Kerala Islamophobia Special Report

പിന്നില്‍ ജമാഅത്തെ ഇസ് ലാമി: 61 (വ്യാജ) ആരോപണങ്ങൾ

2016

  1. ആറളം സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി – (ഡിസംബര്‍, 2016, ദേശാഭിമാനി വാര്‍ത്ത). 

2017

  1. പുതുവൈപ്പിന്‍ എല്‍പിജി പ്ലാന്റ് വിരുദ്ധ സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി- (രാകേഷ് എന്‍, ഫേസ്ബുക് പോസ്റ്റ്, 21 ജൂണ്‍ 2017).
  2. ഗെയ്ല്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി (പോരാളി ഷാജി ഫേസ്ബുക് പോസ്റ്റ്, 4 നവംബര്‍ 2017). 

2018

  1. കത്വ ഹര്‍ത്താല്‍ ആക്രമണ ന്യായീകരണം- പിന്നില്‍ ജമാഅത്തെ ഇസ്ലാമി (പി ജയരാജന്‍, 19 ഏപ്രില്‍  2018).

2020

  1. അഭിമന്യൂ വധത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമി – സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി  ആനാവൂര്‍ നാഗപ്പന്‍( 8 ജൂലൈ 2020, മീഡിയവണ്‍).

2021

  1. വികസന പദ്ധതികള്‍ക്കെതിരായ പ്രതിഷേധം: പിന്നില്‍ ജമാഅത്തെ ഇസ്ലാമി – പിണറായി വിജയന്‍ (31 ഡിസംബര്‍ 2021). 
  2. കെ – റെയില്‍  പ്രതിഷേധം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി: സി പി എം ( 27 ഡിസംബര്‍ 2021, മീഡിയവണ്‍). 
  3. കെ റെയില്‍ വിരുദ്ധ സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി – എ വിജയരാഘവന്‍ ( 23 മാര്‍ച്ച് 2022, സി പി എം സൈബര്‍ കമ്യൂണ്‍ ഫേസ്ബുക് പേജ് ).  
  4. വഖഫ് : സമസ്തയെ തള്ളി ലീഗ് സമരം – പിന്നില്‍ ജമാ അത്തെ ഇസ്ലാമി- ( 4 ഡിസംബര്‍ 2021, ദേശാഭിമാനി). 
  5. ശ്രീ എം – സിപിഎം, ആര്‍എസ്എസ് ചര്‍ച്ച വിവാദമാക്കിയതിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമി: പി ജയരാജന്‍  ( 3 മാര്‍ച്ച് 2021, ജനം ടി വി)
  6. പി ജി ഡോക്ടര്‍മാരുടെ സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി – ടി21 പ്ലസ് മീഡിയ ( 2021, ടി21 പ്ലസ് മീഡിയ). 
  7. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരുമെന്ന് പ്രചാരണം- പിന്നില്‍ ജമാഅത്തെ ഇസ്ലാമി: പിണറായി വിജയന്‍ ( 4 മാര്‍ച്ച് 2021) 
  8. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലേക്ക് മുസ്ലിം വിദ്യാര്‍ഥികള്‍ പോകുന്നു-പിന്നില്‍ ജമാഅത്തെ ഇസ്ലാമി: എളമരം കരീം ( 2 1 ഫെബ്രുവരി 2021, മീഡിയവണ്‍). 

2022

  1. ആവിക്കല്‍ തോട് സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി: എം വി ഗോവിന്ദന്‍ ( 5 ജൂലൈ 2022, മീഡിയവണ്‍).
  2. എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം: പിന്നില്‍ ജമാഅത്തെ ഇസ്ലാമി സ്വാധീനം : എസ്എഫ്‌ഐ അഖിലേന്ത്യാ നേതാവ് വി പി സാനു (ദി ക്യൂ, 11 ജനുവരി 2022). 

2024

  16. രാഹുല്‍ മാങ്കൂട്ടത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമി: സിപിഎം, ബിജെപി (മാധ്യമം, 23 നവംബര്‍ 2024) .

