കാമ്പസ് ഇസ്‌ലാമോഫോബിയ: 2024 വാർഷിക റിപ്പോര്ട്ട്

കാമ്പസ് ഇസ്‌ലാമോഫോബിയ: 2024 വാർഷിക റിപ്പോര്ട്ട്

Book Details

Author:
മുഹമ്മദ് റാഷിദ് (എഡിറ്റർ)
Publisher:
കാമ്പസ് അലൈവ്
Publication Date:
January 1, 2025
Pages:
86
Price:
Download the Free Ebook — Click “Buy Now” Below

About the Book

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല ഇസ്‌ലാമോഫോബിയ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന മേഖലകളിലൊന്നാണ്. ഇത് പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മാത്രം പരിമിതമല്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേലധികാരികളുടെയും സമീപനങ്ങളിൽ, വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുടങ്ങിയ വിവിധ രംഗങ്ങളിലും ഇതിന്റെ സാന്നിധ്യം വ്യക്തമാകുന്നു. 2024 ൽ കേരളത്തിലെ കാമ്പസുകളുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ഇത്തരത്തിലുള്ള അനുഭവങ്ങളെ വിശകലനം ചെയ്യുന്ന പുസ്തകമാണിത്