Tag: LGBTQ Rights

Gendered Islamophobia Kerala Islamophobia

സ്വവർഗ ലൈംഗികത, മുസ്‌ലിം, രാഷ്ട്രീയം: പ്രത്യയശാസ്ത്രവും പ്രയോഗവും

90കളുടെ അവസാനമാണെന്നാണ് ഓര്‍മ, സിപിഐ(എം.എല്‍) ജനശക്തിയുടെ സമ്മേളനത്തില്‍ സ്വവര്‍ഗ ബന്ധങ്ങളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം അവതരിപ്പിക്കുന്നത്. പ്രമേയം എതിരില്ലാതെ പാസായി. ‘സ്വവര്‍ഗ ബന്ധം’ എന്നതിനെ ‘സ്വവര്‍ഗ വിവാഹം’ എന്നാക്കിക്കൂടെയെന്ന് മേല്‍ക്കമ്മറ്റിയില്‍ നിന്നു വന്ന സഖാവിനോട് ചോദിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ആ സഖാവ് ചിരിച്ചു. ഈ പ്രമേയം എതിരില്ലാതെ പാസായെന്നതു ശരിതന്നെ, പക്ഷേ, ഇവിടെ ഇരിക്കുന്നവരില്‍ 90 ശതമാനം പേരും ഈ പ്രമേയത്തെ യഥാര്‍ഥത്തില്‍ പിന്തുണക്കുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുരോഗമന നിലപാടെന്ന നിലയില്‍ അംഗീകരിക്കുന്നുവെന്നേയുള്ളൂ. ഒരു നിലപാട് […]

Read more »