Tag: Ambedkar

Hindutva Indian Islamophobia Islamophobia Studies

ഹിന്ദുത്വ, ജാതി, മു​സ്‍ലിം അപരത്വം : ഭന്‍വർ മേഘവന്‍ഷിയുടെ ആത്മകഥ

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങൾ ഇൻഡ്യയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലും രാഷ്ട്രീയ മേഖലയിലും സവിശേഷമായ പ്രാധാന്യമുള്ളതാണെന്ന് സാമൂഹിക ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. പൊതുവേ ഇടതു-മതേതര കക്ഷികള്‍ക്ക് ഐക്യപ്പെടാനും ഒരുമിച്ച് പ്രക്ഷോഭം നയിക്കാനും കഴിയുന്നത്ര സ്വീകാര്യതയുണ്ടായിരുന്ന ജനസംഘം ബി.ജെ.പി.യായി മാറുകയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ദിശ അക്രമോല്‍സുകതയെയും സാമൂഹിക ധ്രുവീകരണത്തെയും മാത്രം ലക്ഷ്യംവെക്കുന്നതിലേക്ക് പരിണമിക്കുന്നത് 1980കളുടെ തുടക്കത്തിലാണ്. മറുഭാഗത്ത് പിന്നാക്ക വിഭാഗങ്ങളും ദലിതരും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് മൂര്‍ത്തവും അധികാരോന്മുഖവുമായ ഘടനയിലേക്ക് പരിവര്‍ത്തിക്കാനും […]

Read more »

Indian Islamophobia Islamophobia Studies

ബാബരി മസ്ജിദ് വിധിയും ഭൂരിപക്ഷത്തിന്റെ ദൈവിക അവകാശവും

”ഇൻഡ്യയിലെ ന്യൂനപക്ഷങ്ങളുടെ നിർഭാഗ്യത്തിനു ഇൻഡ്യൻ ദേശീയത ഒരു തത്വം വികസിപ്പിച്ചിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ ദൈവിക അവകാശം എന്ന് അതിനെ വിളിക്കാം.” ഡോ.ബി.ആർ.അംബേഡ്ക്കർ ചൂണ്ടിക്കാട്ടിയ ഈ ദൈവിക അവകാശത്തെ അടിവരയിട്ടുറപ്പിക്കുകയാണ് നവംബർ 9ലെ ബാബരി മസ്ജിദിന് മേലുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിയിലൂടെ ഇൻഡ്യയിലെ പരമോന്നത നീതിപീഠം ചെയ്തതെന്ന് പറയാതെ വയ്യ. നൂറ്റാണ്ടുകൾക്ക് മുന്നേ മുസ്‌ലിംകൾ ആരാധന നടത്തിയിരുന്ന ഒരു ഇടമാണ് ബാബരി മസ്ജിദ് എന്നും 1949ൽ അന്യായമായാണ് അവിടെ രാമവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇതേ കണ്ടെത്തലുകളെ തന്നെ […]

Read more »