Category: Kerala Islamophobia

Kerala Islamophobia

ഞാനുമൊരു ഇസ്‌ലാമോഫോബായിരുന്നു

കത്തുന്ന വേനൽചൂടിനിടയിലും, നോമ്പിന്റെ അവസാന പത്തിലെ ആ തീക്ഷ്ണ സമയത്തും ഇത്രയും വലിയൊരു സദസ്സിനെ അഭിസംബോധന ചെയ്യേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്തായാലും ഇവിടെ എത്തിയിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. ഇസ് ലാമോഫോബിയയ്‌ക്കെതിരായ ഒരു യൂട്യൂബ് ചാനലിന്റെ (ടോപ് മീഡിയ) ഉദ്ഘാടനം നിർവഹിക്കാൻ ഞാൻ യോജിച്ച ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അതിന് ഒരു പ്രത്യേക കാരണമുണ്ട്. മറ്റൊന്നുമല്ല. ഞാൻ ഒരിക്കൽ നല്ലൊരു ഇസ് ലാമോഫോബായിരുന്നു. അത് പറയാൻ എനിക്ക് യാതൊരു മടിയും ഇല്ല. ഞാൻ വളർന്നത് ആദ്യം […]

Read more »

Global Islamophobia Kerala Islamophobia Theorising Islamophobia

ആഗോള ഇസ്‌ലാമോഫോബിയയും കേരളവും: ഫ്രെഡറിക് ഫോര്‍സൈത്ത് മുതൽ ടോം ലൂറ്റ്‌സ് വരെ

2023ല്‍ ഒരു ദിവസം രണ്ടെന്ന തോതില്‍ ഇന്ത്യയില്‍ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടന്നുവെന്ന് വാഷിംഗ്ടണ് ഡിസി കേന്ദ്രമായ ‘ഇന്ത്യ ഹെയ്റ്റ് ലാബ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 75 ശതമാനം വിദ്വേഷ പ്രസ്താവനകളുടെയും കേന്ദ്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2025-ല്‍ 1318 വിദ്വേഷ പ്രസ്താവനകളാണ് ഇന്‍ഡ്യ ഹേറ്റ്ലാബ് റിപ്പോര്‍ട്ട് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏഴെണ്ണം മാത്രമാണ് കേരളത്തിന്റെ വിഹിതം. എന്തായിരിക്കും കേരളത്തിലെ ഈ വ്യത്യാസത്തിന്റെ കാരണം? ഹിന്ദുത്വരുടെ കേരള വിരുദ്ധത കേരളം തീര്‍ച്ചയായും ഹിന്ദുത്വരുടെ ഒരു ടാര്‍ഗറ്റാണ്. […]

Read more »

Islamophobia Studies Kerala Islamophobia

ഇസ്‌ലാമോഫോബിയ: ആത്മപരിശോധനയില്ലാതെ പ്രതിരോധം സാധ്യമല്ല

2022 മാർച്ച് 15-ന് ഐക്യരാഷ്ട്രസഭ രാജ്യാന്തര  ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചപ്പോൾ, അത് കഴിഞ്ഞകാലത്തെ അനീതികളെ ഓർമിപ്പിക്കുന്നതോടൊപ്പം, ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായിരുന്നു. 2023- മുതൽ ഗസ്സയിൽ ഇസ്രായേൽ വംശഹത്യകൾക്കെതിരായി അമേരിക്കയിലെയും യൂറോപ്പിലെയും യുവസമൂഹത്തിൽ വളരുന്ന ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾ, ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ മുന്നേറ്റത്തിന്റെകൂടി തെളിവുകളാണ്. എന്നാൽ അതേ രാജ്യങ്ങളിൽത്തന്നെ ഭരണകൂടങ്ങൾ പലപ്പോഴും, യാതൊരു മറയുമില്ലാതെ ഇസ്‌ലാമോഫോബിയയുടെ വാഹകരായി മാറുന്നു. ഇറാനെതിരെ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ- സയണിസ്റ്റ് കടന്നാക്രമണത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം കടന്നു വരുന്നത്. നിലവിലെ […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയുടെ കേരളീയ വര്‍ത്തമാനം

