Data Brief Kerala Islamophobia Special Report സിപിഎമ്മിന്റെ ഇസ്‌ലാമോഫോബിയ (2016–2021): തിരഞ്ഞെടുത്ത 56 പ്രസ്താവനകള്‍ May 24, 2021 by ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് പി. ജയരാജന്‍ — “സലഫി സംഘടനകള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നു.” (സന്ദർഭം: ‘ഭീകരതയ്ക്ക് മതമില്ല, രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക’ എന്ന ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ജാഗ്രതാ പരേഡ്. തിയ്യതി: 7 ഒക്ടോബര്‍ 2016. മാധ്യമം: സുപ്രഭാതം.) സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി — “ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്നും ജനങ്ങളെ ഇളക്കി വിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുക.” (സന്ദർഭം: ഗെയിൽ സമരം. തിയ്യതി: 2 ഫെബ്രുവരി 2017. മാധ്യമം: സിപിഎം ജില്ലാ കമ്മിറ്റി സർക്കുലർ.) എസ്എഫ്ഐ […] Read more » A Vijayaraghavan Abhimanyu Murder Case Alan Thaha UAPA Case Anti Muslim Propaganda Asianet News CAA Protest Kerala CPI(M) Kerala CPM Anti Muslim Statements CPM Islamophobia Deshabhimani Dool News Forward Reservation GAIL Protest Hadiya Case Hagia Sophia Controversy Hate Speech Documentation Islamophobia in Kerala Islamophobia Watch Jamaat-e-Islami Kerala Islamophobia Kerala Media Kerala Muslim Politics Kerala politics Kerala Secularism Kodiyeri Balakrishnan KT Jaleel Left Islamophobia Madhyamam Malappuram Politics Manorama News MediaOne Minority Communalism Muslim Extremism Discourse Muslim League Muslim minority politics Muslim Political Agency Muslim Representation National Highway Protest P Jayarajan Pinarayi Vijayan Popular Front Salafi SDPI Siddique Kappan
Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയയും മുസ്‌ലിം രാഷ്ട്രീയവും: അനുഭവവും തിരിച്ചറിവുകളും December 29, 2020 by എസ്. മുഹമ്മദ് ഇർഷാദ് ഇസ്ലാമോഫോബിയ ഒരു യൂറോപ്യൻ നിർമിതി ആയിട്ടാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്. യൂറോപ്പ്യൻ ആധുനികതയും ‘പ്രാകൃത ഇസ്ലാമും’ തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ഇസ്ലാമോഫോബിയ രൂപപെട്ടത് എന്ന രീതിയിൽ വലിയ ചർച്ചകൾ നന്നിരുന്നു ഇപ്പോഴും നടക്കുന്നുണ്ട്. Runnymede Trust Commission on British Muslims and Islamophobia in 1997 എന്ന പഠന റിപ്പോർട്ടാണ് ഇസ്ലാമോഫോബിയ അഥവാ ഇസ്ലാംപേടിയെ കുറിച്ചുള്ള ബ്രിട്ടിഷ് അന്വേഷണം ഒരു അക്കാഡമിക്- രാഷ്ട്രീയ അന്വേഷണവിഷയമാക്കി തീർത്തത്. യൂറോപ്പ്യന് ചിന്തകർ ഈ പ്രശ്നത്തെ അധിനികതയുടെ ഒരു പ്രതിസന്ധി എന്ന നിലക്കാണ് […] Read more » Experience Kerala Left Left Islamophobia Mumbai
