Tag: BJP

Hindutva Kerala Islamophobia Special Report

മു​സ്‍ലിം ‘അ​ദൃ​ശ്യ​ക​രം’: ഇസ്‍ലാമോ​ഫോബിയയുടെ കേരള മോഡൽ (2024-2025)

  എ​ന്തി​ലും ഏ​തി​ലും ഒ​രു മു​സ്‍ലിം ‘അ​ദൃ​ശ്യ​ക​രം’ തി​ര​യു​ന്ന സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും ‘ഇ​സ്‍ലാ​മോ​ഫോ​ബി​ക്’ ആ​ശ​യ​മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണി​ത്. മു​സ്‍ലിം വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം ഇ​ങ്ങ​നെ അ​ദൃ​ശ്യ​ക​ര​ങ്ങ​ളാ​യി പ​ല​രു​ടെ​യും പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ (2025-2024) ന​ട​ന്ന കേ​ര​ള​ത്തി​ലെ ഏ​താ​നും പ്ര​സ്താ​വ​ന​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഈ ​പ്ര​വ​ണ​ത തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, ധൈ​ഷ​ണി​ക മേ​ഖ​ല​ക​ളെ മു​ച്ചൂ​ടും നി​യ​ന്ത്രി​ക്കു​ന്ന സ​ർ​വ​വ്യാ​പി​യാ​യ ‘മു​സ്‍ലിം അ​ദൃ​ശ്യ​ക​രം’ എ​ന്ന ഇ​സ്‍ലാ​മോ​ഫോ​ബി​ക് മി​ത്ത് പ​ല ച​രി​ത്ര​ഘ​ട്ട​ങ്ങ​ളി​ലും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. […]

Read more »

Global Islamophobia Hindutva Indian Islamophobia

അമേരിക്കയിൽ വളരുന്ന ഹിന്ദുത്വ

അമേരിക്കയില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വ ഭീഷണിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് റട്ട്‌ഗേഴ്‌സ് യൂനിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി റേസ് ആന്‍ഡ് റൈറ്റ്‌സ് 2025-ല്‍ പുറത്തിറക്കിയ ‘ഹിന്ദുത്വ ഇന്‍ അമേരിക്ക: ആൻ എത്‌നോനാഷണലിസ്റ്റ് ത്രെറ്റ് ടു ഈക്വാലിറ്റി ആന്‍ഡ് റിലീജിയസ് പ്ലൂറലിസം’. ആഗോള ഭീകരവിരുദ്ധ യുദ്ധത്തിന്റെ (വാര്‍ ഓണ്‍ ടെറര്‍) പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഇസ് ലാമോഫോബിയയെ അമേരിക്കയിലെ ഹിന്ദുത്വ ദേശീയവാദികള്‍ എങ്ങനെ ഉപയോഗപ്പെടുത്തിയെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ അമ്പതു വര്‍ഷംകൊണ്ട് വലിയ സ്വാധീനം അമേരിക്കന്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ ഹിന്ദുത്വർക്ക് […]

Read more »

Data Brief Hindutva Indian Islamophobia

ഇന്ത്യയും ഓണ്‍ലൈന്‍ മുസ് ലിം മാധ്യമങ്ങളും

പ്രസ് ഗസറ്റ് 2024 ഏപ്രില്‍ 10ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, ലോകത്തെ പ്രധാന 50 ന്യൂസ് പോര്‍ട്ടലുകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍നിന്നാണ്-ഇന്ത്യാ ടുഡേയും ലൈവ് മിന്റും. ആദ്യ പത്തില്‍ ഒരൊറ്റ ഇന്ത്യന്‍ വെബ്‌സൈറ്റു പോലുമില്ല. എങ്കിലും ആഗോള മാധ്യമ വളര്‍ച്ചയുടെ ഭാഗമാണ് ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍. ഇന്ത്യയിലെ ആദ്യ 100 ന്യൂസ് പോര്‍ട്ടലുകള്‍ പരിശോധിച്ചാല്‍, മുസ് ലിം, ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു വെബ്‌സൈറ്റ് പോലുമില്ല. ദേശീയ പ്രാധാന്യമുള്ള ദൃശ്യമാധ്യമ ചാനലുകളുടെയും സ്വകാര്യ വാര്‍ത്താ ശൃംഖലയുടെയും കാര്യത്തിലും സ്ഥിതി […]

Read more »

Data Brief Hindutva Indian Islamophobia

ഇന്ത്യൻ ജനാധിപത്യവും മുസ് ലിം പ്രാതിനിധ്യവും

മുസ് ലിംകൾ അടക്കമുള്ള  വിവിധ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട സാമൂഹിക കരാര്‍ എന്ന നിലയില്‍  ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നൈതിക  ആവിഷ്കാരമായി  പ്രവർത്തിക്കുന്നു. സംഘടിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശങ്ങള്‍ നേടാനും  ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കുന്നു. എങ്കിലും രാഷ്ട്രഘടനയിലും ദേശീയ വ്യവഹാരങ്ങളിലും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ  അനുഭവം. കാരണം ഭരണഘടനാധിഷ്ഠിത, പ്രാതിനിധ്യ  ജനാധിപത്യ മാതൃകയുടെ  നിഷേധമായി ഇലക്ടറല്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഈ മേഖലയിൽ വികസിച്ച ഇസ്‌ലാമോഫോബിയയുടെ […]

Read more »

Indian Islamophobia

കേന്ദ്രസര്‍ക്കാരിന്റെ ഇസ്‌ലാമോഫോബിയ

2024 -ലെ  ഇസ്‌ലാമോഫോബിയാ ദിനത്തില്‍  ഇസ് ലാബോഫോബിയ തടയാന്‍ പ്രത്യേക ദൂതനെ നിയമിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ‘ഇസ് ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള നടപടികള്‍’ എന്ന പ്രമേയം യു.എന്‍ പൊതുസഭ അംഗീകരിച്ച സാഹചര്യത്തിലായിരുന്നു രുചിരയുടെ പ്രതികരണം. മറ്റ് മതങ്ങളും വിവേചനം നേരിടുന്നുണ്ടെന്നും ഗുരുദ്വാരകളും ക്ഷേത്രങ്ങളും തകര്‍ക്കപ്പെടുന്നുണ്ടെന്നും  അവകാശപ്പെട്ട അവര്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധ നടപടികളെ കണക്കിലെടുത്തതേയില്ല. ആഗോള ഇസ് ലാമോഫോബിയയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഒട്ടും ചെറുതല്ലെന്ന് അന്താരാഷ്ട്ര […]

Read more »