കേരളീയ  പൊതുമണ്ഡലത്തിന്റെ ഒരു സ്ഥിരപ്രശ്നം, അത് പലപ്പോഴും പ്രബല രാഷ്ട്രീയ ധാരകളോട് ചേര്‍ന്നുനില്‍ക്കുകയും ചെറുതുകളെയും അപരങ്ങളെയും പുറന്തള്ളാന്‍ സ്വാഭാവിക പ്രവണത കാണിക്കുകയും ചെയ്യുന്നതാണ്. ഈ പ്രവണതയ്‌ക്കെതിരെ നിന്നുകൊണ്ട് ഇസ്ലാമോഫോബിയക്കെതിരെ  മറ്റൊരു രാഷ്ട്രീയ ഇടം കണ്ടെത്തേണ്ട ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. ഇസ്‌ലാമോഫോബിയ എന്ന ആധുനിക വംശീയ രൂപത്തെ ഇന്ത്യന്‍ പശ്ചാത്തലത്തിലും പ്രത്യേകിച്ച് കേരളീയ സാമൂഹിക ഘടനയ്ക്കുള്ളിലും പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അതിനാലാണ് പ്രാധാന്യമാര്‍ഹിക്കുന്നത്. മലയാളികള്‍ ആന്തരികവത്കരിച്ചിരിക്കുന്ന ‘ഇസ്‌ലാമോഫോബിയയെ’ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പുരോഗമനമെന്നും മതേതരമെന്നും  […]

Read more »

Campus Islamophobia Hindutva Islamophobia Studies Kerala Islamophobia

കേരളത്തിലെ കാമ്പസുകളും ഇസ്‌ലാമോഫോബിയയും: അനുഭവവും വിശകലനവും

ഞാൻ വെച്ച തൊപ്പി എടുത്തുവെച്ച് ‘കൊള്ളാം, നല്ല അസ്സൽ ജിഹാദി ലുക്കുണ്ട്’ എന്ന് പറഞ്ഞത് മിതവാദിയായ ഇടതുപക്ഷ സുഹൃത്താണ്. ഹോസ്റ്റലിലെ എന്റെ കട്ടിലിനടിയിൽ ‘ബോംബ് ഉണ്ടോ’ എന്ന് പരിശോധിച്ച സംഘ്പരിവാറുകാരനും എന്റെ അനുഭവങ്ങളുടെ പട്ടികയിലുണ്ട്. നിങ്ങൾ ഇതൊക്കെയെല്ലാം ഉത്തരേന്ത്യയിലെ കാമ്പസുകളിലായിരിക്കുമെന്ന് കരുതിയിരിക്കാം. എന്നാൽ ഇവ കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരിലുള്ള മലയാളം സർവകലാശാലയിൽ ഞാൻ പി.ജി പഠിച്ച കാലത്തെ സംഭവങ്ങളാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് രാഷ്ട്രീയ നിലപാട് കൃത്യമായി രൂപപ്പെടാത്ത കാലഘട്ടമായിരുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ, രാഷ്ട്രീയബോധം […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

തെരുവ് നായകളും മുസ്‌ലിംകളും: ചില താരതമ്യ പ്രശ്നങ്ങൾ

കേരളത്തിൽ കോവിഡ് ലോക്ക്ഡൗൺ രണ്ട് വർഷം നീണ്ടുനിന്ന കാലത്ത്, മറ്റു സർക്കാർ സ്ഥാപനങ്ങളെപ്പോലെ തന്നെ മൃഗക്ഷേമവും മൃഗനിയന്ത്രണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പൂർണമായി പ്രവർത്തിച്ചിരുന്നില്ല. ഇതിന്റെ ഫലമായി ഒരു പ്രത്യേക സാഹചര്യം രൂപപ്പെട്ടു. തെരുവ് നായകളെ വന്ധ്യംകരിക്കുന്ന (neutering) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതിനാൽ സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം വേഗത്തിൽ വർധിച്ചു. അതോടൊപ്പം ലോക്ക്ഡൗൺ കാരണം ഹൈവേകൾ, തെരുവുകൾ, മാർക്കറ്റുകൾ എന്നിവ ശൂന്യമായതും ഈ വർധനവിനെ കൂടുതൽ ശക്തമാക്കി. മനുഷ്യരുടെ ഇടപെടൽ കുറവായതിനാൽ തെരുവ് നായകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കുകയും […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയിൽ നിന്ന് പുറത്തുകടന്ന മാന്ത്രികസ്ഥലമോ കേരളം?

