Global Islamophobia അമേരിക്കന്‍ ഇസ്‌ലാമോഫോബിയ August 1, 2025 by കെ അഷ്റഫ് പാശ്ചാത്യ ഇസ്ലാമോഫോബിയയില്‍ വിവിധ ധാരകളുണ്ട്. യൂറോപ്യന്‍ ഇസ്ലാമോഫോബിയയും അമേരിക്കന്‍ ഇസ്ലാമോഫോബിയയും തമ്മിലുള്ള പ്രധാന വ്യത്യാസം, യൂറോപ്പിന് പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നി മുസ്ലിം അധിവസിക്കുന്ന ഭൂവിടങ്ങളില്‍ നൂറ്റാണ്ടുകള്‍ നീണ്ട കൊളോണിയല്‍ ചരിത്രമുണ്ട് എന്നതാണ്. ഫ്രാന്‍സിന്റെ കാര്യമെടുക്കുക: , 1798-ല്‍ നെപ്പോളിയന്റെ ഈജിപ്ത് അധിനിവേശവും പിന്നീട് അള്‍ജീരിയയുടെ കീഴടക്കലും ഓറിയന്റലിസ്റ്റിക് കാഴ്ചപ്പാടുകളും നിര്‍ണായകമായിരുന്നു. അള്‍ജീരിയയില്‍ ആദ്യം പ്രയോഗിച്ചതും പിന്നീട് മറ്റ് ഫ്രഞ്ച് കോളനികളിലേക്ക് വ്യാപിപ്പിച്ചതുമായ നിയമങ്ങളുടെ ഒരു കൂട്ടമായ ‘കോഡ് ഡി ലിന്റിജനാറ്റി’ലൂടെ ഫ്രാന്‍സ് വ്യവസ്ഥാപിത വംശീയ […] Read more » American Islamophobia Iran Revolution Middle East Oil Saddam Hussein US Foriegn Policy USA
Global Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയയും മുസ്‌ലിം ഭൂരിപക്ഷ ദേശരാഷ്ട്രങ്ങളും April 1, 2024 by കെ അഷ്റഫ് ഭൂരിപക്ഷദേശീയത ഭരണകൂടങ്ങളെയും അതുവഴി രാഷ്ട്രങ്ങളെയും നിയന്ത്രിക്കുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിയ പ്രകടിതമാവുന്നതിന്റെ ഒരു കാരണം അതാണ്. ചിലയിടങ്ങളില്‍ പൗരാവകാശത്തിന്റെ തലത്തിലുള്ള വിവേചനമായും മറുവശത്ത് പൗരാവകാശനിഷേധമായും ഇത് പ്രവര്‍ത്തിക്കുന്നു. പൗരസമൂഹത്തിന്റെ ഇടപെടലുകള്‍ പലല്ലോഴും ഇസ്‌ലാമോഫോബിയ ത്വരിപ്പിക്കുന്ന തരത്തിലാവാറുണ്ടെങ്കിലും അതിനെതിരേ സംഘടിക്കാനും ഒരു പ്രതിരോധ പൗരസമൂഹം സാധ്യമാക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നു. ഇത്തരമൊരു പൗരസമൂഹഘടനതന്നെ പൂര്‍ണമായും ഇല്ലാതാവുകയും കോടതികളും മാധ്യമങ്ങളും നിശബ്ദമായി ഇസ്‌ലാമോഫോബിയയുടെ വാഹകരായി മാറുന്നതും ന്യൂനപക്ഷ സാഹചര്യത്തിലുള്ള ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്. എന്നാല്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായിവരുന്ന […] Read more » Arab Mass Politics Democracy Gulf States Islamic Countries Middle East Military Muslim Majority Muslim Majority States Muslim Nation- States Popular Muslim Politics