‍ഘേരയും കാതറിന്‍ ബോട്ടറിലും. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ തന്നെ അവര്‍ രചിച്ചിട്ടുണ്ട്. ഇസ്‌ലാമോഫോബിയയുടെ എട്ട് രീതിയിലുള്ള ദൈനംദിന ആവിഷ്‌കാരങ്ങളെക്കുറിച്ച് ഇവര്‍ ഒരു ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയക്ക് ഒരു പ്രത്യയശാസ്ത്ര അടിത്തറ മാത്രമല്ല ദൈനംദിന ജീവിതത്തിന്റെ ഒരു ഘടനയും കൈവന്നിരിക്കുന്നു. ഓരോ ദിവസവും വിവിധ രീതികളില്‍ ഇസ്‌ലാമോഫോബിയ നമ്മുടെ ദൈനംദിനജീവിതത്തെ അടക്കി ഭരിക്കുന്നു. ഇസ്‌ലാമോഫോബിയ എന്നതു കാഴ്ചയില്‍ തെളിയുന്ന […] Read more » Everyday Islamophobia
Global Islamophobia Indian Islamophobia Islamophobia Studies Theorising Islamophobia സന്തുഷ്ട ജീവിതവും മുസ്‌ലിം രാഷ്ട്രങ്ങളും: നവനാസ്തിക ഇസ്ലാമോഫോബിയ October 1, 2024 by കെ. അഷ്റഫ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡനും ഡെന്‍മാര്‍ക്കും നിരീശ്വര – നിര്‍മത സമൂഹങ്ങളാണ്. മുസ്‌ലിംങ്ങള്‍ ഭൂരിപക്ഷമുള്ള ദേശരാഷ്ട്രങ്ങള്‍ ഹിംസയിലും യുദ്ധത്തിലും അഭിരമിക്കുമ്പോള്‍ സ്വീഡനും ഡെന്‍മാര്‍ക്കും സന്തോഷത്തിലും ജീവിതാഭിമുഖ്യത്തിലും മുന്നിലാണ്. മതത്തെ വിശിഷ്യ ഇസ്ലാമിനെ പടിക്കു പുറത്തു നിറുത്താന്‍ ഉയര്‍ത്തുന്ന ഒരു ചരിത്രമാതൃകയുമാണിത്. കേരളത്തിലെ നവനാസ്തികരുടെ പ്രചാരണത്തിന്റെ ഒരു ശൈലിയാണിത്. എന്നാല്‍ ഇത്തരമൊരു പ്രചാരണത്തില്‍ ഉള്ളടങ്ങിയ ഇസ്ലാമോഫോബിയ മതവിമര്‍ശനവും കഴിഞ്ഞു ഇസ്ലാമിനെ പ്രത്യേകം ലക്ഷ്യം വെക്കുന്ന ലളിതവായനയുടേതും വംശീയവല്‍ക്കരണശ്രമങ്ങളുടേയും ഭാഗമാണ്. ഫില്‍ സുക്കര്‍മാന്‍ 2008-ല്‍ എഴുതിയ ‘സൊസൈറ്റി വിത്തൗട്ട് ഗോഡ്: വാട്ട് […] Read more » Atheism Global Development Happiness Index Kerala Atheism New Athiesm Rationalism Scandinavia
Global Islamophobia Kerala Islamophobia Theorising Islamophobia തിരിച്ചുവരുന്ന ഡ്രാക്കുള: യൂറോപ്യൻ ഇസ്ലാമോഫോബിയയുടെ ഭാവനകൾ September 1, 2024 by കെ. അഷ്റഫ് 1897ല്‍ രചിക്കപ്പെട്ട ഡ്രാക്കുള എന്ന നോവല്‍ ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബ്രാം സ്റ്റോക്കര്‍ എഴുതിയതാണ്. ഡ്രാക്കുള എന്ന അപസര്‍പ്പക നോവലിലെ പ്രതിയോഗി കഥാപാത്രം ലോകത്ത് ഏറ്റവും പ്രചാരമുള്ള രക്തദാഹിയാണ്. രക്തരക്ഷസ്സ് പ്രഭു (വാംപയര്‍ ലോഡ്) എന്നാണ് നോവലിനാദ്യം പേരിട്ടത്. യൂറോപ്പിലെ പ്രാചീനമായ ഒരു പൈശാചിക ഭാവനയുടെ ഓര്‍മ വഹിക്കുന്ന ഡ്രാക്കുളക്കു പല ചരിത്ര സന്ദര്‍ഭങ്ങളുടെ വായനയുണ്ട്. പിന്നീടു ധാരാളം സിനിമകളും നാടകങ്ങളും ഡ്രാക്കുളയെക്കുറിച്ചു സൃഷ്ടിക്കപ്പെട്ടു. അഞ്ഞൂറു വര്‍ഷത്തെ ചരിത്രമുള്ള ഒരു പ്രേതഭാവനയാണ് ഡ്രാക്കുള. അതിന് സമകാലിക ലോകത്തു […] Read more » Bram Stoker Dracula Muslims in European Imagination