Islamophobia Studies Kerala Islamophobia പൗരത്വം: പ്രക്ഷോഭവും മുസ്‌ലിം കർതൃത്വവും December 14, 2019 by കെ.കെ. ബാബുരാജ് കേരളത്തിൽ പൗരത്വ പ്രശ്നത്തിൽ 2019 ഡിസംബർ മാസം 17ന് ഒരു ജനകീയ ഹർത്താൽ നടക്കുകയുണ്ടായി. ഈ ജനകീയ ഹർത്താലിനെതിരെ പല തരത്തിലുള്ള എതിർപ്പുകൾ രൂപപ്പെട്ടിരുന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. ആരാണ് ആ ഹർത്താൽ നടത്തിയത്? കേരളത്തിലെ രാഷ്ട്രീയ ഇസ്‌ലാം (Political Islam) എന്നു വിളിക്കപ്പെടുന്ന ചില വിഭാഗങ്ങളും ചില ദലിത് സംഘടനകളും എക്കാലത്തും അവരുടെ കൂടെ നിന്നിട്ടുള്ള സിവിൽ സമൂഹ ബുദ്ധിജീവികളും പ്രവർത്തകരും ചേർന്ന മുന്നണിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. അവരുടെ പ്രചാരണ ഫലമായി പുതിയ പലരും […] Read more » CAA Chandrashekhar Azad Citizenship Fascism Nazism NRC Political Islam Popular Muslim Politics
Campus Islamophobia Gendered Islamophobia Hindutva Indian Islamophobia Islamophobia Studies Kerala Islamophobia ഫാത്തിമ ലത്തീഫിന്റെ മരണം : കാമ്പസ് / ലിംഗവൽകൃത ഇസ്ലാമോഫോബിയ November 16, 2019 by സിമി കെ സലീം 2018ല്‍ ഐ ഐ ടി മദ്രാസില്‍ റിസര്‍ച്ച് സ്‌കോളറായി ഞാന്‍ ചേര്‍ന്നതു മുതല്‍ 2019 വരെ ഐ ഐ ടിയില്‍ നിന്ന് അഞ്ച് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ ആയിരുന്നു. മലപ്പുറത്തെ മഞ്ചേരിയില്‍ നിന്നുള്ള ഷഹല്‍ കോര്‍മാത്തും ഈ അടുത്ത് ആത്മഹത്യ ചെയ്ത ഫാത്വിമ ലത്തീഫും. മുസ്‌ലിം വിദ്യാര്‍ഥികളും ഝാര്‍ഖണ്ഡ് പോലുള്ള രാജ്യത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള പി എച്ച് ഡി സ്‌കോളറുമടക്കം ഭയാനകമായ ആത്മഹത്യകള്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തില്‍ നടമാടിയിട്ടും […] Read more » Campus Islamophobia Education Education and Development Fathima Latheef Gendered Islamophobia ITT Madras Minority and Education Rohit Vemula University
Gendered Islamophobia Indian Islamophobia Kerala Islamophobia അപകടകരമായ പ്രണയങ്ങള്‍: മത പരിവര്‍ത്തനവും ഹിന്ദുത്വ,മതേതര ആശങ്കകളും March 14, 2018 by എ.എസ്. അജിത്കുമാർ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ മീനാക്ഷിപുരത്തെ ദലിതര്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ച സംഭവം ഹിന്ദു ജാതി വ്യവഹാരത്തിന് ഏല്‍പ്പിച്ച പ്രഹരം വലുതായിരുന്നു. അതിന്റെ പ്രത്യാഘാതം തന്നെയായിരിക്കണം 2002 ല്‍ തമിഴ്നാട്ടില്‍ മതമാററ്ത്തിനെതിരായ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ജയലളിതയെ പ്രേരിപ്പിച്ചത്. പിന്നീടു അത് പിന്‍വലിചെങ്കിലും അത് കൊണ്ട് വന്ന വ്യവഹാരങ്ങള്‍ ഹിന്ദു വ്യവഹാരത്തിന്റെ ആശങ്കകളെ തുറന്നു കാണിക്കുന്നതായിരുന്നു. മീനാക്ഷിപുരത്തെ ഈ സംഭവങ്ങള്‍ നടന്നതുമായി ബന്ധപെട്ട വ്യവ്ഹാര്ങ്ങളിലെ ഒരു പ്രണയ കഥ പല തരത്തില്‍ വ്യഖ്യാനിക്കപെട്ടിട്ടുന്ടെങ്കിലും അത് ചില കാര്യങ്ങളെ വ്യക്തമാക്കുന്നു. പള്ളര്‍ […] Read more » Ghar Wapsi Hadiya Case Hindutva Indian Secularism Love Jihad Religious Convertion
