Annual Islamophobia Report 2024 Kerala Islamophobia ഉവൈസി, ബി.ജെ.പിയുടെ ബി ടീം, ചാരന്, ജയ് ഫലസ്തീന്: 2024 ജൂണ്‍ മാസം സംഭവിച്ചത് July 11, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ്ലിംകളെയും കീഴാളരെയും മുഖ്യധാരാ പാര്‍ട്ടികള്‍ പ്രാതിനിധ്യ അവകാശമുള്ള ജനവിഭാഗമായല്ല, കേവലം വോട്ട് ബാങ്കിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. പാര്ശ്വവല്കൃത സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയ കര്‍തൃത്വനിരാസവും പ്രാതിനിധ്യ നിഷേധവുമാണ് ഈ ആരോപണങ്ങളുടെ കാതല്‍. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 04) Read more » AsadudheenOwaisi islamophobia documentation islamophobia kerala report Prakash Ambedkar
Annual Islamophobia Report 2024 Kerala Islamophobia മുസ്ലിം, വോട്ടുകള്‍, വോട്ട് ബാങ്ക്: 2024 ജൂണ്‍ മാസം സംഭവിച്ചത് July 4, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മതപരമായ സൂചനകളോടെ മുസ്ലിംകളെ വോട്ട് ബാങ്കായി വിശേഷിപ്പിക്കുന്നതിലൂടെ മതത്തെ ഇസ്ലാമോഫോബിക്കായ ആരോപണസ്ഥലമാക്കാനാവുമെന്ന മെച്ചം അധികാരത്തിന് ലഭിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 02) Read more » election2024 islamophobia documentation islamophobia kerala report
Annual Islamophobia Report 2024 Kerala Islamophobia ലീഗിന്റെ വികൃത മുഖം, ജമാഅത്ത് മൂശ, എസ്.ഡി.പി.ഐയുടെ റാഞ്ചല്‍: 2024 ജൂണ്‍ മാസം സംഭവിച്ചത് July 2, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഇസ്ലാമോഫോബിക് പ്രചാരണത്തിന്റെ ഒരു ശൃംഖലാപ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് മുസ്ലിംകളുടെ, പ്രത്യേകിച്ച് മുസ്ലിം സംഘടനകളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെക്കുറിച്ചുള്ള ഇസ്ലാമോഫോബിക് ആശങ്കയായിരുന്നു സംഘ്പരിവാര്‍ ശക്തികളും മുഖ്യധാരാ പാര്‍ട്ടികളും ഉയര്‍ത്തിക്കാട്ടിയത്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01) Read more » AK Balan electionresult2024 islamophobia islamophobia documentation islamophobia kerala report IUML JamateIslami JIH SDPI Vatakara
Annual Islamophobia Report 2024 Kerala Islamophobia Special Report പ്രേംനസീറിന്റെ ആനക്കുട്ടിയും മമ്മൂട്ടിയുടെ പുഴുവും (1974-2024) June 7, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഫാസിസം സര്‍വാധിപത്യം നേടുന്നിടത്ത് കലാകാരനായി ജീവിക്കുക എന്നത് ആപത്കരമാണ്; അതൊരു മുസ്ലിം ആണെങ്കില്‍ അത്യന്തം അപകടകരം. ഏതു രീതിയിലും നശിപ്പിക്കപ്പെടാം. കമലിനെ കമാലുദ്ദീനാക്കുന്നതും, മമ്മൂട്ടിയെ ഇസ്ലാമിസ്റ്റാക്കുന്നതുമൊക്കെ അങ്ങനെയാണ്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 03) Read more » harshad islamophobia islamophobia kerala report mammotty Muhsin Parari Puzhu film ratheena Ratheena Sharshad
Annual Islamophobia Report 2024 Kerala Islamophobia മതവാദവും സല്മാന് റുഷ്ദിയും ആവിഷ്കാര സ്വാതന്ത്ര്യവും: 2024 മേയ് മാസം സംഭവിച്ചത് June 5, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഒരു മുസ്ലിം ആക്റ്റിവിസ്റ്റിന്റെ രാഷ്ട്രീയ അനുഭവത്തിന്റെ പരിധിയില്‍പ്പെടാന്‍ ആവിഷ്കാര സ്വാതന്ത്ര്യം എന്ന വ്യവഹാരത്തിനു എത്രത്തോളം കഴിയും. മുസ്ലിം ഉള്ളടക്കമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്താല്‍ അത് അഭിപ്രായ/ആവിഷ്കാര സ്വാതന്ത്യം എന്ന അവകാശത്തിന്റെ പരിധിയില്‍ വരില്ലേ? (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 02) Read more » islamophobia islamophobia kerala report Razik Raheem SalmanRushdie