Hindutva Indian Islamophobia Theorising Islamophobia സംഘ്പരിവാർ ഇസ് ലാമോഫോബിയ July 11, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് സംഘ്പരിവാർ ഹിന്ദുത്വ കാഴ്ചപ്പാടുള്ളവരിൽ തന്നെ ഇസ് ലാമോഫോബിയയെക്കുറിച്ചു വിവിധ സമീപനങ്ങളുണ്ട്. ഓരോ സാഹചര്യത്തിലും സംഘ്പരിവാർ വക്താക്കൾ ഇസ്‌ലാമോഫോബിയയെക്കുറിച്ചു സംസാരിക്കുന്നതിന്റെ വ്യത്യാസം ഗൗരവത്തിൽ പഠിക്കേണ്ടതുണ്ട്. ഇസ് ലാമോഫോബിയയെക്കുറിച്ചു ഹിന്ദുത്വ ആഖ്യാന മാതൃകകൾ ലഘുവായി പരിചയപ്പെടാം. ഇസ് ലാമോഫോബിയ നിഷേധം സംഘ്പരിവാറിലെ ഒരുവിഭാഗം ഇസ് ലാമോഫോബിയ തന്നെ ഇല്ലെന്ന പക്ഷക്കാരാണ്. മതസഹിഷ്ണുതയെ തള്ളിക്കളയുന്ന പദമാണ് ഇസ് ലാമോഫോബിയയെന്ന് അവർ കരുതുന്നു. 2022ൽ യു.എൻ പൊതുസഭയിൽ മാർച്ച് 15 ഇസ് ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കണമെന്ന പ്രമേയം വന്നപ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ സർക്കാർ ഉന്നയിച്ചത് ഇസ് ലാമോഫോബിയ എന്ന പദമല്ല […] Read more » Donald Trump Hindu Hindu American Foundation Hinduphobia Hindutva islamophobia-documentation Joe Biden Narendra Modi pan-indian-islamophobia Religiophobia RSS Trump
Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയയും രാഷ്ട്രീയവും July 1, 2024 by കെ. അഷ്റഫ് ഇസ്ലാമോഫോബിയ ഒരു രാഷ്ട്രീയപ്രശ്‌നമാകുന്നത് എങ്ങനെയെന്ന പരിശോധന പ്രധാനമാണ്. ഉദാഹണത്തിന് ഇന്ത്യയില്‍ സിംഗിള്‍ ഇഷ്യു(ഒറ്റ പ്രശ്‌നം) എന്ന അര്‍ഥത്തില്‍ വ്യവഹരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് പലരും ഇസ്‌ലാമോഫോബിയയെയും കാണുന്നത്. ഉദാഹണത്തിന് പരിസ്ഥിതി പ്രശ്‌നമോ ഒരു പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നമോ ഒക്കെ വിശാലമായ രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടെങ്കിലും അതനുഭവിക്കുന്നവര്‍ക്ക് ഒറ്റ പ്രശ്‌നങ്ങളാണ്. ഇസ്‌ലാമോഫോബിയയും ഇതുപോലെയാണെന്ന് ചിലരെങ്കിലും കരുതുന്നു. ഒറ്റപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി നിരവധി രാഷ്ട്രീയ മുന്നേറ്റങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. ഇത്തരം പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയത്തെ സമഗ്രമായി കാണുന്നതില്‍നിന്ന് നമ്മെ […] Read more » Political Theory
Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയയും പ്രായോഗിക നിലപാടുകളും June 1, 2024 by കെ. അഷ്റഫ് മുസ്‌ലിം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി മുസ്‌ലിംകളെ ഒറ്റതിരിച്ചു വിവേചനം മുതല്‍ ഉന്‍മൂലനം നടത്തുന്ന ആശയ പ്രവര്‍ത്തന നയപരിപാടിയാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാമോ മോഫോബിക്കായ വ്യക്തികളെയും വിഭാഗങ്ങളെയും ഈ രീതിയില്‍ നിര്‍വചിക്കാവുന്നതാണ്. പൗരത്വ നിഷേധം, രാഷ്ട്രീയ അവകാശ നിഷേധം, വിദ്യാഭ്യാസ അവകാശ നിഷേധം മുതല്‍ പൊതുയിടത്തിലെ മുസ്‌ലിം എന്നു കരുതുന്ന വ്യക്തികള്‍ക്കുള്ള പ്രാതിനിധ്യ നിഷേധം വരെ ഈ വംശീയ വിവേചന വ്യവസ്ഥയുടെ പരിധിയില്‍പ്പെടുത്തി പരിശോധിക്കാവുന്നതാണ്. വംശീയവിരുദ്ധ നിലപാടിന്റെ പ്രശ്‌നം ഒരു വംശീയ നയത്തിനോ […] Read more » Anti- Muslim Racism Racism
