Kerala Islamophobia ഇസ് ലാമോഫോബിയയെ ഇനി എന്നാണ് തിരിച്ചറിയുക ? March 15, 2025 by സുദേഷ് എം. രഘു മുസ്ലിം എന്നു സ്വയം കരുതുന്നവരോ അല്ലെങ്കിൽ മറ്റുള്ളവരാൽ അങ്ങനെ കരുതപ്പെടുന്നവരോ ആയ സാമൂഹിക വിഭാഗത്തിനെതിരെ നടക്കുന്ന വംശീയവത്കരണ പ്രക്രിയയിലൂടെ നിർമിക്കപ്പെടുന്നതാണ് ഇസ്‌ലാമോഫോബിയ. സന്ദർഭവും സാഹചര്യവും അനുസരിച്ച് മുസ്‌ലിംവിരുദ്ധ വംശീയത എന്ന നിലയിൽ ഇസ്‌ലാമോഫോബിയക്ക് അർഥമാറ്റവും സംഭവിക്കാറുണ്ട്. മുസ്‌ലിംകൾ സ്വയം എന്തു ചെയ്യുന്നു / ചെയ്യുന്നില്ല എന്നതല്ല, മറിച്ച്, മുസ്‌ലിംകളുടെ മേലെ നടക്കുന്ന പ്രായോഗിക – ആശയ പദ്ധതിയാണ് ഇസ്‌ലാമോഫോബിയ. അപരർ/ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ മുസ്‌ലിംകളുടെ മേലെ പ്രയോഗിക്കുന്ന അധികാരമാണത്; വംശീയതയിൽ കെട്ടിപ്പടുത്ത മുസ്‌ലിം അപരവത്കരണം. അപരവത്കരണം എന്ന […] Read more » Islamophobia in Kerala Kerala Network Against Islamophobia
Data Brief Global Islamophobia Indian Islamophobia Kerala Islamophobia മുസ്‌ലിം തടവനുഭവങ്ങളും ദണ്ഡനീതി വ്യവസ്ഥയും March 1, 2025 by കെ അഷ്റഫ് ഇന്ത്യന്‍ ജയിലുകളിലുള്ള അഞ്ചരലക്ഷം തടവുകാരില്‍ 1.2 ലക്ഷം പേര്‍ മാത്രമാണ് കോടതി ശിക്ഷവിധിച്ച് തടവനുഭവിക്കുന്നത്. ബാക്കിയുള്ള 4.3 ലക്ഷം പേര്‍ അനിശ്ചിതമായ വിചാരണ കാത്ത് തടവില്‍ കഴിയുന്നു (അവലംബം: 2022ല്‍ യൂനിവേഴ്‌സിറ്റി ഓഫ് ബെര്‍ബക് (ലണ്ടന്‍) പുറത്തു വിട്ട വേള്‍ഡ് പ്രിസണ്‍ ബ്രീഫ് രേഖ). നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ 2020ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ തടവുപുള്ളികളില്‍ 59 ശതമാനം പേരും വിചാരണത്തടവുകാരാണെന്നും ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ജനാധിപത്യക്രമത്തിലെ തടവുവ്യവസ്ഥയുടെ ന്യൂനപക്ഷ സ്വഭാവം കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. […] Read more » Carceral Justice Carcerality Geroge Fernandes Ifthikar Geelani Indian Prison system Kafka Law Muslim political prisoners My Prison Days NP Chekkutty Terrorism The Trial War on Terror
Campus Islamophobia Hindutva Islamophobia Studies Kerala Islamophobia “ഒരു ജാതി പിള്ളേരിഷ്ടാ”: സംവരണവും ഇസ്‌ലാമോഫോബിക് ഉപപാഠവും February 25, 2025 by ഷെഫി കബീർ സംവരണമെന്ന സംവിധാനത്തെപ്പോലെ ; ഒരേ സമയം നിർമ്മാണാത്മകമായും, അതേ സമയം കാലുഷ്യങ്ങളിലൂടെയും, ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തെ മാറ്റിത്തീർക്കുകയും, ഉലക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ ആയുധം ഉണ്ടെന്നു തോന്നുന്നില്ല; മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള ഒബിസി സംവരണവും അതിനെതിരെയുള്ള സവർണ്ണ – ഹിന്ദുത്വ ശക്തികളുടെ വിധ്വംസാത്മകമായ കലാപകളും ഇന്ത്യയെ മാറ്റിപ്പണിത പോലെ മറ്റെരു പൊളിട്ടിക്കൽ ഇവൻ്റിനും സാധിച്ചിട്ടില്ല എന്നു തന്നെ ഉറപ്പിച്ച് പറയാനാവും. ‘മണ്ഡൽ മസ്ജിദ്’ ‘ മസ്ജിദ് മന്തിർ’ , ‘അവരും നമ്മളും’ എന്നിങ്ങനെയൊക്കെയുള്ള […] Read more » Caste EWS Islamophobia and caste Lower Caste Reservation Savarna Reservation
Annual Islamophobia Report 2024 Kerala Islamophobia ഹലാല്‍കേക്ക് ബഹിഷ്കരണവും മറനീക്കുന്ന രഹസ്യബന്ധങ്ങളും: 2024 ഡിസംബര്‍ മാസം സംഭവിച്ചത് January 26, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 ഡിസംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ Read more » islamophobia documentation
