Global Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയയും മുസ്‌ലിം ഭൂരിപക്ഷ ദേശരാഷ്ട്രങ്ങളും April 1, 2024 by കെ. അഷ്റഫ് ഭൂരിപക്ഷദേശീയത ഭരണകൂടങ്ങളെയും അതുവഴി രാഷ്ട്രങ്ങളെയും നിയന്ത്രിക്കുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിയ പ്രകടിതമാവുന്നതിന്റെ ഒരു കാരണം അതാണ്. ചിലയിടങ്ങളില്‍ പൗരാവകാശത്തിന്റെ തലത്തിലുള്ള വിവേചനമായും മറുവശത്ത് പൗരാവകാശനിഷേധമായും ഇത് പ്രവര്‍ത്തിക്കുന്നു. പൗരസമൂഹത്തിന്റെ ഇടപെടലുകള്‍ പലല്ലോഴും ഇസ്‌ലാമോഫോബിയ ത്വരിപ്പിക്കുന്ന തരത്തിലാവാറുണ്ടെങ്കിലും അതിനെതിരേ സംഘടിക്കാനും ഒരു പ്രതിരോധ പൗരസമൂഹം സാധ്യമാക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നു. ഇത്തരമൊരു പൗരസമൂഹഘടനതന്നെ പൂര്‍ണമായും ഇല്ലാതാവുകയും കോടതികളും മാധ്യമങ്ങളും നിശബ്ദമായി ഇസ്‌ലാമോഫോബിയയുടെ വാഹകരായി മാറുന്നതും ന്യൂനപക്ഷ സാഹചര്യത്തിലുള്ള ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്. എന്നാല്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായിവരുന്ന […] Read more » Arab Mass Politics Democracy Gulf States Islamic Countries Middle East Military Muslim Majority Muslim Majority States Muslim Nation- States Popular Muslim Politics
Global Islamophobia Hindutva Indian Islamophobia Islamophobia Studies Theorising Islamophobia പാശ്ചാത്യ-ഇന്ത്യന്‍ ഇസ്‌ലാമോഫോബിയകളും വർഗീയതയും March 14, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2022ല്‍ അന്താരാഷ്ട്ര ഇസ് ലാമോഫോബിയയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ നടന്ന ചര്‍ച്ചയില്‍ ആഗോളതലത്തില്‍ ഇസ് ലാമോഫോബിയ എന്ന പ്രശ്നം തന്നെയില്ലെന്നായിരുന്നു കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ വാദം. എങ്കിലും ഇന്ത്യയടക്കമുള്ള ചില രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് ഐക്യരാഷ്ട്രസഭ 2022 മാര്‍ച്ച് 15ന് ഒന്നാം ആഗോള ഇസ് ലാമോഫോബിയവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഈ മാര്‍ച്ച് 15 മൂന്നാം ആഗോള ഇസ് ലാമോഫോബിയ വിരുദ്ധദിനമാണ്. വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ, ഗാര്‍ഡിയന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയിലെ ഇസ് […] Read more » Communalism Communalism Studies Global and Indian Islamophobia islamophobia-documentation Nationalism pan-indian-islamophobia
Global Islamophobia Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയയും ആന്ത്രോപൊസീനും December 1, 2023 by കെ. അഷ്റഫ് വര്‍ഗ, വര്‍ണ, വംശ, മത, പ്രദേശ, ലിംഗ വിവേചനമില്ലാതെ മുഴുവന്‍ ലോകത്തെയും ബാധിക്കുന്ന പ്രശ്‌നമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാറിയിരിക്കുന്നു. മുഴുവന്‍ മനുഷ്യരും പ്രകൃതിയും ഒരു പോലെ അനുഭവിക്കുന്ന ഏക ആഗോള പ്രശ്‌നം എന്ന സാര്‍വലൗകിക പദവിയും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുണ്ട്. ഉദാഹരണമായി, കരയില്‍ അനുഭവിക്കുന്ന താപനത്തിലെ മാറ്റങ്ങളും കടലില്‍ വ്യാപകമായ ജലത്തിന്റെ അമ്ല വല്‍ക്കരണവും ഉണ്ടാക്കിയ കെടുതികള്‍ എല്ലാ പ്രദേശങ്ങളും ജനതകളും ഒരു പോലെ അനുഭവിക്കുന്ന പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. വെളളപ്പൊക്കം, വരള്‍ച്ച, ഭൂചലനം, കടലെടുക്കല്‍ തുടങ്ങി ആണവ പ്രശ്‌നം, […] Read more » Anthropocene Ecology Environmentalism War on Terror
