Annual Islamophobia Report 2024 Hindutva Kerala Islamophobia ഉദ്യോഗ പ്രാതിനിധ്യം, മദ്റസ, സലഫി/സൂഫി ഇസ്ലാം : 2024 ജൂലൈ മാസം സംഭവിച്ചത് August 27, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഇസ്ലാമോഫോബിയ നിര്‍മിച്ച നിരീക്ഷണസംവിധാനങ്ങളുടെ ആത്യന്തികമായ ലക്ഷ്യം മുസ്ലിംകളുടെ രാഷ്ട്രീയനിയന്ത്രണം വിവിധ രീതിയില്‍ ഉറപ്പുവരുത്തുകയെന്നുള്ളതും മുസ്ലിംകളുടെ സാമുദായികമായ ജീവിതത്തെ രാഷ്ട്രീയമായി നിയന്ത്രിക്കുകയെന്നുള്ളതുമാണ്. മാറുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കാനുള്ള വഴികള്‍ ഇത് തുറന്നുതരുന്നു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 08) Read more » islamophobia islamophobia documentation islamophobia kerala report Madrasa muslimrepresentation
Annual Islamophobia Report 2024 Kerala Islamophobia നിര്‍മല കോളജ്, പൊലീസ് റിക്രൂട്ട്മെന്റ്, നെയ്യാറ്റിന്‍കര ജില്ല, ന്യൂനപക്ഷ അവകാശം: 2024 ജൂലൈ മാസം സംഭവിച്ചത് August 16, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 05. Read more » islamophobia islamophobia documentation islamophobia kerala report KeralaPolice Malappuramdistrict nirmalacollege PSC
Annual Islamophobia Report 2024 Gendered Islamophobia Kerala Islamophobia നിള നമ്പ്യാര്‍, കൃഷ്ണ ഭക്ത, ജസ്ന സലീം : 2024 ജൂലൈ മാസം സംഭവിച്ചത് August 9, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് നിള നമ്പ്യാരെന്ന തന്റെ പേര് മാറ്റിയതായി കൗമുദി ചാനലില്‍ വെളിപ്പെടുത്തിയതോടുകൂടിയാണ് അസിയ നവാസിനെതിരേയുള്ള ആക്രമണം ശക്തമായത്. ലൈംഗിക പീഡനപരാതി ഉയര്‍ന്നതോടെയാണെന്നു കരുതണം ജസ്നയ്ക്കെതിരേ സൈബര്‍ ആക്രമണം നടന്നത്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 03) Read more » Asiya Navas Baburaj Bhagavathy islamophobia islamophobia documentation islamophobia kerala report Jasna Salim k ashraf Nila Nambiar
Annual Islamophobia Report 2024 Kerala Islamophobia ഹജ്ജ്, മദ്റസ, റാം c/o ആനന്ദി: 2024 ജൂണ്‍ മാസം സംഭവിച്ചത് July 23, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ്ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കാവുന്നതില്‍ ഇസ്ലാമോഫോബിയാ പ്രചാരകര്‍ ശ്രദ്ധാലുക്കളാണ്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 08) Read more » Hajj2024 islamophobia islamophobia documentation islamophobia kerala report Literature Madrassa Ram C/O Anandi
Kerala Islamophobia Special Report ചേകന്നൂര്‍, കാന്തപുരം, മതമൗലികവാദം, മനുഷ്യാവകാശം July 20, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് വിവിധ കര്‍ത്താക്കള്‍ നിര്‍മിച്ച ചേകന്നൂര്‍ തിരോധാനത്തെക്കുറിച്ച അവ്യക്തതകളെ മുസ്ലിംകളുടെ ഹിംസയായി മാത്രം നിര്‍ണയിക്കുന്നതില്‍ കുഴപ്പമുണ്ട്. ചേകന്നൂര്‍ മൗലവി എന്ന വ്യക്തി അനുഭവിച്ച മനുഷ്യാവകാശ പ്രശ്നത്തെ നേരിടാന്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കേണ്ടതില്ല. ചേകന്നൂര്‍ തിരോധാനവുമായി ബന്ധപ്പെട്ട മാധ്യമ-സാംസ്കാരിക പൊതു വ്യവഹാരങ്ങളിലെ ഇസ്ലാമോഫോബിയ പരിശോധിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 06) Read more » Chekannur Maulavi islamophobia islamophobia documentation islamophobia kerala report Kanthapuram Aboobacker Musliar KanthapuramAPAbubakrMusliyar