Hindutva Islamophobia Studies Kerala Islamophobia നെയ്യാറ്റിൻകര ഗോപന്റെ സമാധി: മുസ് ലിം ദൃശ്യതയും അദൃശ്യതയും January 22, 2025 by ആദർശ എ. കെ 2025 ജനുവരി മാസം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നെയ്യാറ്റിൻകരയിൽ ഗോപന്റെ സമാധിയെപ്പറ്റിയുള്ള വാർത്തകൾ. ചർച്ചകളിൽ സമാധിയുടെ സാംഗത്യവും, നിയമ പ്രശ്നങ്ങളും, കുടുംബത്തിന്റെ ബുദ്ധിമോശവും, അന്ധവിശ്വാസവും, സ്റ്റേറ്റിന്റെ ഇടപെടലും, ആരോഗ്യ പരിചരണത്തിലെ അപാകതയും ഒക്കെ നിറഞ്ഞു നിന്നു. അതിൽ ഏറ്റവും പ്രധാനമായി കാണാൻ കഴിഞ്ഞത് ‘മുസ്ലിം തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന’ മകന്റെ പരാമർശത്തിലെ ഇസ്ലാമോഫോബിയയെ പറ്റിയുള്ള ചർച്ചകൾ ആണ്. അന്ധവിശ്വാസമായും ബുദ്ധിയില്ലായ്മ ആയും ഒക്കെ ഈ സംഭവത്തെ പലരും കാണുന്നുണ്ട്. അന്ധവിശ്വാസമായി കാണപ്പെടുന്നത് കാലഹരണപ്പെട്ട വിശ്വാസം […] Read more » Brahminism Buddhism Caste Hindu Upper Caste Muslim visibility Neyyatinkara Gopan
Annual Islamophobia Report 2024 Kerala Islamophobia ഉപതിരഞ്ഞെടുപ്പും ഇസ്ലാമോഫോബിക് പ്രചാരണങ്ങളും: 2024 നവംബർ മാസം സംഭവിച്ചത് January 8, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം- 5 Read more » islamophobia documentation
Annual Islamophobia Report 2024 Hindutva Kerala Islamophobia Special Report 220 ഇസ്ലാമോഫോബിക് പ്രസ്താവനകള്‍ (2024) January 1, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ജനുവരി 1. സ്വാമിമാരായി നടന്ന് ചിലര്‍ ഇസ്‌ലാംമതം പറയുന്നു, ലാല്‍സലാം പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുന്നു: സനാതനധര്‍മ സമ്മേളനത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്. (07 ജനുവരി 2024, ഫോര്‍ത്ത് ന്യൂസ്) 2. ടി.എന്‍ പ്രതാപന്‍ എംപിക്ക് പോപുലര്‍ ഫ്രണ്ടുമായി ബന്ധം. ടി.എന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനായ അബ്ദുല്‍ ഹമീദ് ആണ്. ജാമിയ മില്ലിയ കേസില്‍ ഇയാളെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. ഡല്‍ഹി കലാപത്തില്‍ അബ്ദുല്‍ ഹമീദിന് പങ്കുണ്ട്: ബി.ജെ.പി […] Read more » A Jayashankar A Vijaya Rahavan Advocate Anilkumar AK Balan Hate Speech Hate-mongering islamophobia kerala report Jhon Brittas K J Jacob K Surendran Kesari Weekly M V Govindan Mathew Samuel P Jayarajan Pinarayi Vijayan Ramachandran Thaha Madayi V D Satheeshan
Annual Islamophobia Report 2024 Kerala Islamophobia ‘അമേരിക്കന്‍ കമ്പനിയുടെ ‘മുസ്ലിം സര്‍വേ’യും ദേശാഭിമാനിയുടെ ബാഫഖിപ്പിടുത്തവും: 2024 നവംബർ മാസം സംഭവിച്ചത് December 30, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം- 4 Read more » islamophobia islamophobiakeralareport
Annual Islamophobia Report 2024 Kerala Islamophobia ഫലസ്തീൻ: കഫിയ, സ്റ്റാർബക്സ്, സാഹിത്യം, ആവിഷ്കാര സ്വാതന്ത്ര്യം: 2024 നവംബർ മാസം സംഭവിച്ചത് December 28, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം മൂന്ന് Read more » islamophobia Islamophobia Research and Documentation Project pan indian islamophobia
Annual Islamophobia Report 2024 Kerala Islamophobia മെക് സെവന് വിവാദം: 2024 ഡിസംബര്‍ മാസം സംഭവിച്ചത് December 24, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം രണ്ട് Read more » islamophobia Islamophobia Research and Documentation Project