Global Islamophobia Kerala Islamophobia ഫലസ്തീനും കേരളീയ ഇസ്‌ലാമോഫോബിയയും November 9, 2023 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ്‌ലിം ഉള്ളടക്കമുള്ള പൊതുപ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വസ്തുതകളെ ‘അവ്യക്തമാക്കി’ അവതരിപ്പിക്കുന്നതും മുസ്‌ലിം സൂചകമുള്ള രാഷ്ട്രീയ ആവിഷ്കാരങ്ങളെ ‘സംശയത്തിെൻറ നിഴലിൽ’ നിർത്തുന്നതും നിലനിൽക്കുന്ന അവകാശ നിഷേധങ്ങളെയും ഇസ്ലാമോഫോബിയയെയും ശക്തിപ്പെടുത്താനേ ഉപകരിക്കൂ Read more » Deepa Kumar Empire Hamas Ilan Pappe Islamophobia and the politics of empire kk shylaja MA Baby Noam Chomsky Palestine Shashi Tharoor VT Balram
Global Islamophobia Hindutva ഫലസ്തീനും ഇസ്‌ലാമോഫോബിയയും November 1, 2023 by കെ. അഷ്റഫ് 1994ല്‍ ദക്ഷിണാഫ്രിക്കയിലെ കൊളോണിയല്‍ അപാര്‍തീഡ് ഭരണം അവസാനിച്ചതിനു ശേഷവും തുടരുന്ന സമകാലികലോകത്തെ പഴക്കംചെന്ന ഒരു കൊളോണിയല്‍ പ്രശ്‌നമാണ് ഫലസ്തീന്‍ ജനത അനുഭവിക്കുന്നത്. പശ്ചിമേഷ്യയിലെ ഏക ന്യൂക്ലിയര്‍ശക്തി, ലോകത്തെ പതിനൊന്നാമത്തെ സൈനികശക്തി, ആയുധ കയറ്റുമതിയില്‍ പന്ത്രണ്ടാം സ്ഥാനം തുടങ്ങി ആഗോള അധികാരങ്ങളുള്ള അധിനിവേശ രാജ്യമാണ് ഇസ്രയേല്‍. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഇസ്രയേലിന്റെ ചില ‘പ്രത്യേകതകള്‍’ ഇപ്രകാരമാണ്: ഐക്യരാഷ്ട്ര സഭ ഏറ്റവുമധികം പ്രമേയങ്ങള്‍ (140 എണ്ണം) പാസാക്കി അപലപിച്ച രാജ്യം. മറ്റെല്ലാ രാഷ്ട്രങ്ങള്‍ക്കെതിരേയും ആകെ 68 ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങള്‍ […] Read more » Palestine
Global Islamophobia ഇസ്‌ലാമോഫോബിയയും ഭീകരതയും June 1, 2023 by കെ. അഷ്റഫ് ശീതയുദ്ധാനന്തരമുള്ള ആഗോള ഇസ്‌ലാമോഫോബിയയുടെ പ്രധാന വഴിത്തിരിവാണ് 2001-നുശേഷം അമേരിക്കൻ പ്രസിഡന്റായ ജോർജ് ബുഷ് ജൂനിയർ പ്രഖ്യാപിച്ച ഭീകരതയ്‌ക്കെതിരായ യുദ്ധം (War on Terror). അതിനു മുൻപ് യുദ്ധം ഭരണകൂടങ്ങളുടെ ചുമതലയായും ഭീകരത ഭരണകൂടേതര വിഭാഗങ്ങളുടെ കുത്തകയായുമാണ് കാണപ്പെട്ടിരുന്നത്. എന്നാൽ 2001-ഓടെ ഭീകരതയെക്കുറിച്ചുള്ള നിർവചനങ്ങൾ ശക്തിയാർജിക്കുകയും ഭീകരതയ്‌ക്കെതിരായ യുദ്ധം ഒരു ഭീകരയുദ്ധമായി മാറുകയും ചെയ്തു. മാറുന്ന യുദ്ധമാതൃകകൾ ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന ആഗോള സൈനിക രാഷ്ട്രീയം അതുവരെയുണ്ടായിരുന്ന യുദ്ധമാതൃകകളെ ലംഘിച്ചു. ഒരേസമയം ഭരണകൂടങ്ങളെയും ഭരണകൂടേതര സായുധസംഘങ്ങളെയും ലക്ഷ്യമിടുന്ന ഒന്നായി […] Read more » Terrorism
Global Islamophobia Islamophobia Studies ലോകം ഇസ്‍ലാമോഫോബിയ തിരിച്ചറിയുമ്പോൾ March 15, 2023 by കെ. അഷ്റഫ് ഇനിമേൽ മാർച്ച് 15 ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആഗോള ഇസ്‍ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കും. 2004ൽ തന്നെ അന്നത്തെ സെക്രട്ടറി ജനറൽ കോഫീ അന്നന്റെ മുൻകൈയിൽ ഇസ്‍ലാമോഫോബിയക്കെതിരായ ഗവേഷണ – നയ രൂപവത്കരണ ശ്രമങ്ങൾ യു.എൻ ആരംഭിച്ചിരുന്നു. ഇസ് ലാമിക പണ്ഡിതൻ ഹുസൈൻ നസ്ർ അക്കാലത്ത് ഐക്യരാഷ്ട്ര സഭയിൽ ഇസ് ലാമോഫോബിയയെക്കുറിച്ച് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധ നേടിയതാണ്. ഇസ്‍ലാമോഫോബിയ ദിനം ആചരിക്കാനുള്ള യു.എൻ പൊതുസഭയിലെ പ്രമേയത്തെ 140 അംഗരാഷ്ട്രങ്ങൾ പിന്തുണച്ചു. ബി.ജെ.പി നേതൃത്വം നല്കുന്ന ഇന്ത്യൻ സർക്കാർ എതിർവാദമാണുയർത്തിയത്. […] Read more » Afghanistan Bosnia China Francis Fukuyama International Islamophobia International Islamophobia Day Iraq Islamophobia Day Kuwait March 15 Russia United Nations