Category: Theorising Islamophobia

Global Islamophobia Kerala Islamophobia Theorising Islamophobia

ആഗോള ഇസ്‌ലാമോഫോബിയയും കേരളവും: ഫ്രെഡറിക് ഫോര്‍സൈത്ത് മുതൽ ടോം ലൂറ്റ്‌സ് വരെ

2023ല്‍ ഒരു ദിവസം രണ്ടെന്ന തോതില്‍ ഇന്ത്യയില്‍ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടന്നുവെന്ന് വാഷിംഗ്ടണ് ഡിസി കേന്ദ്രമായ ‘ഇന്ത്യ ഹെയ്റ്റ് ലാബ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 75 ശതമാനം വിദ്വേഷ പ്രസ്താവനകളുടെയും കേന്ദ്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2025-ല്‍ 1318 വിദ്വേഷ പ്രസ്താവനകളാണ് ഇന്‍ഡ്യ ഹേറ്റ്ലാബ് റിപ്പോര്‍ട്ട് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏഴെണ്ണം മാത്രമാണ് കേരളത്തിന്റെ വിഹിതം. എന്തായിരിക്കും കേരളത്തിലെ ഈ വ്യത്യാസത്തിന്റെ കാരണം? ഹിന്ദുത്വരുടെ കേരള വിരുദ്ധത കേരളം തീര്‍ച്ചയായും ഹിന്ദുത്വരുടെ ഒരു ടാര്‍ഗറ്റാണ്. […]

Read more »

Global Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയ, ഇറാനോഫോബിയ: സാമ്രാജ്യത്വവിരുദ്ധതയുടെ പ്രതിസന്ധികൾ

ഇറാനെതിരെ അമേരിക്കൻ സാമ്രാജ്യത്വവും  സയണിസ്റ്റ് ശക്തികളും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ-സൈനിക സമ്മർദ്ദങ്ങളും ആക്രമണങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയും ഇറാനോഫോബിയയും ഒന്നു ചേരുകയും വഴിപിരിയുകയും ചെയ്യുന്ന സന്ദർഭങ്ങൾ പ്രത്യേക വിശകലനം അർഹിക്കുന്നു. സമകാലിക ലോകത്ത്  സാമ്രാജ്യത്വവിരുദ്ധതയും  ഇസ്‌ലാമോഫോബിയവിരുദ്ധതയും തമ്മിലുള്ള പരസ്പര ബന്ധങ്ങൾ കൂടുതൽ വ്യക്തത ആവശ്യപ്പെടുന്നുണ്ട്. ഇസ്ലാമോഫോബിയയുടെ ആധുനിക ചരിത്രത്തിൽ 1980-കളെ പല ഗവേഷകരും നിർണായക ഘട്ടമായി കാണുന്നു. 1979-ൽ ഇറാനിൽ നടന്ന ഇസ്ലാമിക വിപ്ലവം പാശ്ചാത്യ ശക്തികൾ പിന്തുണച്ചിരുന്ന ഷാ ഭരണത്തെ അവസാനിപ്പിക്കുകയും പുതിയ രാഷ്ട്രീയ വ്യവസ്ഥ […]

Read more »

Gendered Islamophobia Global Islamophobia Islamophobia Studies Theorising Islamophobia

ലിംഗവൽകൃത ഇസ്‌ലാമോഫോബിയ: ഒരു പരിചയം

പാശ്ചാത്യ ലോകത്തും അതിന്റെ സ്വാധീനത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള പൊതുചർച്ചകളിൽ പലപ്പോഴും ഉയരുന്ന ഒരു ധാരണയുണ്ട്. മുസ്ലിം ആകുക എന്നത് തന്നെ സ്ത്രീകളെ സംബന്ധിച്ചുള്ള വിവേചനപരമായ സമീപനങ്ങളെ ഉൾക്കൊള്ളുന്ന ഒരു മതപരമായ അവസ്ഥയാണ് എന്നും അതുകൊണ്ടുതന്നെ മുസ്ലിം സമൂഹം ആധുനിക മതേതര സമൂഹത്തിന്റെ മൂല്യങ്ങളോട് അടിസ്ഥാനപരമായി പൊരുത്തപ്പെടാത്തതാണ് എന്നുമാണത്. അതായത്, ലിംഗസമത്വം, വ്യക്തിസ്വാതന്ത്ര്യം, ആധുനികത എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെട്ട ഒരു മതേതര സാമൂഹിക ക്രമത്തിന്റെ പുറത്താണ് മുസ്ലിം സമൂഹം നിലകൊള്ളുന്നതെന്നൊരു ഭാവന ഇവിടെ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം ധാരണകൾ […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയുടെ കേരളീയ വര്‍ത്തമാനം

