Annual Islamophobia Report 2024 Gendered Islamophobia Hindutva Kerala Islamophobia മാധവിക്കുട്ടി,ടി.എന്‍ ജോയി, മതം മാറ്റം : 2024 ഒക്ടോബര്‍ മാസം സംഭവിച്ചത് November 26, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മാധവിക്കുട്ടി മതംമാറി കമലാസുരയ്യയായി മാറിയത് കേരളീയ സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് ഇടവരുത്തിയ സംഭവമാണ്. ഇതുനടക്കുന്ന സമയത്ത് ആരും ലൗജിഹാദ് ആരോപണം ഉയര്‍ത്തിയിരുന്നില്ലെങ്കിലും ഏകദേശം കാല്‍നൂറ്റാണ്ടിനുശേഷം ചർച്ചയാകുമ്പോൾ പ്രണയം നടിച്ച് മതംമാറ്റുകയെന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെയും ആഗോള ഫണ്ടിങിന്റെയും കഥകള്‍ സമാന്തരമായി ഉണ്ടായിരുന്നു | ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -4 | islamophobiakerala| MediaoneShelf | Read more » islamophobia islamophobiadocumentation islamophobiakeralareport Kamal Surayya Madhavikkutty Najmal babu T N Joy
Hindutva Indian Islamophobia ബുള്‍ഡോസര്‍ ആക്രമണത്തിന്റെ രാഷ്ട്രീയം November 21, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 നവംബര്‍ 6ന് യു.പി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് വീടുകള്‍ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം. നിയമനടപടികള്‍ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്‍ക്കാന്‍ കഴിയുകയെന്നും നോട്ടിസുപോലും നല്‍കാതെ ഒരാളുടെ വീട്ടില്‍ പ്രവേശിക്കാനും നിയമനടപടികള്‍ പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാന്‍ യു.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചാണ് ഹരജി […] Read more » Bulldozer Raj islamophobia-documentation Mob Lynching Narendra Modi pan-indian-islamophobia
Hindutva Indian Islamophobia വ്യാജവാർത്തകളും ഹിന്ദുത്വ ഇക്കോസിസ്റ്റവും October 18, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് അഭിപ്രായങ്ങളുടെ മാറ്റുരക്കലാണ് രാഷ്ട്രീയത്തെ സാധ്യമാക്കുന്നത്. ഓരോരുത്തര്‍ക്കും ഏതഭിപ്രായം സൂക്ഷിക്കാനും അവകാശമുണ്ട്. പക്ഷേ, വസ്തുതകള്‍ ഒരാള്‍ക്ക് ഇഷ്ടംപോലെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. മറ്റൊരു വ്യത്യാസം, എല്ലാ അഭിപ്രായങ്ങളും ഒരവകാശമാണ്. എന്നുവച്ച് അവ വസ്തുതാപരമാവണമെന്നില്ല. എന്നാൽ വസ്തുതകൾക്ക് വഴങ്ങാത്ത അഭിപ്രായങ്ങളുമുണ്ട്. ശക്തമായ അഭിപ്രായങ്ങൾ എന്ന നിലയിൽ സ്വതന്ത്രമായി തന്നെ അവ നിലനിൽക്കുന്ന അവസ്ഥയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വസ്തുതയും അഭിപ്രായവും തമ്മിലുള്ള വ്യത്യാസം വളരെ പ്രധാനമാണ്. രണ്ടിനും അതിൻ്റേതായ പ്രാധാന്യവുമുണ്ട്. വാർത്തകളുടെ മേഖലയിൽ അഭിപ്രായവും വസ്തുതയും തമ്മിലുള്ള വ്യത്യാസത്തെ ഇല്ലാതാക്കിയാണ് വ്യാജവാർത്തകൾ നിലനില്‍ക്കുന്നത്. […] Read more » Digital Islamophobia Disinformation islamophobia-documentation Misinformation pan-indian-islamophobia
Data Brief Hindutva Indian Islamophobia ഇന്ത്യൻ മുസ് ലിംകള്‍: സമ്പത്തും ജീവിതനിലവാരവും September 24, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്‌ലിം സമുദായത്തിന് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു (27 മെയ് 2024) മന്ത്രിയുടെ പ്രതികരണം. സാമൂഹിക_സാമ്പത്തിക സര്‍വേ നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ളതാണെന്നും വികസനത്തിനല്ല, വോട്ടിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടിരുന്നു. ‘കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കിടയില്‍ ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കുകയാണ്. എങ്ങനെയാണ് ദരിദ്രരെ ഹിന്ദു/മുസ്‌ലിം എന്ന് വിഭജിക്കാന്‍ […] Read more » Class Class Analysis Dalit Economics of Muslims islamophobia-documentation Lower Caste Muslim and Class Muslim Representation OBC Muslims pan-indian-islamophobia Poor Muslims