Hindutva Indian Islamophobia Islamophobia Studies Kerala Islamophobia മതപരിവര്‍ത്തന ഭീതിയും ഇസ്‌ലാമോഫോബിയയും November 4, 2017 by ഇ.എസ്.എം. അസ്ലം ഇന്ത്യയില്‍ ഇസ്‌ലാംഭീതി നിര്‍മിച്ചെടുക്കുന്നതില്‍ മതപരിവര്‍ത്തനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കൊളോണിയല്‍ പഠനങ്ങള്‍ക്കും പില്‍ക്കാലത്ത് സവര്‍ണ ഹൈന്ദവ ദേശിയതാവാദികളുടെ പ്രചാരണങ്ങള്‍ക്കും അപകടകരമായ പങ്കുണ്ട്. ‘മതപരിവര്‍ത്തനം’ എന്ന സാമൂഹിക പ്രതിഭാസത്തെ എങ്ങനെയാണ് ഇസ്‌ലാംഭീതി ഉൽപാദിപ്പിക്കാന്‍ ഉപയോഗിച്ചതെന്നു അന്വേഷിക്കുന്നതാണ് ഈ പ്രബന്ധം. ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന്റെ കൊളോണിയല്‍ വായനകള്‍, ഹിന്ദുത്വ ദേശിയതയുടെ ആവിര്‍ഭാവവും മതപരിവര്‍ത്തന ഭീതിയും, കോളണിയലാനന്തര ഇന്ത്യയിലെ മതപരിവര്‍ത്തന വിവാദങ്ങള്‍ എന്നീ മൂന്ന് പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ വ്യാപനത്തെ […] Read more » Colonial Census Hindu Religious Convertion
Islamophobia Studies Kerala Islamophobia Theorising Islamophobia കീഴാള രാഷ്ട്രീയ വ്യവഹാരങ്ങളിലെ ഇസ്ലാമോഫോബിയ March 1, 2017 by എ.എസ്. അജിത്കുമാർ കുറച്ചു കാലം മുന്‍പ് ദലിത് രാഷ്ട്രീയ രംഗത്ത് സജീവമായ ഒരു വ്യക്തിയുമായുള്ള ചര്‍ച്ചയില്‍ ആ വ്യക്തി ഉന്നയിച്ച ഒരു കാര്യം കീഴാള രാഷ്ട്രീയ ഇടങ്ങളിലെ ഒരു പ്രതിസന്ധിയെ വെളിവാക്കുന്നതായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന വ്യവഹാരത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും നല്ല ധാരണയുള്ള വ്യക്തിയില്‍ നിന്നുമാണ് ഈ പരാമര്‍ശം വന്നത് എന്നത് കാര്യത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. “ഇപ്പോള്‍ ഏതിനേയും ‘മുസ്‌ലിം വിരുദ്ധത’ എന്ന് ആരോപിക്കാന്‍ എളുപ്പമാണ്” എന്നതായിരുന്നു പരാമര്‍ശം. ഈ പരാമര്‍ശം വളരെ പരിചിതമായാണ് തോന്നിയത്. ജാതിയുടെ വിഷയം […] Read more » Beemapalli Beemapalli Police Shooting Caste Caste and Islamophobia Cotton Hill School Nanma Books Subaltern Discourse Thejas Daily
Geographies of Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia മുസ്‌ലിംങ്ങളും ഇടതുപക്ഷ രക്ഷാകര്‍ത്തൃത്വവും: ഗുജറാത്ത് മുതല്‍ ബീമാപ്പള്ളി വരെ May 17, 2011 by കെ.കെ. ബാബുരാജ് 2009 മെയ് 17 നു നടന്ന ബീമാപ്പള്ളിവെടിവയ്പ്പിനു ശേഷമുള്ള നിരവധി ദിവസങ്ങളിലെ മൌനത്തിനും പോലീസ് നടപടികളുടെ ഏകപക്ഷീയമായ സ്ഥിരീകരണത്തിനും ശേഷം സര്‍ക്കാരും മാധ്യമങ്ങളും ചില കാര്യങ്ങളെങ്കിലും മാറ്റിപ്പറയുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. തീര്‍ച്ചയായും, പ്രാദേശികമുസ്‌ലിംലീഗ് നേതൃത്വം, സോളിഡാരിറ്റി, പി.ഡി.പി, എസ്.ഡി.പി.ഐ മുതലായ സംഘടനകളുടെയും മുസ്‌ലിംസമുദായത്തിലെ ഊര്‍ജ്ജസ്വലരായ ചില പത്രപ്രവര്‍ത്തകരുടെയും ശ്രമഫലമായിട്ടാണ് ഈ കാര്യങ്ങള്‍ നടന്നത്. അവര്‍ക്കൊപ്പം നിന്നവരാകട്ടെ തീരദേശത്തെ സ്വതന്ത്രമത്സ്യത്തൊഴിലാളി സംഘടനയും, ചില ദലിത് സംഘടനകളും, മനുഷ്യാവകാശ പ്രസ്ഥാനങ്ങളും. ഈ വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കുന്നതാണ്. മുകളില്‍ […] Read more » Beemapalli Beemapalli Police Shooting Gujarat Genocide KN Panikkar Left Left Islamophobia Marxism Saving Muslims Saviour Complex