Hindutva Indian Islamophobia പൗരത്വം, ദേശീയത, മുസ്‌ലിം പ്രശ്നം January 10, 2020 by അഫീഫ് അഹ്മദ് പ്രസിദ്ധ ഉർദു കഥാകൃത്ത് സാദത്ത് ഹസൻ മന്റോയുടെ ഇന്ത്യാ-പാക് വിഭജന പശ്ചാത്തലത്തിലുള്ള വളരെ പ്രസിദ്ധമായ കഥയാണ് തോബ തേക് സിങ്. കൊളോണിയൽ ഭരണ സംവിധാനത്തിന്റെയും ഇന്ത്യൻ ഉപഭൂഖണ്ഡ പശ്ചാത്തലത്തിലെ പോസ്റ്റ്-കൊളോണിയൽ ദേശരാഷ്ട്രത്തിന്റെ പൗരത്വ-ഭൂരാഷ്ട്രീയ പ്രതിസന്ധികളും കൃത്യമായി വരച്ചിടുന്ന മന്റോ തന്റെ കഥ അവസാനിപ്പിക്കുന്നത് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ നോ മാൻസ് ലാൻഡിൽ മരിച്ചുകിടക്കുന്ന തോബ തേക് സിങിലാണ്. പടിഞ്ഞാറിന്റെ ദേശരാഷ്ട്ര സങ്കൽപങ്ങളിൽ നിന്നു മാറി വളരെ സങ്കീർണമായ പ്രക്രിയകളിലൂടെയാണ് പോസ്റ്റ്-കൊളോണിയൽ ഇന്ത്യയുടെ ആരംഭം. ‘ഹൗ ഇന്ത്യ ബികേം ഡെമോക്രാറ്റിക്: […] Read more » CAA Citizenship Hindutva M T Ansari Nationalism NRC Saadat Hasan Manto
Islamophobia Studies Kerala Islamophobia പൗരത്വം: പ്രക്ഷോഭവും മുസ്‌ലിം കർതൃത്വവും December 14, 2019 by കെ.കെ. ബാബുരാജ് കേരളത്തിൽ പൗരത്വ പ്രശ്നത്തിൽ 2019 ഡിസംബർ മാസം 17ന് ഒരു ജനകീയ ഹർത്താൽ നടക്കുകയുണ്ടായി. ഈ ജനകീയ ഹർത്താലിനെതിരെ പല തരത്തിലുള്ള എതിർപ്പുകൾ രൂപപ്പെട്ടിരുന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. ആരാണ് ആ ഹർത്താൽ നടത്തിയത്? കേരളത്തിലെ രാഷ്ട്രീയ ഇസ്‌ലാം (Political Islam) എന്നു വിളിക്കപ്പെടുന്ന ചില വിഭാഗങ്ങളും ചില ദലിത് സംഘടനകളും എക്കാലത്തും അവരുടെ കൂടെ നിന്നിട്ടുള്ള സിവിൽ സമൂഹ ബുദ്ധിജീവികളും പ്രവർത്തകരും ചേർന്ന മുന്നണിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. അവരുടെ പ്രചാരണ ഫലമായി പുതിയ പലരും […] Read more » CAA Chandrashekhar Azad Citizenship Fascism Nazism NRC Political Islam Popular Muslim Politics