Category: Indian Islamophobia

Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

തിരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ: രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും

പ്രിയ സുഹൃത്തുക്കളെ, നാം ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പ്രതിരോധം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വസ്തുത. അപ്പോള്‍ അടുത്ത ഘട്ടത്തില്‍ നാം പരിശോധിക്കുന്നത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍, ഇസ്‌ലാമോഫോബിയ ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി ഉപയോഗിക്കുന്നത് ശരിയാണോ എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടങ്ങള്‍ പലപ്പോഴും ഒരു രാഷ്ട്രീയ കക്ഷി മറുകക്ഷിയെ മറികടക്കുന്നതിനുള്ള കേവല ആയുധമായി, ഇസ്‌ലാമോഫോബിയക്കെതിരെ ശരിയായ സമീപനമില്ലാതെയും അവസരവാദപരമായും ഉപയോഗിക്കുകയാണെങ്കില്‍, അത് ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരിക്കും […]

Read more »

Indian Islamophobia Islamophobia Studies

ഇസ്‌ലാമോഫോബിയയുടെ ഇന്ത്യൻ വർത്തമാനം

2015 സെപ്റ്റംബർ 28-നാണ് ഉത്തർപ്രദേശിലെ ദാദ്രിയില്‍ 52 കാരനായ മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് നടത്തിയ ഈ കൊലപാതകം രാജ്യമാകെ ചർച്ചയായി. പാർലമെന്‍റിന് അകത്തും പുറത്തും പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നു. ദേശീയ അന്തർദേശീയ മാധ്യമങ്ങളില്‍ അഖ്ലാഖ് വധം വലിയ തോതില്‍ ചർച്ച ചെയ്യപ്പെട്ടു. തൊട്ടടുത്ത വർഷം ഹരിയാനയിലെ ക്ഷീരകർഷകനായ പെഹ്ലു ഖാൻ, പിന്നാലെ വിദ്യാർഥിയായ ജുനൈദ് ഖാൻ, ഝാർഖണ്ഡില്‍ തബ്രീസ് അൻസാരി, അധികം വൈകാതെ മജ്നൂൻ അൻസാരിയും അദ്ദേഹത്തിന്‍റെ സ്കൂള് […]

Read more »

Gendered Islamophobia Hindutva Indian Islamophobia

ഹിജാബ്, ഉച്ചഭാഷിണികൾ: നിയമ പരീക്ഷയും ഹിന്ദുത്വമാനദണ്ഡങ്ങളും

ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ, ഇന്ത്യൻ മതസ്വാതന്ത്ര്യവും ഭരണഘടനാപരമായ മതേതരത്വവും മുസ്‌ലിം മതജീവിതത്തെ നിയന്ത്രിക്കുന്ന നിയമപരവും രാഷ്ട്രീയവുമായ നടപടികളിലൂടെ കൂടുതൽ പുനർനിർവചിക്കപ്പെടുകയാണ്. മതബഹുസ്വരതയുടെ സംരക്ഷണത്തിനു പകരം മതം എങ്ങനെ, എവിടെ, ഏതുരൂപത്തിൽ ആചരിക്കണമെന്ന് തീരുമാനിച്ചുകൊണ്ട് ഇത്തരം വൈവിധ്യങ്ങളെ പിൻപറ്റുന്നവരിൽ രാഷ്ട്രബോധ്യത്തിലധിഷ്ഠിതമായ അച്ചടക്കം അടിച്ചേല്പിക്കാനാണ് ഈ ഭരണഘടനാ തത്വങ്ങളിപ്പോൾ പ്രയോഗിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ, മതേതരത്വമെന്നത് സഹവർത്തിത്വത്തിനുള്ള നിഷ്പക്ഷമായ വെറുമൊരു ചട്ടക്കൂടായല്ല വർത്തിക്കുന്നത്, മറിച്ച് ഹിന്ദുദേശീയതയുടെ സാംസ്കാരിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന വിധം ന്യൂനപക്ഷ മതങ്ങളെ നിരീക്ഷണത്തിലൂടെയും നിയന്ത്രണത്തിലൂടെയും പരുവപ്പെടുത്തുന്നൊരു ഭരണകൂട തന്ത്രമായാണ്. […]

Read more »