Annual Islamophobia Report 2024 Kerala Islamophobia സമുദായം, ഭരണകൂടം, ചില കേരളീയ അനുഭവങ്ങള്‍: 2024 ഏപ്രില്‍ മാസത്തില്‍ സംഭവിച്ചത് May 10, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 04) Read more » Baburaj Bhagavathy CASA islamophobia islamophobia kerala report k ashraf LoveJihad MaktoobMedia TheKeralaStory
Annual Islamophobia Report 2024 Kerala Islamophobia Special Report സ്ഫോടനത്തിന്റെ ഭാഷ, ഗുഹയുടെ ഇസ്ലാം വായനകള്‍ : 2024 ഏപ്രില്‍ മാസത്തില്‍ സംഭവിച്ചത് May 8, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ചില സംഭവങ്ങളെയും സമൂഹങ്ങളെയും നിസ്സാരമാക്കി മാറ്റാനും മറ്റു ചിലതിനെ ഗുരുതരമായ കുറ്റകൃത്യമാക്കി മാറ്റാനും തരം തിരിവുള്ള വംശീയമായ ആഖ്യാന അധികാരത്തിന് കഴിയുന്നു. ഇസ്ലാമോഫോബിയയുടെ ഒരു പ്രധാന പ്രഭവകേന്ദ്രവും ഭാഷാ അവതരണങ്ങളാണ്. (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 03) Read more » islamophobia islamophobia kerala report Narath case Panoor Bomb Blast Ramachandra Guha
Annual Islamophobia Report 2024 Kerala Islamophobia ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ഇസ്ലാമോഫോബിയ: 2024 ഏപ്രില്‍ മാസത്തില്‍ സംഭവിച്ചത് May 2, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 'സഹിഷ്ണുതയില്ലാത്ത മുസ്ലിംക'ളും 'മതന്യൂനപക്ഷപ്രീണന'വും ഇസ്ലാമോഫോബിയയുടെ രണ്ട് വിജയകരമായ മാതൃകകളാണ്. രണ്ടിനും സംഘ്പരിവാര്‍ - മതേതര ഇസ്ലാമോഫോബിയയില്‍ ഒരുപോലെ വേരുകളുണ്ട്. ഇലക്ടറല്‍ ജനാധിപത്യത്തിന്റെ ചില ഘട്ടങ്ങളില്‍ എങ്ങനെയാണ് ഇസ്ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നു. (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01) Read more » 2024election amithsha Deepa Nishanth islamophobia islamophobia kerala report KKShailaja MK Muneer MuslimLeage PDP PinarayiVijyan rahulgandi RahulMankoottathil RajmohanUnnithan SDPI vote ShafiParambil VatakaraLokSabhacontroversy WayanadLokSabhaelection2019 WelfareParty
Annual Islamophobia Report 2024 Hindutva Kerala Islamophobia അഭിമന്യു വധം, മലപ്പുറം’നെന്മ’: 2024 മാര്‍ച്ച് മാസത്തില്‍ സംഭവിച്ചത് April 2, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് വിദ്വേഷ പ്രസ്താവനകള്‍ ദോഷഹേതുവും വംശീയ സ്വഭാവമുള്ളവയുമാണ്. ദോഷകരമായ പ്രവര്‍ത്തിക്കും കാരണമാവും. അങ്ങനെ നോക്കുമ്പോള്‍ വിദ്വേഷമെന്ന വംശീയ പ്രയോഗത്തിന്റെ സാന്നിധ്യമാണ് ഒരു പ്രസ്താവനയെ ഇസ്ലാമോഫോബിയയുടെ പരിധിയില്‍ കൊണ്ടുവരുന്നത്. ദോഷകരമായ പ്രവര്‍ത്തിക്ക് ഹേതുവാകുന്ന സംസാരത്തെ നിയന്ത്രിക്കാമെന്നാണ് ഈ വിഷയത്തിലുണ്ടാവേണ്ട സമീപനം. കേരളത്തില്‍ 2024 മാര്‍ച്ച് മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - (ഭാഗം: 02) Read more » Abhimanyucase Baburaj Bhagavathy islamophobia islamophobia kerala report k ashraf Malappuram Sathyabhama
Annual Islamophobia Report 2024 Kerala Islamophobia പൂഞ്ഞാര്‍, തൊപ്പി, സിദ്ധാര്‍ഥ്: 2024 മാര്‍ച്ച് മാസത്തില്‍ സംഭവിച്ചത് April 1, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് ഇസ്ലാമോഫോബിയ നിറഞ്ഞ പ്രസ്താവനകളും സംഭവങ്ങളും ഇരട്ടിയാണ്. ഇരുപത്താറോളം പ്രസ്താവനകളും സംഭവങ്ങളും ശ്രദ്ധയില്‍ പെട്ടു. ഇത്രയും പ്രസ്താവനകളും സംഭവങ്ങളും വിശദീകരിക്കുമ്പോള്‍ മിണ്ടിയാല്‍ ഇസ്ലാമോഫോബിയ ആരോപിക്കുന്നുവെന്ന വിമര്‍ശനമുണ്ട്. കേരളത്തില്‍ 2024 മാര്‍ച്ച് മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - (2024 മാര്‍ച്ച്, ഭാഗം: 01) Read more » AbdussamadSamadani Baburaj Bhagavathy Erattupetta islamophobia islamophobia kerala report k ashraf Poonjar