Hindutva Indian Islamophobia ഹിന്ദുത്വയും ഡാറ്റ രാഷ്ട്രീയവും November 22, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഡാറ്റയാണ് ഭരണനിർവഹണത്തിന്റെ പ്രധാന ഉപകരണം. പ്രശ്‌നങ്ങൾ തിരിച്ചറിയാനും നയരൂപീകരണത്തിനും അത് പ്രായോഗികമാക്കാനും ആവശ്യമായ തിരുത്തൽനടപടി സ്വീകരിക്കാനും ഡാറ്റ ഉപയോഗിക്കുന്നു. വിശ്വാസ്യതയുള്ളതും വസ്തുനിഷ്ഠവുമായ ഡാറ്റ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാനമാണ്. ജനാധിപത്യത്തിൽ പൗരരും അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന ഘടകമാണ് ഡാറ്റ. അതില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും പൗരർക്ക് അതിനനുസൃതമായ തീരുമാനമെടുക്കാനും സാധിക്കില്ല. ജനപ്രതിനിധികളെ വിലയിരുത്തുന്നതിലും ഇത് നിർണായകമാണ്. മുൻകാലങ്ങളിൽ, ഡാറ്റയുടെ ലഭ്യതയിലും വിശ്വാസ്യതയിലും ഇന്ത്യയുടെ പ്രതിച്ഛായ ഏറെക്കുറെ മെച്ചപ്പെട്ടതായിരുന്നെങ്കിലും മോദി […] Read more » Data Politics Hindutva Indian Democracy islamophobia-documentation pan-indian-islamophobia
Hindutva Indian Islamophobia ഐ ലവ് മുഹമ്മദ്: സ്നേഹവും പരമാധികാരവും October 25, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ നിന്നായിരുന്നു ‘ഐ ലവ് മുഹമ്മദ്’ സൈന്‍ബോര്‍ഡിനെതിരേയുള്ള ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളുടെ തുടക്കം. സെപ്റ്റംബര്‍ നാലിന് നബിദിനത്തില്‍ സയ്യിദ് നഗര്‍ പ്രദേശത്ത് ‘ഞാന്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നു’ എന്ന് എഴുതിയ ഒരു സൈന്‍ബോര്‍ഡ് തൂക്കിയിരുന്നു. ഇതിനെതിരേ ഹിന്ദുത്വസംഘടനകള്‍ രംഗത്തുവന്നു. തര്‍ക്കം രൂക്ഷമായതോടെ പൊലിസ് ഇടപെട്ട് സൈന്‍ബോര്‍ഡ് മാറ്റിസ്ഥാപിച്ചു. 2025 സെപ്റ്റംബര്‍ ഒൻപതിന് 24 മുസ്്ലിംയുവാക്കള്‍ക്കെതിരേ സമുദായസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യു.പി പൊലിസ് കേസെടുത്തു. ഹിന്ദുക്കളുടെ പോസ്റ്റര്‍ കീറിയെന്ന പുതിയ ആരോപണവും എഴുതിച്ചേര്‍ത്തിരുന്നു. പതിവില്ലാത്ത ഇടത്താണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നും […] Read more » I Love Muhammad islamophobia-documentation pan-indian-islamophobia Prophet Muhammad
Data Brief Global Islamophobia Hindutva Indian Islamophobia നിര്‍മിതബുദ്ധിയും ഇന്ത്യയിലെ വിദ്വേഷ പ്രചാരണങ്ങളും October 8, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് തലയില്‍ സ്‌കള്‍കാപ്പ് വച്ച ഒരു പാമ്പിന്റെ ചിത്രം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ചിരപരിചിതമാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട വിദ്വേഷ സ്വഭാവത്തിലുള്ള ചിത്രമാണിത്. മുസ്്ലിംസൂചനയോടെയുള്ള സമാനമായ മറ്റു ചിത്രങ്ങളുമുണ്ട്. 2022ഓടെയാണ് നിര്‍മിത സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം ചിത്രങ്ങളുടെ നിര്‍മാണം വന്‍തോതില്‍ വര്‍ധിച്ചത്. ഓണ്‍ലൈന്‍ ഹേറ്റ് സ്പീച്ച് (വിദ്വേഷപ്രസംഗം) രൂപപ്പെടുത്തുന്നതില്‍ അവ വഹിക്കുന്ന പങ്ക് ഇതുവരെ സമഗ്രമായി ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല. ഈ പ്രവണതയെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളിലൊന്നാണ് 2025 ജൂണില്‍ റോയല്‍ യുനൈറ്റഡ് സര്‍വിസസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഓണ്‍ലൈന്‍ ഹേറ്റ് […] Read more » Artificial Intelligence Chat GPT Digital Islamophobia islamophobia-documentation Love Jihad pan-indian-islamophobia Population Jihad Rail Jihad Scul Cap