17. എഡിജിപി – ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാക്കിയതിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമി: എം വി ഗോവിന്ദന്‍ (11 ഒക്ടോബര്‍ 2024, മീഡിയവണ്‍)

18. പ്രിയങ്ക ഗാന്ധിയുടെ മല്‍സരം-പിന്നില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ: പിണറായി വിജയന്‍(6 നവംബര്‍ 2024, കൈരളി ന്യൂസ്)

19. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമി അനുയായി പോലെ-പിണറായി വിജയന്‍ (17 നവമ്പര്‍ 2024, മീഡിയവണ്‍)

20. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം- പിന്നില്‍ ജമാഅത്തെ ഇസ്ലാമി: എം വി ഗോവിന്ദന്‍ (23 നവംബര്‍ 2024 മീഡിയവണ്‍)

21. പി വി അന്‍വറിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും: സിപിഎം കണ്ണൂര്‍ ഏരിയ കമ്മിറ്റി (സിപിഎം കണ്ണൂര്‍ ഏരിയ കമ്മിറ്റി ഫേസ്ബുക് പേജ്, 2 ഒക്ടോബര്‍ 2024)

22. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ‘സംഘടനാതലം ചലിപ്പിച്ചത്’ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും- എ കെ ബാലന്‍ ( 3 ജൂണ്‍ 2024, മാധ്യമം)

23.  ലീഗിന്റെ അഭിപ്രായങ്ങള്‍ ‘ജമാഅത്തെ ഇസ്ലാമിയുടെ മൂശ’യില്‍ രൂപപ്പെട്ടത്-  സിപിഎം നേതാവ് പുത്തലത്ത് ദിനേശന്‍ (ലീഗിന്റെ ചുവടുമാറ്റവും സിപിഐഎം നിലപാടും, പുത്തലത്ത് ദിനേശന്‍, 2024 ജൂണ്‍ 28).

  1. മുസ് ലിംലീഗ് നേതൃത്വം ‘ജമാഅത്തെ ഇസ്ലാമിയുടെ തടവറ’യില്‍- സിപിഎം നേതാവ് വി വസീഫ് (18 ആഗസ്റ്റ് 2024, മീഡിയവണ്‍).
  2. പി വി അന്‍വറിനു പിന്നില്‍ സമസ്തയും ജമാഅത്തും അടക്കമുള്ള മുസ് ലിംസംഘടനകള്‍- മാധ്യമപ്രവര്‍ത്തകന്‍ ഷാജന് സ്‌കറിയ (1 സെപ്തംബര്‍ 2024, മറുനാടന്‍ മലയാളി).
  3. അന്‍വര്‍ ജമാഅത്തെ ഇസ് ലാമിയുടെ ഉപഗ്രഹം- സി.പി.എം വക്താവ്  അഡ്വ. കെ അനില്‍കുമാര്‍ (29 സെപ്തംബര്‍ 2024, മീഡിയവണ്‍) 
  4. മുഖ്യമന്ത്രിയുടെ മലപ്പുറം കള്ളക്കടത്ത് ആരോപണ വിവാദം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി – മന്ത്രി മുഹമ്മദ് റിയാസ് (1 ഒക്ടോബര്‍ 2024,  സമകാലിക മലയാളം) 
  5. കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിന്റെ സംഘാടനം നടത്തിയത് ജമാഅത്തെ ഇസ്ലാമി- – പി ജയരാജന്‍(8 ഡിസംബര്‍ 2024, മീഡിയവണ്‍).
  6. പന്തീരാങ്കാവില്‍ അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായപ്പോള്‍ പ്രചാരണം നടത്തിയത് ജമാഅത്തെ ഇസ്ലാമി : പി ജയരാജൻ (8  ഡിസംബര്‍ 2024, മീഡിയവണ്‍) 
  7. വിവിധ പാര്‍ട്ടികളിലെ നേതൃത്വങ്ങളെ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമി- സിപിഎം നേതാവ് നികേഷ് കുമാര്‍ (2024 ഡിസംബര്‍ 3, മീഡിയവണ്‍).
  8. മെക് സെവന്‍ വ്യായാമ കൂട്ടായ്മയ്ക്കു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും പോപുലര്‍ ഫ്രണ്ടും- സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍(ന്യൂസ് ടാഗ് ലൈവ്, നവംബര്‍ 9, 2024)
  9. ‘മെക് 7ന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ഫ്രണ്ടും- ബിജെപി നേതാവ് വി മുരളീധരന്‍( ഡിസംബര്‍ 14, 2024 24 ന്യൂസ്)
  10. വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയില്‍- പിണറായി വിജയന്‍(നവംബര്‍ 08, 2024, എന്‍ഡിടിവി).

