Islamophobia Studies Kerala Islamophobia പൗരത്വം: പ്രക്ഷോഭവും മുസ്‌ലിം കർതൃത്വവും December 14, 2019 by കെ. കെ ബാബുരാജ് കേരളത്തിൽ പൗരത്വ പ്രശ്നത്തിൽ 2019 ഡിസംബർ മാസം 17ന് ഒരു ജനകീയ ഹർത്താൽ നടക്കുകയുണ്ടായി. ഈ ജനകീയ ഹർത്താലിനെതിരെ പല തരത്തിലുള്ള എതിർപ്പുകൾ രൂപപ്പെട്ടിരുന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. ആരാണ് ആ ഹർത്താൽ നടത്തിയത്? കേരളത്തിലെ രാഷ്ട്രീയ ഇസ്‌ലാം (Political Islam) എന്നു വിളിക്കപ്പെടുന്ന ചില വിഭാഗങ്ങളും ചില ദലിത് സംഘടനകളും എക്കാലത്തും അവരുടെ കൂടെ നിന്നിട്ടുള്ള സിവിൽ സമൂഹ ബുദ്ധിജീവികളും പ്രവർത്തകരും ചേർന്ന മുന്നണിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. അവരുടെ പ്രചാരണ ഫലമായി പുതിയ പലരും […] Read more » CAA Chandrashekhar Azad Citizenship Fascism Nazism NRC Political Islam Popular Muslim Politics
Hindutva Indian Islamophobia Islamophobia Studies വംശഹത്യയുടെ ഹിന്ദുത്വപദ്ധതി: മുസ്‌ലിംകളും ഇതര കീഴാള ബഹുജനങ്ങളും July 24, 2014 by കെ. കെ ബാബുരാജ് ഇൻഡ്യയിൽ ഹിന്ദുത്വശക്തികൾ നടപ്പിലാക്കുന്ന ഫാഷിസം യൂറോപ്യൻ മാതൃകയിൽ നിന്നും വ്യത്യസ്തമാണെന്നു പറയേണ്ടതുണ്ട്. ഭരണവർഗത്തിനകത്ത് കനത്ത ചേരിതിരിവുകളുണ്ടാക്കിയും, പ്രതിപക്ഷ കക്ഷികളെയും ട്രേഡ് യൂണിയൻ നേതാക്കളെയും അറസ്റ്റു ചെയ്തും, വിമത ശബ്ദങ്ങളെ ഇല്ലാതാക്കിയും, ഫാഷിസ്റ്റിതര സംഘടനകളെ ബലം പ്രയോഗിച്ച് തകർത്തുമാണ് യൂറോപ്പിൽ നാസിസവും ഫാഷിസവും വേരുറപ്പിച്ചത്. പിന്നീട്, ജൂതഹിംസ പോലുള്ള വംശീയ ഉന്മൂലന പദ്ധതികളിലേക്ക് അതു മാറുകയാണ് ചെയ്തത്. ഇൻഡ്യയിൽ മേൽപറഞ്ഞ രീതിയിലല്ല കാര്യങ്ങൾ നടക്കുന്നത്. ഇവിടെ മുഖ്യധാരാ പാർട്ടികളുടെ ഓഫീസുകൾ അടച്ചുപൂട്ടുകയോ അവയുടെ നേതാക്കളെ തടവറയിൽ അടക്കുകയോ ചെയ്തിട്ടില്ല. […] Read more » Fascism Nazism