Data Brief Indian Islamophobia മുസ്‌ലിങ്ങളും ഉന്നതവിദ്യാഭ്യാസവും September 19, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2022ല്‍ മോദിസര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ അടക്കമുള്ള മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയായ മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കിയത് വിവാദമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എം.ഫില്‍, പിഎച്ച്.ഡി പോലുള്ള ഗവേഷണ പഠനങ്ങള്‍ക്കാണ് ഈ പദ്ധതിപ്രകാരം പണം അനുവദിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ മതവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്ന പൊതുധനസഹായ പദ്ധതികള്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. പ്രത്യേക വിദ്യാഭ്യാസ പദ്ധതികള്‍ നിര്‍ത്തിവച്ചത് മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുസ് ലിംകളുടെ കുറഞ്ഞ പ്രാതിനിധ്യം ഈ സാഹചര്യത്തില്‍ […] Read more » Arun C Mehta Education Education and Development islamophobia-documentation Minority and Education Muslim Representation pan-indian-islamophobia Sachar Commission Report
Indian Islamophobia അടിയന്തിരാവസ്ഥയും ഇന്ത്യന്‍ മുസ്‌ലിംകളും September 1, 2025 by കെ. അഷ്റഫ് അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള (1975-1977) പഠനങ്ങളില്‍ രണ്ടു പ്രധാന ധാരകളാണ് ഉള്ളത്. ഉമ വാസുദേവ്, കാതറിന്‍ ഫ്രാങ്ക് തുടങ്ങിയവരുടെ ധാരയാണ് ആദ്യത്തേത്. ഗ്യാന്‍ പ്രകാശിനെപ്പോലുള്ള എഴുത്തുകാരാണ് രണ്ടാമത്തെ ധാരയില്‍ ഉള്‍പ്പെടുന്നത്. ആദ്യ വിഭാഗം അടിയന്തരാവസ്ഥയെക്കുറിച്ച് പരമ്പരാഗത വീക്ഷണം വച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ അടിയന്തിരാവസ്ഥയെ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യവാസനയും വ്യക്തിപരമായ പരിഭ്രാന്തിയുമായി ബന്ധപ്പെടുത്തുന്നു. രണ്ടാമത്തെ പക്ഷക്കാര്‍ അടിയന്തിരാവസ്ഥയെ വെറും വ്യക്തിനിഷ്ഠമായ തീരുമാനമായി കാണുന്നതിനു പകരം, ഇന്ത്യന്‍ സമൂഹത്തിന്റെ ഘടനാപരമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തുന്നു. 2018ല്‍ ഗ്യാന്‍ പ്രകാശ് എഴുതിയ ‘എമര്‍ജന്‍സി ക്രോണിക്കിള്‍: ഇന്ദിര ഗാന്ധി […] Read more » Caste Christophe Jaffrelot Demography Emergency Gyan Prakash Indian National Congress Indian Union Muslim League Indira Gandhi Jamaat-e-Islami Hind Kerala Muslim League RSS Smuggling
Data Brief Hindutva Indian Islamophobia ധ്വംസിക്കപ്പെടുന്ന പള്ളികളും ആവർത്തിക്കപ്പെടുന്ന ബാബരിയും August 18, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള തീവ്ര ഹിന്ദുത്വസംഘടനകൾ 200 വർഷത്തിലധികം പഴക്കമുള്ള നവാബ് അബ്ദുൽ സമദിന്റെ ദർഗ അക്രമിച്ചത് ഈ മാസം(ഒാഗസ്റ്റ് 2025) ആദ്യ വാരത്തിലാണ്. വടിയും കാവിപ്പതാകയും ജയ്ശ്രീറാം ആക്രോശവുമായെത്തിയ 1000ത്തോളം പേർ ദർഗ പരിസരത്ത് ആക്രമണം അഴിച്ചുവിട്ടെന്നും പൂജ നടത്തിയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാന സർക്കാർ പൊലിസിനെ നിയോഗിച്ചെങ്കിലും അതൊന്നും കൂസാതെ ആക്രമണം തുടർന്നു. ദർഗ നിൽക്കുന്നത് കൃഷ്ണന്റെയും ശിവന്റെയും അമ്പലമുണ്ടായിരുന്ന സ്ഥലത്താണെന്നാണ് ബജ്റംഗ്ദളിന്റെയും മത് മന്ദിർ സൻരക്ഷൺ സംഘർഷ് […] Read more » islamophobia-documentation Muslim Minority Muslim Mirror pan-indian-islamophobia
Hindutva Indian Islamophobia നജീബ് എവിടെ? July 26, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് നജീബ് അഹമ്മദിന്റെ ‘നിര്‍ബന്ധിത തിരോധാന’ത്തിന് എട്ടുവര്‍ഷവും എട്ടു മാസവും രണ്ട് ദിവസവും കഴിഞ്ഞപ്പോള്‍ ഒരു തുമ്പും കിട്ടാതെ സി.ബി.ഐ കേസ് അവസാനിപ്പിച്ചു(1 ജൂലൈ 2025). ഈ കേസില്‍ ഒരു സാധ്യതയും അവശേഷിക്കുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി കോടതിയാണ് കേസവസാനിപ്പിക്കാനുള്ള അനുമതി നല്‍കിയത്. 2016 ജനുവരി 17 നു ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ‘സ്ഥാപനവല്‍കൃത കൊലപാതക’ത്തിന്റെ ഭീതി വിട്ടൊഴിയുന്നതിനു മുമ്പാണ് ജെ.എന്‍.യുവില്‍ നജീബിന്റെ ‘നിര്‍ബന്ധിത തിരോധാനം’ സംഭവിച്ചത്. 2019ല്‍ ചെന്നൈ ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ‘ആത്മഹത്യ’യാണ് […] Read more » ABVP Campus Islamophobia Islamophobia as Jargon islamophobia-documentation JNU Muslim Students Najeeb Ahmed pan-indian-islamophobia Sharjeel Imam Student Politics Where is Najeeb?