2025

  1. രാഹുലിന്റെ അമേരിക്കന്‍ യാത്രയ്ക്ക് പിന്നില്‍ ജമാഅത്തെ ഇസ് ലാമി(‘ട്രംപിന്റെ വരവും ഡീപ്പ് സ്റ്റേറ്റ് വേരുകളും’, വിഷ്ണു അരവിന്ദ്, 2025, 16 ജനുവരി, ജന്മഭൂമി). 
  2. ആശാമാരുടെ സമരത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ, എസ് യുസിഐ- എം വി ഗോവിന്ദന്‍( ഫെബ്രുവരി 28, 2025, മനോരമ ന്യൂസ്).
  3. തൃശൂര്‍ സിറാജുല്‍ ഹുദാ സ്‌കൂളിലെ  ഓണം വിവാദം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി:  ഡിവൈഎഫ് ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി, ശിവപ്രസാദ്( ആഗസ്റ്റ് 2025, 24 ന്യൂസ്) 
  4. – കന്യാസ്ത്രീ സമരം- പിന്നില്‍ ജമാഅത്തെ ഇസ്ലാമി – ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ് (4 ആഗസ്റ്റ് 2025, ദി എക്കോ) 
  5. പള്ളുരുത്തി സ്‌കൂള്‍ ഹിജാബ് വിവാദം –  പിന്നില്‍ ജമാഅത്തെ ഇസ്ലാമി – എം വി ഗോവിന്ദന്‍ ( 17 ഒക്ടോബര്‍ , 2025, മാതൃഭൂമി)

39.എം എസ് എഫിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമി – എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സജ്ഞീവ് ( 18 ആഗസ്റ്റ് 2025 , മീഡിയവണ്‍) 

40.യു ഡി എഫിലെ അദൃശ്യ ശക്തി – പിന്നില്‍ ജമാഅത്തെ ഇസ്ലാമി – മന്ത്രി മുഹമ്മദ് റിയാസ് ( 10 ജൂണ്‍ 2025, കൈരളി ടി വി) 

  1. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ലീഗിന്റെയും യുഡി എഫിന്റെയും നയരൂപീകരണം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി : എം സ്വരാജ് ( 11 ജൂണ്‍ 2025, മീഡിയവണ്‍) 
  2. മോഹന്‍ലാല്‍ ഷോ ഗള്‍ഫില്‍ – പിന്നില്‍ ജമാഅത്തെ ഇസ്ലാമി: ജാമിത ടീച്ചര്‍ ( 19 ഏപ്രില്‍ 2025, ജാമിത ടീച്ചര്‍ ടോക്‌സ് ) 
  3. തൃശൂരിലെ ബിജെപിയുടെ വോട്ട് ചോരി വിവാദം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി: പി ശ്യാംരാജ് , ബിജെപി (12 ആഗസ്റ്റ് 2025, മാതൃഭൂമി ന്യൂസ്) 

44.എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ജമാഅത്തെ ഇസ്ലാമി: കാസ ( 12 ജനുവരി 2025 മീഡിയവണ്‍)