Gendered Islamophobia Indian Islamophobia Islamophobia Studies

ഹിജാബും പുരോഗമനവാദവും

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പുരോഗമനകാരികളുടെ ഒരു പ്രധാന വാദമിപ്പോഴും മുസ്‌ലിം സ്ത്രീകളെ അത് പുരുഷാധികാരത്തിന്റെ കാൽകീഴിൽ നിർത്തുന്നു എന്നതാണ് എന്ന് പറയേണ്ടി വരുന്നത് ഖേദകരമാണ്. ഭരണകൂടവും മറ്റിതര സമൂഹങ്ങളും ചേർന്ന് വിശ്വാസത്തിന്റെ പേരിൽ വേട്ടയാടുന്ന അവരോട് നിങ്ങളുടെ വിശ്വാസാവകാശങ്ങൾ ആണധികാരത്തിൽ നിങ്ങളെ ചേർത്തുനിർത്തുന്നതാണെന്നും അത് പൊട്ടിച്ചെറിയണമെന്നും പറയുന്നവരുടെ വാക്കുകൾ ഭരണകൂട ഭാഷയുടെ വിവർത്തനമാകുന്നുണ്ട്. ഇത് തിരിച്ചറിയുക ഭരണകൂടവും മുസ്‌ലിം സ്ത്രീകളുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി എന്ന് പറഞ്ഞാണ് പലതരം നിയമങ്ങളും ഇടപെടലുകളും നടത്തുന്നത് എന്ന് ചേർത്ത് വായിക്കുമ്പോഴാണ്. […]

Read more »

Hindutva Indian Islamophobia Theorising Islamophobia

വിദ്വേഷ പ്രസ്താവനകൾ: അവഗണന പരിഹാരമോ?

വിദ്വേഷ പ്രസ്താവന അഥവാ ഹേറ്റ് സ്പീച്ച് എന്നത് വിവിധ ന്യൂനപക്ഷങ്ങൾക്കെതിരേ വാചികമായോ എഴുത്തായോ ദൃശ്യമായോ പുറത്തുവരുന്ന അക്രമവും വിവേചനവും ശത്രുതയും ഉൽപാദിപ്പിക്കുന്ന പ്രസ്താവനകളാണ്. അമേരിക്കയിൽ കറുത്ത വംശജരായ ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വംശീയതക്കെതിരായാണ് 1980-കളിൽ ഹേറ്റ് സ്പീച്ച് എന്ന പദം രാഷ്ട്രീയ – നിയമ വ്യവഹാരമായി വികസിച്ചത്. ഇന്ത്യയിൽ 2025ൽ മാത്രം ന്യൂനപക്ഷങ്ങൾക്കെതിരേ 1,318 വിദ്വേഷ പ്രസ്താവനകൾ പുറത്തുവന്നുവെന്നാണ് വാഷിങ്ടൺ ആസ്ഥാനമായ ഇന്ത്യ ഹേറ്റ് ലാബിന്റെ കണ്ടെത്തൽ. അവയിൽ 98 ശതമാനവും ഇസ്്ലാമോഫോബിയയുടെ ഭാഗമാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ […]

Read more »

Hindutva Indian Islamophobia Theorising Islamophobia

മൈനോറിറ്റി കോംപ്ലക്‌സ്: ഒരു വിശകലനം

ഡിസംബർ ആദ്യവാരത്തിൽ കൊച്ചിയിൽ മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ‘അംബേദ്കറെ എങ്ങനെ വായിക്കണം?’ എന്ന പാനൽ ചർച്ച സാമൂഹികമാധ്യമങ്ങളിൽ വലിയ വിവാദമായി. ഈ ചർച്ചകളിൽ ഒരു വിഭാഗം സംഘ്പരിവാർ അനുയായികൾ ഉയർത്തിയ വിമർശനങ്ങളിലൊന്ന് കേരളത്തിലെ കീഴാള ബുദ്ധിജീവികളുടെ ജാതിവിമർശനത്തിനു പിന്നിൽ അവർ അനുഭവിക്കുന്ന ‘അപകർഷബോധ’മാണെന്നാണ്. പലരും ഈ വാദം ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പ്രശ്നങ്ങളെ മനഃശാസ്ത്ര പ്രശ്നമാക്കി അവതരിപ്പിക്കുന്ന അധീശ  രീതിശാസ്ത്രമാണിത്. ഇന്ത്യൻ രാഷ്ട്രീയചിന്തകളിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു പദപ്രയോഗമാണ് ‘മൈനോരിറ്റി കോംപ്ലക്‌സ്’. […]

Read more »