കേരളീയ  പൊതുമണ്ഡലത്തിന്റെ ഒരു സ്ഥിരപ്രശ്നം, അത് പലപ്പോഴും പ്രബല രാഷ്ട്രീയ ധാരകളോട് ചേര്‍ന്നുനില്‍ക്കുകയും ചെറുതുകളെയും അപരങ്ങളെയും പുറന്തള്ളാന്‍ സ്വാഭാവിക പ്രവണത കാണിക്കുകയും ചെയ്യുന്നതാണ്. ഈ പ്രവണതയ്‌ക്കെതിരെ നിന്നുകൊണ്ട് ഇസ്ലാമോഫോബിയക്കെതിരെ  മറ്റൊരു രാഷ്ട്രീയ ഇടം കണ്ടെത്തേണ്ട ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. ഇസ്‌ലാമോഫോബിയ എന്ന ആധുനിക വംശീയ രൂപത്തെ ഇന്ത്യന്‍ പശ്ചാത്തലത്തിലും പ്രത്യേകിച്ച് കേരളീയ സാമൂഹിക ഘടനയ്ക്കുള്ളിലും പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അതിനാലാണ് പ്രാധാന്യമാര്‍ഹിക്കുന്നത്. മലയാളികള്‍ ആന്തരികവത്കരിച്ചിരിക്കുന്ന ‘ഇസ്‌ലാമോഫോബിയയെ’ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പുരോഗമനമെന്നും മതേതരമെന്നും  […]

Read more »

Global Islamophobia Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയ: മൂന്ന് സ്കൂൾ ഓഫ് തോട്ടുകൾ

ഇസ്ലാമോഫോബിയ (Islamophobia) അഥവാ മുസ്ലിം വിരുദ്ധ വംശീയത (anti-Muslim racism) എന്നത്  ഒരു സമകാലിക  സാമൂഹിക പ്രശ്നമെന്നതിലുപരി, ഇന്ന് അക്കാദമിക ലോകത്ത് പ്രത്യേകമായി പഠിക്കപ്പെടുന്ന ഒരു ജ്ഞാന  വിഷയമായി മാറിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങളെ പൊതുവെ “ഇസ്ലാമോഫോബിയ പഠനങ്ങൾ” (Islamophobia Studies) എന്നാണ് വിളിക്കുന്നത്. സമൂഹത്തിൽ മുസ്ലിംകളെക്കുറിച്ച് രൂപപ്പെടുന്ന വംശീയമായ  ഭീതികളും മുൻവിധികളും, രാഷ്ട്രീയവും മാധ്യമവും നിയമവും സാമൂഹിക ഇടപെടലുകളും വഴി, എങ്ങനെ രൂപപ്പെടുന്നു എന്നത് മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഈ പഠനങ്ങളുടെ ലക്ഷ്യം. ഈ മേഖലയിൽ നടക്കുന്ന […]

Read more »

Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയയുടെ ആന്തരികവൽക്കരണം

ചോദ്യം: ഒരു മുസ്‌ലിം ഇസ്‌ലാം വിരുദ്ധനാകുമോ? ഉത്തരം: ഇല്ല. വിശ്വാസിയായ ഒരു മുസ്‌ലിം ഇസ്‌ലാം വിരുദ്ധനല്ല. അവരുടെ വിശ്വാസവും തിരഞ്ഞെടുപ്പും തന്നെയാണ് അവരെ ഇസ്‌ലാമിന്റെ ഭാഗമാക്കുന്നു. ചോ: എന്നാൽ ഒരു മുസ്‌ലിം ഇസ്‌ലാമോഫോബിക് ആവുമോ? ആയി തോന്നുന്നത് എങ്ങനെ? ഉ:അത് ആന്തരികവൽക്കരിക്കപ്പെട്ട (internalised) ഇസ്‌ലാമോഫോബിയയിലൂടെ സംഭവിക്കുന്നു. സമൂഹം, മാധ്യമങ്ങൾ, ഭരണകൂടസ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുന്ന ഇസ്‌ലാമോഫോബിക് ധാരണകൾ മുസ്‌ലിംകളിൽ ചിലർ അറിഞ്ഞും അറിയാതെയും സ്വാംശീകരിക്കുന്നു. ആന്തരികവൽക്കരണത്തിലൂടെ മുസ്‌ലിംകൾ ഇസ്‌ലാമോഫോബിയയുടെ വാഹകരാവുന്നു (carriers). ചോ: അതായത് മുസ്ലിംകൾ തന്നെയാണോ ഇസ്‌ലാമോഫോബിയ […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

തെരുവ് നായകളും മുസ്‌ലിംകളും: ചില താരതമ്യ പ്രശ്നങ്ങൾ

കേരളത്തിൽ കോവിഡ് ലോക്ക്ഡൗൺ രണ്ട് വർഷം നീണ്ടുനിന്ന കാലത്ത്, മറ്റു സർക്കാർ സ്ഥാപനങ്ങളെപ്പോലെ തന്നെ മൃഗക്ഷേമവും മൃഗനിയന്ത്രണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പൂർണമായി പ്രവർത്തിച്ചിരുന്നില്ല. ഇതിന്റെ ഫലമായി ഒരു പ്രത്യേക സാഹചര്യം രൂപപ്പെട്ടു. തെരുവ് നായകളെ വന്ധ്യംകരിക്കുന്ന (neutering) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതിനാൽ സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം വേഗത്തിൽ വർധിച്ചു. അതോടൊപ്പം ലോക്ക്ഡൗൺ കാരണം ഹൈവേകൾ, തെരുവുകൾ, മാർക്കറ്റുകൾ എന്നിവ ശൂന്യമായതും ഈ വർധനവിനെ കൂടുതൽ ശക്തമാക്കി. മനുഷ്യരുടെ ഇടപെടൽ കുറവായതിനാൽ തെരുവ് നായകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കുകയും […]