Islamophobia Studies Theorising Islamophobia ഇവാന്‍ അഗ്വേലി: ഇസ്‌ലാമോഫോബിയ എന്ന പദത്തിന്റെ കര്‍ത്താവ് May 1, 2024 by കെ. അഷ്റഫ് ഇസ്ലാമോഫോബിയ എന്ന പദം ആദ്യം ഉപയോഗിക്കപ്പെട്ടത് ഇറ്റാലിയന്‍ ഭാഷയിലാണ്. 1904ല്‍ സ്വീഡിഷ് വേരുകളുള്ള ഇവാന്‍ അഗ്വേലിയാണ് പ്രസ്തുത വാക്ക് ഇറ്റാലിയനില്‍ ആദ്യമായി വികസിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ ഇസ്‌ലാമോഫോബിയ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടത് 1923ലാണ്. ഫ്രഞ്ചിലാവട്ടെ 1910ലും. 1869ല്‍ സ്വീഡനിലെ സല എന്ന കൊച്ചു പട്ടണത്തില്‍ ജനിച്ച അഗ്വേലി അക്കാലത്തെ വിമത യൂറോപ്യന്‍ ചിന്തകരുടെ ബദല്‍ ജീവിതാന്വേഷണങ്ങളുടെ ഭാഗമായിരുന്നു. ഒട്ടോമന്‍ ചാരനെന്നു മുദ്രകുത്തപ്പെട്ട് ഒരു കൊല്ലത്തിനു ശേഷം 1917ല്‍ ബാഴ്‌സലോണയില്‍വച്ച് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട അഗ്വേലിയുടെ ജീവിതവും ചിന്തകളും പ്രവര്‍ത്തനങ്ങളും […] Read more » Anarchism Definition of Islamophobia Invention of Islamophobia Italy Ivan Agueli Meaning of Islamophobia Muslims in European Imagination Sufism
Global Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയയും മുസ്‌ലിം ഭൂരിപക്ഷ ദേശരാഷ്ട്രങ്ങളും April 1, 2024 by കെ. അഷ്റഫ് ഭൂരിപക്ഷദേശീയത ഭരണകൂടങ്ങളെയും അതുവഴി രാഷ്ട്രങ്ങളെയും നിയന്ത്രിക്കുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിയ പ്രകടിതമാവുന്നതിന്റെ ഒരു കാരണം അതാണ്. ചിലയിടങ്ങളില്‍ പൗരാവകാശത്തിന്റെ തലത്തിലുള്ള വിവേചനമായും മറുവശത്ത് പൗരാവകാശനിഷേധമായും ഇത് പ്രവര്‍ത്തിക്കുന്നു. പൗരസമൂഹത്തിന്റെ ഇടപെടലുകള്‍ പലല്ലോഴും ഇസ്‌ലാമോഫോബിയ ത്വരിപ്പിക്കുന്ന തരത്തിലാവാറുണ്ടെങ്കിലും അതിനെതിരേ സംഘടിക്കാനും ഒരു പ്രതിരോധ പൗരസമൂഹം സാധ്യമാക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നു. ഇത്തരമൊരു പൗരസമൂഹഘടനതന്നെ പൂര്‍ണമായും ഇല്ലാതാവുകയും കോടതികളും മാധ്യമങ്ങളും നിശബ്ദമായി ഇസ്‌ലാമോഫോബിയയുടെ വാഹകരായി മാറുന്നതും ന്യൂനപക്ഷ സാഹചര്യത്തിലുള്ള ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്. എന്നാല്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായിവരുന്ന […] Read more » Arab Mass Politics Democracy Gulf States Islamic Countries Middle East Military Muslim Majority Muslim Majority States Muslim Nation- States Popular Muslim Politics