Hindutva Indian Islamophobia

ഹിന്ദുത്വയും ഡാറ്റ രാഷ്ട്രീയവും

ഡാറ്റയാണ് ഭരണനിർവഹണത്തിന്റെ പ്രധാന ഉപകരണം. പ്രശ്‌നങ്ങൾ തിരിച്ചറിയാനും നയരൂപീകരണത്തിനും അത് പ്രായോഗികമാക്കാനും ആവശ്യമായ തിരുത്തൽനടപടി സ്വീകരിക്കാനും ഡാറ്റ ഉപയോഗിക്കുന്നു. വിശ്വാസ്യതയുള്ളതും വസ്തുനിഷ്ഠവുമായ ഡാറ്റ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാനമാണ്. ജനാധിപത്യത്തിൽ പൗരരും അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന ഘടകമാണ് ഡാറ്റ. അതില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും പൗരർക്ക് അതിനനുസൃതമായ തീരുമാനമെടുക്കാനും സാധിക്കില്ല.  ജനപ്രതിനിധികളെ വിലയിരുത്തുന്നതിലും ഇത് നിർണായകമാണ്. മുൻകാലങ്ങളിൽ, ഡാറ്റയുടെ ലഭ്യതയിലും വിശ്വാസ്യതയിലും ഇന്ത്യയുടെ പ്രതിച്ഛായ ഏറെക്കുറെ മെച്ചപ്പെട്ടതായിരുന്നെങ്കിലും മോദി […]

Read more »

Hindutva Indian Islamophobia

ഐ ലവ് മുഹമ്മദ്: സ്നേഹവും പരമാധികാരവും

ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ നിന്നായിരുന്നു ‘ഐ ലവ് മുഹമ്മദ്’ സൈന്‍ബോര്‍ഡിനെതിരേയുള്ള ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളുടെ തുടക്കം. സെപ്റ്റംബര്‍ നാലിന് നബിദിനത്തില്‍ സയ്യിദ് നഗര്‍ പ്രദേശത്ത് ‘ഞാന്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നു’ എന്ന് എഴുതിയ ഒരു സൈന്‍ബോര്‍ഡ് തൂക്കിയിരുന്നു. ഇതിനെതിരേ ഹിന്ദുത്വസംഘടനകള്‍ രംഗത്തുവന്നു. തര്‍ക്കം രൂക്ഷമായതോടെ പൊലിസ് ഇടപെട്ട് സൈന്‍ബോര്‍ഡ് മാറ്റിസ്ഥാപിച്ചു. 2025 സെപ്റ്റംബര്‍ ഒൻപതിന് 24 മുസ്്ലിംയുവാക്കള്‍ക്കെതിരേ സമുദായസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യു.പി പൊലിസ് കേസെടുത്തു. ഹിന്ദുക്കളുടെ പോസ്റ്റര്‍ കീറിയെന്ന പുതിയ ആരോപണവും എഴുതിച്ചേര്‍ത്തിരുന്നു. പതിവില്ലാത്ത ഇടത്താണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നും […]

Read more »

Data Brief Global Islamophobia Hindutva Indian Islamophobia

നിര്‍മിതബുദ്ധിയും ഇന്ത്യയിലെ വിദ്വേഷ പ്രചാരണങ്ങളും

തലയില്‍ സ്‌കള്‍കാപ്പ് വച്ച ഒരു പാമ്പിന്റെ ചിത്രം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ചിരപരിചിതമാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട വിദ്വേഷ സ്വഭാവത്തിലുള്ള ചിത്രമാണിത്. മുസ്്ലിംസൂചനയോടെയുള്ള സമാനമായ മറ്റു ചിത്രങ്ങളുമുണ്ട്. 2022ഓടെയാണ് നിര്‍മിത സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം ചിത്രങ്ങളുടെ നിര്‍മാണം വന്‍തോതില്‍ വര്‍ധിച്ചത്. ഓണ്‍ലൈന്‍ ഹേറ്റ് സ്പീച്ച് (വിദ്വേഷപ്രസംഗം) രൂപപ്പെടുത്തുന്നതില്‍ അവ വഹിക്കുന്ന പങ്ക് ഇതുവരെ സമഗ്രമായി ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല. ഈ പ്രവണതയെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളിലൊന്നാണ് 2025 ജൂണില്‍ റോയല്‍ യുനൈറ്റഡ് സര്‍വിസസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഓണ്‍ലൈന്‍ ഹേറ്റ് […]

Read more »

Data Brief Indian Islamophobia

മുസ്‌ലിങ്ങളും ഉന്നതവിദ്യാഭ്യാസവും

2022ല്‍ മോദിസര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ അടക്കമുള്ള മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയായ മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കിയത് വിവാദമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എം.ഫില്‍, പിഎച്ച്.ഡി പോലുള്ള ഗവേഷണ പഠനങ്ങള്‍ക്കാണ് ഈ പദ്ധതിപ്രകാരം പണം അനുവദിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ മതവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്ന പൊതുധനസഹായ പദ്ധതികള്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. പ്രത്യേക വിദ്യാഭ്യാസ പദ്ധതികള്‍ നിര്‍ത്തിവച്ചത് മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുസ് ലിംകളുടെ കുറഞ്ഞ പ്രാതിനിധ്യം ഈ സാഹചര്യത്തില്‍ […]

Read more »