Hindutva Indian Islamophobia Islamophobia Studies മുസ്‌ലിംകള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല: മൃഗവല്‍ക്കരണത്തെക്കുറിച്ച് June 1, 2025 by കെ അഷ്റഫ് പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള (22 ഏപ്രിൽ 2025) രണ്ടാഴ്ചകളില്‍, ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം 16 സംസ്ഥാനങ്ങളിലായി 64 ഇസ്‌ലാമോഫോബിക് വിദ്വേഷ പ്രസംഗങ്ങള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മുസ്‌ലിംകള്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തിനുള്ള പരസ്യമായ ആഹ്വാനങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, ഭീഷണികള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്വേഷപ്രസംഗങ്ങളുടെ ഈ തരംഗത്തോടൊപ്പം, വിദ്വേഷ കുറ്റകൃത്യങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങളിലും വര്‍ധനവുണ്ടായി. പ്രത്യേകിച്ച് കശ്മീരികളെയും മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെയും ലക്ഷ്യം വച്ച്. റിപോര്‍ട്ട് പ്രകാരം, ഏപ്രില്‍ 23 […] Read more » Amit Shah Animals Berlin Campus Politics Citizenship Cow Vigilantism Dogs Dogs and Muslims Hindutva Jacques Derrida Malappuram Maneka Gandhi Refugees Termites University West Bengal
Indian Islamophobia കേന്ദ്രസര്‍ക്കാരിന്റെ ഇസ്‌ലാമോഫോബിയ April 12, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 -ലെ ഇസ്‌ലാമോഫോബിയാ ദിനത്തില്‍ ഇസ് ലാബോഫോബിയ തടയാന്‍ പ്രത്യേക ദൂതനെ നിയമിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ‘ഇസ് ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള നടപടികള്‍’ എന്ന പ്രമേയം യു.എന്‍ പൊതുസഭ അംഗീകരിച്ച സാഹചര്യത്തിലായിരുന്നു രുചിരയുടെ പ്രതികരണം. മറ്റ് മതങ്ങളും വിവേചനം നേരിടുന്നുണ്ടെന്നും ഗുരുദ്വാരകളും ക്ഷേത്രങ്ങളും തകര്‍ക്കപ്പെടുന്നുണ്ടെന്നും അവകാശപ്പെട്ട അവര്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധ നടപടികളെ കണക്കിലെടുത്തതേയില്ല. ആഗോള ഇസ് ലാമോഫോബിയയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഒട്ടും ചെറുതല്ലെന്ന് അന്താരാഷ്ട്ര […] Read more » Bigotry BJP Bulldozer Raj Education islamophobia-documentation NDA Government pan-indian-islamophobia University
Campus Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia കാമ്പസ് ഇസ്‌ലാമോഫോബിയ March 1, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുസ്ലിംകള്‍ക്ക് വിദ്യഭ്യാസപരമായി വലിയ മുന്നേറ്റങ്ങള്‍ സാധിച്ച ഒരു സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെതെന്നു പറയാവുന്ന Report of the Commission for the Reservation of Seats in Educational Institutions (1965) പ്രകാരം ജനസംഖ്യാനുപാതികമായി പോലും വിദ്യാഭ്യാസ പങ്കാളിത്തമില്ലാത്ത സാമൂഹിക വിഭാഗമായിരുന്നു കേരളത്തിലെ മുസ്ലിംകള്‍, പ്രത്യേകിച്ച് മലബാര്‍ മുസ്ലിംകള്‍. 2000ത്തിനു ശേഷം മലപ്പുറത്ത് വിജയഭേരി പോലുള്ള പദ്ധതികളിലൂടെ എസ്.എസ്.എല്‍.സി പരീക്ഷയിലുണ്ടായ മുന്നേറ്റങ്ങളും കേരളത്തിലെ പ്രൊഫഷനല്‍, ആര്‍ട്സ് കോളേജുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ വിശിഷ്യ […] Read more » Baba Kalyani Campus Islamophobia Education Farook College Jeo Baby Mohan Lal Muslim Minority SIO Surgical Mask Trvandrum Medical College University
Campus Islamophobia Gendered Islamophobia Hindutva Indian Islamophobia Islamophobia Studies Kerala Islamophobia ഫാത്തിമ ലത്തീഫിന്റെ മരണം : കാമ്പസ് / ലിംഗവൽകൃത ഇസ്‌ലാമോഫോബിയ November 16, 2019 by സിമി കെ സലീം 2018ല്‍ ഐ ഐ ടി മദ്രാസില്‍ റിസര്‍ച്ച് സ്‌കോളറായി ഞാന്‍ ചേര്‍ന്നതു മുതല്‍ 2019 വരെ ഐ ഐ ടിയില്‍ നിന്ന് അഞ്ച് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ ആയിരുന്നു. മലപ്പുറത്തെ മഞ്ചേരിയില്‍ നിന്നുള്ള ഷഹല്‍ കോര്‍മാത്തും ഈ അടുത്ത് ആത്മഹത്യ ചെയ്ത ഫാത്വിമ ലത്തീഫും. മുസ്‌ലിം വിദ്യാര്‍ഥികളും ഝാര്‍ഖണ്ഡ് പോലുള്ള രാജ്യത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള പി എച്ച് ഡി സ്‌കോളറുമടക്കം ഭയാനകമായ ആത്മഹത്യകള്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തില്‍ നടമാടിയിട്ടും […] Read more » Campus Islamophobia Education Education and Development Fathima Latheef Gendered Islamophobia ITT Madras Minority and Education Rohit Vemula University
Campus Islamophobia Hindutva Indian Islamophobia Islamophobia Studies കാമ്പസ് രാഷ്ട്രീയവും മുസ്‍ലിം വിദ്യാർഥി രാഷ്ട്രീയവും October 24, 2019 by താഹിർ ജമാൽ കെ. എം രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് രാജ്യത്താകമാനം പടർന്നു പന്തലിച്ച നവവിദ്യാർഥി രാഷ്ട്രീയത്തിൻ്റെ കേന്ദ്രമാണു ഹൈദരബാദ് യൂണിവേഴ്‍സിറ്റി. ജാതി നിർമൂലന ചിന്തയെ സാമൂഹിക ഇടപെടലുകളുടെ മുഖ്യസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നതാണ് ആ വിദ്യാർഥി രാഷ്ട്രീയത്തിൻ്റെ പ്രസക്തി. യഥാർത്ഥത്തിൽ ഇതിന് രോഹിത് വെമുലയുടെ ആത്മഹത്യക്ക് മുമ്പേയുള്ള ജാതി വിരുദ്ധ ഇടപെടലുകളുടെ ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്. വിവിധ കീഴാള സമുദായങ്ങളുടെ സ്വന്തന്ത്രമായ സംഘാടനവും അത് വരേണ്യ അക്കാദമിക പരിസരങ്ങളോടു നടത്തിയ നിരന്തര പോരാട്ടവുമാണ് അതിൻ്റെ കാതൽ. ഹൈദരാബാദ് യൂണിവേഴ്‍സിറ്റിയിൽ 1993ൽ രൂപംകൊണ്ട അംബേദ്‍കര്‍ […] Read more » Campus Islamophobia HCU MSF Muslim Students Sachar Commission Report SFI SIO Student Politics University