Annual Islamophobia Report 2024 Hindutva Kerala Islamophobia കാഫിര്‍ സ്ക്രീന്‍ഷോട്ട്, മലപ്പുറത്തെ കലാപക്കാര്, അസൂയ: 2024 ആഗസ്റ്റ് മാസം സംഭവിച്ചത് September 19, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 07. Read more » Baburaj Bhagavathy islamophobia islamophobia documentation islamophobia kerala report k ashraf Kafir screenshot kafirscreenshotcontroversy KK Latika kk shylaja MVGovindan ShafiParambil സിപിഐഎം
Annual Islamophobia Report 2024 Hindutva Kerala Islamophobia ഹിന്ദുത്വ, ഹലാല്‍ഫോബിയ, പൈങ്ങോട്ടൂര്‍ സംഭവം: 2024 ആഗസ്റ്റ് മാസം സംഭവിച്ചത് September 14, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഹിന്ദുത്വ പ്രചാരണം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍മാത്രം ഒതുങ്ങി നില്ക്കുന്നില്ല. കുടുംബയോഗങ്ങള്‍ വരെ അവര്‍ വിദ്വേഷ പ്രചാരണത്തിനുപയോഗിക്കുന്നു. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 05) Read more » halal certification islamophobia islamophobiadocumentation islamophobiakeralareport SNDP
Annual Islamophobia Report 2024 Hindutva Kerala Islamophobia Special Report ബംഗ്ലാദേശ്, ന്യൂനപക്ഷ പ്രശ്നം, ജമാഅത്തെ ഇസ്ലാമി: 2024 ആഗസ്റ്റ് മാസം സംഭവിച്ചത് September 6, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ബംഗ്ലാദേശ് പ്രശ്നത്തില്‍ കേവലാര്‍ഥത്തില്‍ 'മതമൗലികവാദി'കളായതുകൊണ്ടല്ല കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടുന്നത്. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 03) Read more » Baburaj Bhagavathy BangladeshProtest islamophobia documentation islamophobia kerala report Jamaat-e-Islami Hind Kerala k ashraf Muhammad Yunus shaik haseena
Annual Islamophobia Report 2024 Hindutva Kerala Islamophobia Special Report വയനാട് ഉരുള്‍പൊട്ടല്‍, വിദ്വേഷപ്രചാരണങ്ങള്‍ : 2024 ആഗസ്റ്റ് മാസം സംഭവിച്ചത് September 4, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് സാമൂഹിക ശ്രദ്ധ വരുന്ന ഏതു വിഷയത്തിലും ഒരു മുസ്‌ലിം ഘടകം കണ്ടെത്തി വംശീയവത്കരണ പ്രക്രിയക്കു തുടര്‍ച്ചയുണ്ടാക്കുക എന്നതാണ് ഇസ്ലാമോഫോബിയയുടെ ലക്ഷ്യം. അതിനു വയനാട്ടിലെ ദുരന്തം ഒരു കാരണമായി. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 02) Read more » Baburaj Bhagavathy Hate campaign islamophobia islamophobiadocumentation islamophobiakeralareport k ashraf ku jenish kumar mla Mundakkailandslide wayanad disaster Wayanadlandslide
Annual Islamophobia Report 2024 Global Islamophobia Hindutva Kerala Islamophobia ബ്രിട്ടനിലെ സംഭവങ്ങളും കേരളത്തിലെ വംശീയതയും: 2024 ആഗസ്റ്റ് മാസം സംഭവിച്ചത് September 2, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ബ്രിട്ടനിലെ കുടിയേറ്റ മുസ്ലിംകള് മതംതലയ്ക്കുപിടിച്ചവരാണെന്നും ഇതര മതങ്ങളെയും ചിന്തകളെയും തകര്‍ക്കാര്‍ ശ്രമിക്കുന്നവരാണെന്നുമാണ് ആഗസ്റ്റ് ആദ്യ വാരത്തില്‍ കേരളത്തിലെ ഹിന്ദുത്വസ്വഭാവത്തിലുള്ള വീഡിയോകള്‍ പുറത്തുവിടുന്ന ഒരു ഓണ്‍ലൈന്‍ ചാനല്‍ ചര്‍ച്ചയില്‍ഉയര്‍ന്നുവന്നത്. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 01) Read more » Baburaj Bhagavathy islamophobia islamophobia documentation islamophobia kerala report k ashraf
Annual Islamophobia Report 2024 Hindutva Kerala Islamophobia ടി.എസ് ശ്യാംകുമാറിന്റെ രാമായണ വിമര്‍ശനവും മാധ്യമവും : 2024 ജൂലൈ മാസം സംഭവിച്ചത് August 29, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് കേരളത്തില്‍ രാഷ്ട്രീയവും എഴുത്തും ഹിന്ദുക്കളുടെ ഏര്‍പ്പാടായാണ് മിക്കകാലത്തും കണ്ടിരുന്നത്. മറ്റു സമുദായങ്ങളില്‍നിന്നുള്ളവരുടെ കടന്നുവരവ് സംശയത്തോടെ വീക്ഷിച്ചു. ഹൈന്ദവേതര എഴുത്തുകാര്‍ പല വിശദീകരണങ്ങളും നല്‍കാന്‍ ബാധ്യസ്ഥരായിരുന്നു. ഹിന്ദുക്കള്‍ക്ക് അതിന്റെ ആവശ്യമില്ല. ഈ രംഗത്തേക്കുള്ള മുസ്‌ലിംകളുടെ കടന്നുവരുന്നതിനു പിന്നില്‍ പല ഗൂഢ ഉദ്ദേശ്യങ്ങളുള്ളതായി കരുതപ്പെട്ടു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 10) Read more » Baburaj Bhagavathy Dr. TS Shyamkumar islamophobia islamophobia documentation islamophobia kerala report k ashraf Madhyamam Ramayana Month