Annual Islamophobia Report 2024 Kerala Islamophobia Special Report പ്രേംനസീറിന്റെ ആനക്കുട്ടിയും മമ്മൂട്ടിയുടെ പുഴുവും (1974-2024) June 7, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഫാസിസം സര്‍വാധിപത്യം നേടുന്നിടത്ത് കലാകാരനായി ജീവിക്കുക എന്നത് ആപത്കരമാണ്; അതൊരു മുസ്‌ലിം ആണെങ്കില്‍ അത്യന്തം അപകടകരം. ഏതു രീതിയിലും നശിപ്പിക്കപ്പെടാം. കമലിനെ കമാലുദ്ദീനാക്കുന്നതും, മമ്മൂട്ടിയെ ഇസ്ലാമിസ്റ്റാക്കുന്നതുമൊക്കെ അങ്ങനെയാണ്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 03) Read more » harshad islamophobia islamophobia kerala report mammotty Muhsin Parari Puzhu film ratheena Ratheena Sharshad
Annual Islamophobia Report 2024 Kerala Islamophobia മതവാദവും സല്മാന് റുഷ്ദിയും ആവിഷ്കാര സ്വാതന്ത്ര്യവും: 2024 മേയ് മാസം സംഭവിച്ചത് June 5, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഒരു മുസ്‌ലിം ആക്റ്റിവിസ്റ്റിന്റെ രാഷ്ട്രീയ അനുഭവത്തിന്റെ പരിധിയില്‍പ്പെടാന്‍ ആവിഷ്കാര സ്വാതന്ത്ര്യം എന്ന വ്യവഹാരത്തിനു എത്രത്തോളം കഴിയും. മുസ്‌ലിം ഉള്ളടക്കമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്താല്‍ അത് അഭിപ്രായ/ആവിഷ്കാര സ്വാതന്ത്യം എന്ന അവകാശത്തിന്റെ പരിധിയില്‍ വരില്ലേ? (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 02) Read more » islamophobia islamophobia kerala report Razik Raheem SalmanRushdie
Hindutva Kerala Islamophobia Special Report മാറാട്, തീവ്രവാദം, ഭീകരാക്രമണം, എകണോമിക് ജിഹാദ് (2002- 2024 ) June 3, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മാറാട് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഇരുപത്തൊന്ന് വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തില്‍, ഈ വിഷയകമായി നടന്ന മാധ്യമ ചര്‍ച്ചകളിലെ ഭാഷാപ്രയോഗങ്ങളെയും ആഖ്യാനങ്ങളെയും വിശകലനം ചെയ്യുന്നു. ( 2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01) Read more » communal violanc islamophobia Marad Marad massacre Marad riots
Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയയും പ്രായോഗിക നിലപാടുകളും June 1, 2024 by കെ. അഷ്റഫ് മുസ്‌ലിം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി മുസ്‌ലിംകളെ ഒറ്റതിരിച്ചു വിവേചനം മുതല്‍ ഉന്‍മൂലനം നടത്തുന്ന ആശയ പ്രവര്‍ത്തന നയപരിപാടിയാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാമോ മോഫോബിക്കായ വ്യക്തികളെയും വിഭാഗങ്ങളെയും ഈ രീതിയില്‍ നിര്‍വചിക്കാവുന്നതാണ്. പൗരത്വ നിഷേധം, രാഷ്ട്രീയ അവകാശ നിഷേധം, വിദ്യാഭ്യാസ അവകാശ നിഷേധം മുതല്‍ പൊതുയിടത്തിലെ മുസ്‌ലിം എന്നു കരുതുന്ന വ്യക്തികള്‍ക്കുള്ള പ്രാതിനിധ്യ നിഷേധം വരെ ഈ വംശീയ വിവേചന വ്യവസ്ഥയുടെ പരിധിയില്‍പ്പെടുത്തി പരിശോധിക്കാവുന്നതാണ്. വംശീയവിരുദ്ധ നിലപാടിന്റെ പ്രശ്‌നം ഒരു വംശീയ നയത്തിനോ […] Read more » Anti- Muslim Racism Racism
Kerala Islamophobia കേരളത്തിലെ പൊലീസ് വെടിവയ്പ്പുകള്‍: ബീമാപള്ളി, ആലപ്പുഴ May 17, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് പതിനഞ്ചു വര്‍ഷം മുൻപ് 2009 മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരക്കും രണ്ടരക്കും ഇടയില്‍ ബീമാപള്ളിയിലെ മുസ് ലിം മത്സ്യത്തൊഴിലാളികള്‍ക്കെതിരേ പൊലിസ് വെടിവയ്പ്പ് നടന്നു. എട്ടുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്കു പരുക്കു പറ്റി. ഉറൂസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു അടിയന്തര സാഹചര്യം. നാല്‍പത്തിരണ്ടു കൊല്ലം മുമ്പു ആലപ്പുഴയില്‍ 1982 ഡിസംബറര്‍ 28 ചൊവ്വാഴ്ച രാവിലെ നബിദിനത്തില്‍ മറ്റൊരു പൊലിസ് വെടിവയ്പ്പു നടന്നിരുന്നു. പുതുപറമ്പില്‍ കബീര്‍ എന്നയാള്‍ കൊല്ലപ്പെട്ടു, 31 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായിരുന്നു. മൂന്നു […] Read more » Alappuzha Beemapalli Beemapalli Police Shooting islamophobia-documentation Justice Ramakrishnan Report K C Jhon KeralaPolice Malappuram pan-indian-islamophobia Police in India Police Shooting Poonthura State and Government