Annual Islamophobia Report 2024 Kerala Islamophobia മുസ്ലിം പ്രീണനം, ന്യൂനപക്ഷ പ്രീണനം: 2024 ജൂണ്‍ മാസം സംഭവിച്ചത് July 9, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ന്യൂനപക്ഷപ്രീണനമെന്ന ആക്ഷേപം മുന്നോട്ടുവെക്കുന്ന എല്ലാവരുടെയും നിലപാടുകള്‍ ഒരുപോലെയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അതങ്ങനെയല്ല. ന്യൂനപക്ഷപ്രീണനമെന്ന ആശയത്തെ അംഗീകരിക്കുന്നവര്‍ മുഴുവന്‍ പേരും സംഘ്പരിവാര്‍ സംഘത്തില്‍പ്പെട്ടവരല്ല. | 2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ | ഭാഗം: 03 Read more » HussainMadavoor islamophobia islamophobia documentation MK Muneer Navodhana samithi prof g mohan gopal Vellapalli Nadesan
Annual Islamophobia Report 2024 Kerala Islamophobia ലീഗിന്റെ വികൃത മുഖം, ജമാഅത്ത് മൂശ, എസ്.ഡി.പി.ഐയുടെ റാഞ്ചല്‍: 2024 ജൂണ്‍ മാസം സംഭവിച്ചത് July 2, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഇസ്ലാമോഫോബിക് പ്രചാരണത്തിന്റെ ഒരു ശൃംഖലാപ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് മുസ്ലിംകളുടെ, പ്രത്യേകിച്ച് മുസ്ലിം സംഘടനകളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെക്കുറിച്ചുള്ള ഇസ്ലാമോഫോബിക് ആശങ്കയായിരുന്നു സംഘ്പരിവാര്‍ ശക്തികളും മുഖ്യധാരാ പാര്‍ട്ടികളും ഉയര്‍ത്തിക്കാട്ടിയത്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01) Read more » AK Balan electionresult2024 islamophobia islamophobia documentation islamophobia kerala report IUML JamateIslami JIH SDPI Vatakara
Annual Islamophobia Report 2024 Kerala Islamophobia Special Report പ്രേംനസീറിന്റെ ആനക്കുട്ടിയും മമ്മൂട്ടിയുടെ പുഴുവും (1974-2024) June 7, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഫാസിസം സര്‍വാധിപത്യം നേടുന്നിടത്ത് കലാകാരനായി ജീവിക്കുക എന്നത് ആപത്കരമാണ്; അതൊരു മുസ്ലിം ആണെങ്കില്‍ അത്യന്തം അപകടകരം. ഏതു രീതിയിലും നശിപ്പിക്കപ്പെടാം. കമലിനെ കമാലുദ്ദീനാക്കുന്നതും, മമ്മൂട്ടിയെ ഇസ്ലാമിസ്റ്റാക്കുന്നതുമൊക്കെ അങ്ങനെയാണ്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 03) Read more » harshad islamophobia islamophobia kerala report mammotty Muhsin Parari Puzhu film ratheena Ratheena Sharshad
Annual Islamophobia Report 2024 Kerala Islamophobia മതവാദവും സല്മാന് റുഷ്ദിയും ആവിഷ്കാര സ്വാതന്ത്ര്യവും: 2024 മേയ് മാസം സംഭവിച്ചത് June 5, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഒരു മുസ്ലിം ആക്റ്റിവിസ്റ്റിന്റെ രാഷ്ട്രീയ അനുഭവത്തിന്റെ പരിധിയില്‍പ്പെടാന്‍ ആവിഷ്കാര സ്വാതന്ത്ര്യം എന്ന വ്യവഹാരത്തിനു എത്രത്തോളം കഴിയും. മുസ്ലിം ഉള്ളടക്കമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്താല്‍ അത് അഭിപ്രായ/ആവിഷ്കാര സ്വാതന്ത്യം എന്ന അവകാശത്തിന്റെ പരിധിയില്‍ വരില്ലേ? (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 02) Read more » islamophobia islamophobia kerala report Razik Raheem SalmanRushdie
Hindutva Kerala Islamophobia Special Report മാറാട്, തീവ്രവാദം, ഭീകരാക്രമണം, എകണോമിക് ജിഹാദ് (2002- 2024 ) June 3, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മാറാട് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഇരുപത്തൊന്ന് വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തില്‍, ഈ വിഷയകമായി നടന്ന മാധ്യമ ചര്‍ച്ചകളിലെ ഭാഷാപ്രയോഗങ്ങളെയും ആഖ്യാനങ്ങളെയും വിശകലനം ചെയ്യുന്നു. ( 2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01) Read more » communal violanc islamophobia Marad Marad massacre Marad riots