Global Islamophobia Hindutva Indian Islamophobia അമേരിക്കയിൽ വളരുന്ന ഹിന്ദുത്വ June 12, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് അമേരിക്കയില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വ ഭീഷണിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് റട്ട്‌ഗേഴ്‌സ് യൂനിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി റേസ് ആന്‍ഡ് റൈറ്റ്‌സ് 2025-ല്‍ പുറത്തിറക്കിയ ‘ഹിന്ദുത്വ ഇന്‍ അമേരിക്ക: ആൻ എത്‌നോനാഷണലിസ്റ്റ് ത്രെറ്റ് ടു ഈക്വാലിറ്റി ആന്‍ഡ് റിലീജിയസ് പ്ലൂറലിസം’. ആഗോള ഭീകരവിരുദ്ധ യുദ്ധത്തിന്റെ (വാര്‍ ഓണ്‍ ടെറര്‍) പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഇസ് ലാമോഫോബിയയെ അമേരിക്കയിലെ ഹിന്ദുത്വ ദേശീയവാദികള്‍ എങ്ങനെ ഉപയോഗപ്പെടുത്തിയെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ അമ്പതു വര്‍ഷംകൊണ്ട് വലിയ സ്വാധീനം അമേരിക്കന്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ ഹിന്ദുത്വർക്ക് […] Read more » American Hindutva BJP Hindu Swayam Sevak Sangh Hindutva islamophobia-documentation pan-indian-islamophobia Racism RSS VHP
Hindutva Indian Islamophobia Islamophobia Studies മുസ്‌ലിംകള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല: മൃഗവല്‍ക്കരണത്തെക്കുറിച്ച് June 1, 2025 by കെ. അഷ്റഫ് പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള (22 ഏപ്രിൽ 2025) രണ്ടാഴ്ചകളില്‍, ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം 16 സംസ്ഥാനങ്ങളിലായി 64 ഇസ്‌ലാമോഫോബിക് വിദ്വേഷ പ്രസംഗങ്ങള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മുസ്‌ലിംകള്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തിനുള്ള പരസ്യമായ ആഹ്വാനങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, ഭീഷണികള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്വേഷപ്രസംഗങ്ങളുടെ ഈ തരംഗത്തോടൊപ്പം, വിദ്വേഷ കുറ്റകൃത്യങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങളിലും വര്‍ധനവുണ്ടായി. പ്രത്യേകിച്ച് കശ്മീരികളെയും മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെയും ലക്ഷ്യം വച്ച്. റിപോര്‍ട്ട് പ്രകാരം, ഏപ്രില്‍ 23 […] Read more » Amit Shah Animals Berlin Campus Politics Citizenship Cow Vigilantism Dogs Dogs and Muslims Hindutva Jacques Derrida Malappuram Maneka Gandhi Refugees Termites University West Bengal
Indian Islamophobia ‘സബ് യാദ് രഖാ ജായേഗ’ എന്ന കവിതയും അപ്രത്യക്ഷമായ മുസ്‌ലിം കവിയും June 1, 2025 by കെ. അഷ്റഫ് 2025 മാര്‍ച്ച് 18ന് ബിഹാറില്‍ നിന്നുള്ള കവി ആമിര്‍ അസീസിന് ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു. ഡല്‍ഹിയിലെ പ്രശസ്തമായ വധേര ആര്‍ട്ട് ഗാലറിയില്‍ അദ്ദേഹത്തിന്റെ കവിത ‘സബ് യാദ് രഖാ ജായേഗ’ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭിത്തിയില്‍ തൂക്കിയ മൂന്ന് ഇന്‍സ്റ്റലേഷനുകള്‍ക്കൊപ്പമാണ് ആമിറിന്റെ കവിതാ ശകലങ്ങള്‍ പശ്ചാത്തലമായി ഉപയോഗിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ പേര് എവിടെയും ഇല്ലായിരുന്നു. കലാകാരിയായി ക്രഡിറ്റ് ചെയ്തത് അനിത ദുബെയാണ്. ലഖ്‌നോവിലെ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച ദുബെ 1980കളില്‍ ബറോഡയിലെ റാഡിക്കല്‍ കലാ പ്രസ്ഥാന […] Read more » Aamir Aziz Anita Dube Art Art and Islamophobia Caste Hindu Upper Caste Nangeli Orjit Sen Poetry Sab yaad rakha jayega Savarna