Annual Islamophobia Report 2024 Kerala Islamophobia സമുദായം, ഭരണകൂടം, ചില കേരളീയ അനുഭവങ്ങള്‍: 2024 ഏപ്രില്‍ മാസത്തില്‍ സംഭവിച്ചത് May 10, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 04) Read more » Baburaj Bhagavathy CASA islamophobia islamophobia kerala report k ashraf LoveJihad MaktoobMedia TheKeralaStory
Annual Islamophobia Report 2024 Kerala Islamophobia Special Report സ്ഫോടനത്തിന്റെ ഭാഷ, ഗുഹയുടെ ഇസ്ലാം വായനകള്‍ : 2024 ഏപ്രില്‍ മാസത്തില്‍ സംഭവിച്ചത് May 8, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ചില സംഭവങ്ങളെയും സമൂഹങ്ങളെയും നിസ്സാരമാക്കി മാറ്റാനും മറ്റു ചിലതിനെ ഗുരുതരമായ കുറ്റകൃത്യമാക്കി മാറ്റാനും തരം തിരിവുള്ള വംശീയമായ ആഖ്യാന അധികാരത്തിന് കഴിയുന്നു. ഇസ്ലാമോഫോബിയയുടെ ഒരു പ്രധാന പ്രഭവകേന്ദ്രവും ഭാഷാ അവതരണങ്ങളാണ്. (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 03) Read more » islamophobia islamophobia kerala report Narath case Panoor Bomb Blast Ramachandra Guha
Annual Islamophobia Report 2024 Kerala Islamophobia പെരുന്നാള്‍, നോമ്പ്, ശരീഅത്ത്, ജിഹാദ്: 2024 ഏപ്രില്‍ മാസത്തില്‍ സംഭവിച്ചത് May 5, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 02) Read more » Abdul Raheem Atlas Ramachandran Baburaj Bhagavathy Hameed Chennamangaloor islamophobia Islamophobiaannualreport k ashraf Nimisha Priya Sasikala teacher
Annual Islamophobia Report 2024 Kerala Islamophobia ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ: 2024 ഏപ്രില്‍ മാസത്തില്‍ സംഭവിച്ചത് May 2, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 'സഹിഷ്ണുതയില്ലാത്ത മുസ്‌ലിംക'ളും 'മതന്യൂനപക്ഷപ്രീണന'വും ഇസ്ലാമോഫോബിയയുടെ രണ്ട് വിജയകരമായ മാതൃകകളാണ്. രണ്ടിനും സംഘ്പരിവാര്‍ - മതേതര ഇസ്ലാമോഫോബിയയില്‍ ഒരുപോലെ വേരുകളുണ്ട്. ഇലക്ടറല്‍ ജനാധിപത്യത്തിന്റെ ചില ഘട്ടങ്ങളില്‍ എങ്ങനെയാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നു. (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01) Read more » 2024election amithsha Deepa Nishanth islamophobia islamophobia kerala report KKShailaja MK Muneer MuslimLeage PDP PinarayiVijyan rahulgandi RahulMankoottathil RajmohanUnnithan SDPI vote ShafiParambil VatakaraLokSabhacontroversy WayanadLokSabhaelection2019 WelfareParty
Islamophobia Studies Theorising Islamophobia ഇവാന്‍ അഗ്വേലി: ഇസ്‌ലാമോഫോബിയ എന്ന പദത്തിന്റെ കര്‍ത്താവ് May 1, 2024 by കെ. അഷ്റഫ് ഇസ്‌ലാമോഫോബിയ എന്ന പദം ആദ്യം ഉപയോഗിക്കപ്പെട്ടത് ഇറ്റാലിയന്‍ ഭാഷയിലാണ്. 1904ല്‍ സ്വീഡിഷ് വേരുകളുള്ള ഇവാന്‍ അഗ്വേലിയാണ് പ്രസ്തുത വാക്ക് ഇറ്റാലിയനില്‍ ആദ്യമായി വികസിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ ഇസ്‌ലാമോഫോബിയ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടത് 1923ലാണ്. ഫ്രഞ്ചിലാവട്ടെ 1910ലും. 1869ല്‍ സ്വീഡനിലെ സല എന്ന കൊച്ചു പട്ടണത്തില്‍ ജനിച്ച അഗ്വേലി അക്കാലത്തെ വിമത യൂറോപ്യന്‍ ചിന്തകരുടെ ബദല്‍ ജീവിതാന്വേഷണങ്ങളുടെ ഭാഗമായിരുന്നു. ഒട്ടോമന്‍ ചാരനെന്നു മുദ്രകുത്തപ്പെട്ട് ഒരു കൊല്ലത്തിനു ശേഷം 1917ല്‍ ബാഴ്‌സലോണയില്‍വച്ച് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട അഗ്വേലിയുടെ ജീവിതവും ചിന്തകളും പ്രവര്‍ത്തനങ്ങളും […] Read more » Anarchism Definition of Islamophobia Invention of Islamophobia Italy Ivan Agueli Meaning of Islamophobia Muslims in European Imagination Sufism