ഇസ്‌ലാമോഫോബിയ ഇൻഡസ്ട്രി: മുസ്‌ലിം വിരോധത്തിന്റെ വലതുപക്ഷ നിർമ്മിതി

ഇസ്‌ലാമോഫോബിയ ഇൻഡസ്ട്രി: മുസ്‌ലിം വിരോധത്തിന്റെ വലതുപക്ഷ നിർമ്മിതി

Book Details

Author:
നഥാൻ ലീൻ
Translator:
സന്തോഷ് കുമാർ വി ടി , രതീഷ് ഇ ജി
Publisher:
ഐ പി ബി
Publication Date:
August 16, 2020
Pages:
381
ISBN:
B08G1WT37R
Price:
320 INR

About the Book

'സംക്ഷിപ്തവും സംവേദനക്ഷമവും ഉജ്വലവുമായ ഈ പുസ്തകം നമ്മുടെ കാലത്തിന്‍റെ അടിയന്തരാവശ്യങ്ങളില്‍ ഒന്നാണ്. ലോകത്തിന്‍റെ സമാധാനം കെടുത്തുകയും സമത്വത്തെയും സഹിഷ്ണുതയെയും ദ്രവിപ്പിക്കുകയും ചെയ്യുന്ന അപകടകരമായ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന നിക്ഷിപ്ത താല്പര്യക്കാര്‍ക്കും സംഘടിതശൃംഖലകള്‍ക്കും ഉചിതമായ പ്രത്യാഖ്യാനമാണ് ലീന്‍ നല്‍കുന്നത്. വായിച്ചിരിക്കേണ്ട പുസ്തകം'.
-കരേന്‍ ആംസ്ട്രോങ്.