Read more »

Islamophobia Studies Theorising Islamophobia

വിവിധയിനം ഇസ്‌ലാമോഫോബിയകൾ

ഇസ്‌ലാമോഫോബിയ പല തലത്തിലുണ്ട്. ദേശരാഷ്ട്ര വ്യവസ്ഥ തന്നെ ഇസ്‌ലാമോഫോബിയയുടെ രൂപം കൈവരിക്കുന്ന വ്യവസ്ഥാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. ജാതി, പ്രദേശം, ലിംഗം, വർഗം തുടങ്ങിയ രൂപം കൈവരിക്കുന്ന ഘടനാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. വ്യക്തികളും വിഭാഗങ്ങളും പുലർത്തുന്ന വിവിധയിനം ഇസ്‌ലാമോഫോബിയകളുണ്ട്: സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മതേതരരെന്നും ജനാധിപത്യവാദികളെന്നും ഇടതുപക്ഷക്കാരെന്നും സ്വയം വിശേഷിപ്പിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇസ്‌ലാമോഫോബിയ തുടങ്ങി വിവിധ രീതിയിൽ ഇത് പ്രവർത്തിക്കുന്നു. എന്നാല്‍ വിവിധ വിഭാഗങ്ങളുടെ ഇസ്‌ലാമോഫോബിയകളെ പരസ്പരം സമീകരിക്കരുതെന്നതാണ് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളില്‍ പ്രധാനം. കാരണം സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മുസ്‌ലിം, അല്ലെങ്കില്‍ ഇസ്‌ലാം എന്നതിന്റെ […]

Read more »

Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയ: വംശീയതയും വംശീയവൽകരണവും

മുസ്ലിംകള്‍ക്കെതിരേയുള്ള വംശീയതയാണ് ഇസ്ലാമോഫോബിയ. മുസ്‌ലിംകള്‍ എന്തു പറയുന്നു, പ്രവര്‍ത്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു, ഏത് തരത്തില്‍ കുടുംബ/ വ്യക്തി ജീവിതം നയിക്കുന്നു, സാമ്പത്തിക, സാമൂഹ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു, ദൈംനംദിനജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നു, സാമൂഹികവ്യവസ്ഥയെക്കുറിച്ച് എങ്ങനെ സംസാരിക്കുന്നു, ഏതു രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടുന്നു, എങ്ങനെയുള്ള ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നു, ഏതു ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍, വിനോദം, ആരോഗ്യ പരിപാലനം, സൌഹൃദം എന്നിവ തിരഞ്ഞെടുക്കുന്നു തുടങ്ങിയവയെക്കുറിച്ചുള്ള മുസ്‌ലിംകളുടെ നിര്‍ണയനങ്ങളിലും തിരഞ്ഞെടുപ്പുകളിലും ആര്‍ക്കും വിയോജിപ്പുകളുണ്ടാകാം. മുസ്‌ലിംകളുടെ സ്വയംനിര്‍ണയാവകാശങ്ങളെ നിഷേധിക്കാത്തിടത്തോളം കാലം […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയിൽ നിന്ന് പുറത്തുകടന്ന മാന്ത്രികസ്ഥലമോ കേരളം?

ഇസ്‌ലാമോഫോബിയ എന്നത് അടിസ്ഥാനപരമായി ഒരു വംശീയവൽക്കരിക്കുന്ന രാഷ്ട്രീയ രൂപീകരണമാണ് (racializing political formation). മുസ്ലിംകളെ  താഴ്ന്നവരോ, സ്വയം നവീകരിക്കാൻ കഴിയാത്തവരോ, സംശയം ജനിപ്പിക്കുന്നവരോ, ഗൂഢാലോചനക്കാരോ, അപകടകാരികളോ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് എളുപ്പത്തിൽ പിടി തരാത്ത അന്യരോ ആയ ഒരു സാമൂഹിക വിഭാഗമായി കൂട്ടായി ചിത്രീകരിക്കുന്ന ആശയങ്ങൾ, വിവരണങ്ങൾ, പൊതു പ്രഖ്യാപനങ്ങൾ, “സെക്കുലർ” നിയമങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, ഭരണകൂട/പോലീസ് നടപടികൾ, ദൈനംദിന പെരുമാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് കേവലം ഒരു മതത്തോടുള്ള വിരോധമല്ല; ഇസ്‌ലാമുമായും മുസ്ലിങ്ങളുമായി ബന്ധപ്പെട്ട […]

Read more »