  1. എം എസ് എഫ് സംസ്ഥാന പ്രസിഡന്റിന്റെ ഭാഷ ജമാഅത്തെ ഇസ്ലാമിയുടേത്- എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്( 18 ആഗസ്റ്റ്  2025, മീഡിയവണ്‍).
  2. എംഎസ്എഫിനെ പിന്നില്‍നിന്ന് നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമി-എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. (2025  മീഡിയവണ്‍, ആഗസ്റ്റ് 18).
  3. നിഗൂഢമായ സംഘടന രൂപങ്ങള്‍ക്കുപിന്നിലുള്ളത് ജമാഅത്തെ ഇസ്ലാമി- എളമരം കരിം(ജിഹാദിസ്റ്റുകളുടെ തനിനിറം – എളമരം കരീം – ദേശാഭിമാനി എഡിറ്റോറിയല്‍ ലേഖനം – ജൂലൈ 18, 2025)
  4. കോണ്‍ഗ്രസിന്റെ ആശ്രയം ജമാ അത്തെ ഇസ്ലാമി പോലെയുള്ള ന്യൂനപക്ഷ വര്‍ഗീയസംഘടന-എം.വി. ഗോവിന്ദന്‍( 23 സെപ്തംബര്‍ 2025, സാമകാലിക മലയാളം)
  5. പന്നിമാംസ വിലക്ക്: പിന്നില്‍ ജമാഅത്തെ ഇസ്ലാമി- ജലജ ശ്രീനിവാസ് ആചാര്യ (എഫ്ബി ഐഡി, മീഡിയവണ്‍, ആഗസ്റ്റ് 27 2025)
  6. കേരളം ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണോ?-  ക്ഷേത്രത്തിനു മുന്നിലെ പൂക്കള വിവാദത്തില്‍  ബിജെപി സംസ്ഥാനഅധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, (ജനം ടിവി ന്യൂസ്, സെപ്തംബര്‍ 6. 2025) 
  7. എംഎസ്എഫിനെ പിറകില്‍ നിന്ന് നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമി- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. (2025  മീഡിയവണ്‍, ആഗസ്റ്റ് 18 ).
  8. ഇടത് ഹിന്ദുത്വ, ബ്രാഹ്‌മണിക്കല്‍ ലെഫ്റ്റ് തുടങ്ങിയ വാക്കുകള്‍ക്കുപിന്നില്‍ ജമാ അത്തെ ഇസ്ലാമി- എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്( 2025 18 ആഗസ്റ്റ് മീഡിയവണ്‍).
  9. രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നത് യു എസ് സയണിസ്റ്റ് അനുകൂല ലിബറലുകളും സാമ്രാജ്യത്വ പദ്ധതിയായ മൗദൂദിസത്തിന്റെ അനുയായികളും-ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ജോബിന്‍സ് ഐസക് ഡേവിഡ് ( ശ്രുതി എസ് പങ്കജിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 7 ആഗസ്റ്റ്  2025)
  10. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരായ പ്രതിഷേധങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ളവരുടെ തീവ്രവാദ സാന്നിധ്യം- (ജന്‍മഭൂമി 2025, ആഗസ്റ്റ് 5) 
  11. ഓണാഘോഷത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന അധ്യാപികയുടെ സന്ദേശത്തിലൂടെ പുറത്തുവന്നത് ജമാഅത്തെ ഇസ്ലാമിയുടെ ശബ്ദം: ഡിവൈഎഫ്ഐ നേതാവ് വി. പി ശരത്ത്, ( 24ന്യൂസ്,  ആഗസ്റ്റ് 27, 2025) 
  12. മുസ്ലിംലീഗിന്റെ നേതൃത്വവും അണികളും ജമാഅത്തെ ഇസ്ലാമിപോലുള്ള മുസ്ലിം തീവ്രവാദസംഘടനകളുടെ നിയന്ത്രണത്തില്‍- സിപിഎംരേഖ. (07 മാര്‍ച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, 2025)
  13. യു.ഡി.എഫിന്റെ അജണ്ട തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമി- പിണറായി വിജയന്‍ (ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ട് കാര്യങ്ങള്‍, പിണറായി വിജയന്‍ / പി എസ് റംഷാദ് , സമകാലിക മലയാളം: ഓണപ്പതിപ്പ്, 2025,  25 ആഗസ്റ്റ്, പേജ് : 10- 24)  
  14. ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ സ്വാധീനം മതനിരപേക്ഷയ്ക്ക് ഭീഷണി- ജി.കെ. സുരേഷ് ബാബു(‘വെള്ളാപ്പള്ളിയെ വേട്ടയാടുമ്പോള്‍’ ആഗസ്റ്റ് 8, പേജ്: 23 -25, 2025, കേസരി വാരിക)
  15. ഇടത്-വലത് മുന്നണികള്‍ ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെയും പിടിയില്‍- ജി.കെ. സുരേഷ് ബാബു(‘വെള്ളാപ്പള്ളിയെ വേട്ടയാടുമ്പോള്‍’ ആഗസ്റ്റ് 8, പേജ്: 23 -25, 2025, കേസരി വാരിക)

2026 

  1. മാറാട് കലാപം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി – എ കെ ബാലന്‍ (5  ജനുവരി 2026, മീഡിയവണ്‍) 
  2. യുഡിഎഫ് ഭരിച്ചാല്‍ അഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കും- എ കെ ബാലന്‍ (5 ജനുവരി 2026, മീഡിയവണ്‍) 

(കടപ്പാട്: മീഡിയ വൺ)