ഇസ്‌ലാമോഫോബിയ എന്നത് അടിസ്ഥാനപരമായി ഒരു വംശീയവൽക്കരിക്കുന്ന രാഷ്ട്രീയ രൂപീകരണമാണ് (racializing political formation). മുസ്ലിംകളെ  താഴ്ന്നവരോ, സ്വയം നവീകരിക്കാൻ കഴിയാത്തവരോ, സംശയം ജനിപ്പിക്കുന്നവരോ, ഗൂഢാലോചനക്കാരോ, അപകടകാരികളോ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് എളുപ്പത്തിൽ പിടി തരാത്ത അന്യരോ ആയ ഒരു സാമൂഹിക വിഭാഗമായി കൂട്ടായി ചിത്രീകരിക്കുന്ന ആശയങ്ങൾ, വിവരണങ്ങൾ, പൊതു പ്രഖ്യാപനങ്ങൾ, “സെക്കുലർ” നിയമങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, ഭരണകൂട/പോലീസ് നടപടികൾ, ദൈനംദിന പെരുമാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് കേവലം ഒരു മതത്തോടുള്ള വിരോധമല്ല; ഇസ്‌ലാമുമായും മുസ്ലിങ്ങളുമായി ബന്ധപ്പെട്ട […]

Read more »

Hindutva Kerala Islamophobia Special Report

മു​സ്‍ലിം ‘അ​ദൃ​ശ്യ​ക​രം’: ഇസ്‍ലാമോ​ഫോബിയയുടെ കേരള മോഡൽ (2024-2025)

  എ​ന്തി​ലും ഏ​തി​ലും ഒ​രു മു​സ്‍ലിം ‘അ​ദൃ​ശ്യ​ക​രം’ തി​ര​യു​ന്ന സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും ‘ഇ​സ്‍ലാ​മോ​ഫോ​ബി​ക്’ ആ​ശ​യ​മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണി​ത്. മു​സ്‍ലിം വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം ഇ​ങ്ങ​നെ അ​ദൃ​ശ്യ​ക​ര​ങ്ങ​ളാ​യി പ​ല​രു​ടെ​യും പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ (2025-2024) ന​ട​ന്ന കേ​ര​ള​ത്തി​ലെ ഏ​താ​നും പ്ര​സ്താ​വ​ന​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഈ ​പ്ര​വ​ണ​ത തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, ധൈ​ഷ​ണി​ക മേ​ഖ​ല​ക​ളെ മു​ച്ചൂ​ടും നി​യ​ന്ത്രി​ക്കു​ന്ന സ​ർ​വ​വ്യാ​പി​യാ​യ ‘മു​സ്‍ലിം അ​ദൃ​ശ്യ​ക​രം’ എ​ന്ന ഇ​സ്‍ലാ​മോ​ഫോ​ബി​ക് മി​ത്ത് പ​ല ച​രി​ത്ര​ഘ​ട്ട​ങ്ങ​ളി​ലും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

സ്വത്വത്തിന്റെ ലേലം: ഇസ്‌ലാമോഫോബിയയും ‘നേറ്റീവ് വിവരദാതാക്കളുടെ’ രാഷ്ട്രീയവും

ഇസ്ലാമോഫോബിയ പഠനങ്ങൾ തെളിയിച്ചത് പോലെ, മുസ്ലീങ്ങളെ “നല്ലവരെന്നും” “ചീത്തയെന്നും” തരംതിരിക്കുക മാത്രമല്ല ഇസ്‌ലാമോഫോബിയ ചെയ്യുന്നത്. അതിന്റെ കൂടെ സമുദായത്തിലെ ഏറ്റവും ബുദ്ധിപരമായും ആശയപരമായും ദരിദ്രമായവരെയും രാഷ്ട്രീയ ബോധമില്ലാത്തവരേയും, ധാർമ്മികമായി തകർന്നവരേയും, അനുരഞ്ജനത്തിന് സന്നദ്ധമായവരെയും (faustian pact), അവസരവാദികളേയും ബാക്കിയുള്ളവരെ പൊലീസിങ്ങിന് നിയമിക്കുക എന്ന തന്ത്രം കൂടി അത് പ്രയോഗിക്കുന്നു. ഇത്തരക്കാർ അധീശരുടെ കാര്യസ്ഥന്മാരായി ഉയർത്തപ്പെടുന്നത് അവർക്ക് സ്വന്തമായി രാഷ്ട്രീയമില്ലാത്തതു കൊണ്ട് മാത്രമല്ല, മറിച്ച് അവർക്ക് കൂടുതൽ ഉപയോഗപ്രദമായ ഒരു “രാഷ്ട്രീയ”മുള്ളത് കൊണ്ടാണ്. ഇസ്‌ലാമോഫോബിയയുടെ പ്രായോജകർ ഇവിടെ നിഷ്പക്ഷമായി […]

Read more »