Tag: Oil

Global Islamophobia

അമേരിക്കന്‍ ഇസ്‌ലാമോഫോബിയ

പാശ്ചാത്യ ഇസ്ലാമോഫോബിയയില്‍ വിവിധ ധാരകളുണ്ട്. യൂറോപ്യന്‍ ഇസ്ലാമോഫോബിയയും അമേരിക്കന്‍ ഇസ്ലാമോഫോബിയയും തമ്മിലുള്ള പ്രധാന വ്യത്യാസം, യൂറോപ്പിന് പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നി മുസ്ലിം അധിവസിക്കുന്ന ഭൂവിടങ്ങളില്‍ നൂറ്റാണ്ടുകള്‍ നീണ്ട കൊളോണിയല്‍ ചരിത്രമുണ്ട് എന്നതാണ്. ഫ്രാന്‍സിന്റെ കാര്യമെടുക്കുക: , 1798-ല്‍ നെപ്പോളിയന്റെ ഈജിപ്ത് അധിനിവേശവും പിന്നീട് അള്‍ജീരിയയുടെ കീഴടക്കലും ഓറിയന്റലിസ്റ്റിക് കാഴ്ചപ്പാടുകളും നിര്‍ണായകമായിരുന്നു. അള്‍ജീരിയയില്‍ ആദ്യം പ്രയോഗിച്ചതും പിന്നീട് മറ്റ് ഫ്രഞ്ച് കോളനികളിലേക്ക് വ്യാപിപ്പിച്ചതുമായ നിയമങ്ങളുടെ ഒരു കൂട്ടമായ ‘കോഡ് ഡി ലിന്റിജനാറ്റി’ലൂടെ ഫ്രാന്‍സ് വ്യവസ്ഥാപിത വംശീയ […]

Read more »