തട്ടവും തിട്ടൂരങ്ങളും: ഇസ്‌ലാമോഫോബിയക്കാലത്തെ ഹിജാബനുഭവങ്ങള്‍

തട്ടവും തിട്ടൂരങ്ങളും: ഇസ്‌ലാമോഫോബിയക്കാലത്തെ ഹിജാബനുഭവങ്ങള്‍

Book Details

Author:
ദില്‍റുബ കെ (എഡിറ്റര്‍)
Publisher:
പ്രൊഫൌണ്ട് പ്രസ്
Publication Date:
October 17, 2023
Pages:
189
ISBN:
B0CL9PNJP7
Price:
50 INR

About the Book

ഹിജാബികളായ ഇരുപത് ദക്ഷിണ ഇന്‍ഡ്യന്‍ മുസ്ലീം സ്ത്രീകള്‍ അനുഭവങ്ങളും ആലോചനകളും പങ്കു വയ്ക്കുന്നു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യവും മതാതീതമായ അവസര സമത്വവും ജലരേഖയാകുന്നതിനെതിരിലുള്ള സമരമാണ് ഈ പുസ്തകം. ഹിജാബ് പ്രാകൃതവും പിന്തിരിപ്പനും ഹിജാബ് ധരിച്ചവള്‍ അസ്വതന്ത്രയും പിന്നാക്കവുമാണെന്ന നിലയിലുള്ള പരിഷ്‌കൃത നോട്ടങ്ങളോടും നോട്ടമില്ലായ്മകളോടും കൂടി ഇത് കലഹിക്കുന്നുണ്ട്.