ഇസ്‌ലാമോഫോബിയ: വംശവെറിയുടെ രാഷ്ട്രീയം

ഇസ്‌ലാമോഫോബിയ:  വംശവെറിയുടെ രാഷ്ട്രീയം

Book Details

Author:
മുജീബുർറഹ്മാൻ കിനാലൂർ
Publisher:
യുവത ബുക്സ്
Publication Date:
October 1, 2015
Pages:
195
Price:
102 INR

About the Book

ഇസ്‌ലാമോഫോബിയ എന്ന ആഗോള സാമൂഹിക രാഷ്ട്രീയ പ്രതിഭാസത്തിന്‍റെ ചരിത്രവും സമീപകാല പ്രസക്തിയും പരിശോധിക്കുന്ന പഠനം. കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയിലും യൂറോപ്പിലും റോക്കറ്റ് വേഗതയില്‍ പടര്‍ന്ന ഇസ്‌ലാം ഭീതി അമേരിക്കന്‍ സാമ്രാജ്യത്വ പദ്ധതികളുമായി കണ്ണിചേരുന്നതെങ്ങനെയെന്ന് ഈ പുസ്തകം അന്വേഷിക്കുന്നു.