Gendered Islamophobia Hindutva Indian Islamophobia ഹിജാബ്, ഉച്ചഭാഷിണികൾ: നിയമ പരീക്ഷയും ഹിന്ദുത്വമാനദണ്ഡങ്ങളും March 8, 2026 by നിദ പർവീൻ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ, ഇന്ത്യൻ മതസ്വാതന്ത്ര്യവും ഭരണഘടനാപരമായ മതേതരത്വവും മുസ്ലിം മതജീവിതത്തെ നിയന്ത്രിക്കുന്ന നിയമപരവും രാഷ്ട്രീയവുമായ നടപടികളിലൂടെ കൂടുതൽ പുനർനിർവചിക്കപ്പെടുകയാണ്. മതബഹുസ്വരതയുടെ സംരക്ഷണത്തിനു പകരം, മതം എങ്ങനെ, എവിടെ, ഏതുരൂപത്തിൽ ആചരിക്കണമെന്ന് തീരുമാനിച്ചുകൊണ്ട് ഇത്തരം വൈവിധ്യങ്ങളെ പിൻപറ്റുന്നവരിൽ രാഷ്ട്രബോധ്യത്തിലധിഷ്ഠിതമായ അച്ചടക്കം അടിച്ചേല്പിക്കാനാണ് ഈ ഭരണഘടനാതത്ത്വങ്ങളിപ്പോൾ പ്രയോഗിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ, മതേതരത്വമെന്നത് സഹവർത്തിത്വത്തിനുള്ള നിഷ്പക്ഷമായ വെറുമൊരു ചട്ടക്കൂടായല്ല വർത്തിക്കുന്നത്, മറിച്ച് ഹിന്ദുദേശീയതയുടെ സാംസ്കാരിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന വിധം ന്യൂനപക്ഷമതങ്ങളെ നിരീക്ഷണത്തിലൂടെയും നിയന്ത്രണത്തിലൂടെയും പരുവപ്പെടുത്തുന്നൊരു ഭരണകൂടതന്ത്രമായാണ്. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ […] Read more » Essential Religious Practice Hijab Hijab Ban Hindutva Indian Law Indian Secularism Judgements Judges Karanataka Muslim Girls Karnataka Hijab Law and Court Law and Gender Loud Speaker Ban Muslim Girls Muslim Women and Islamophobia Ratna Kapoor Religious Freedom School Students Secularism Talal Asad
Campus Islamophobia Hindutva Islamophobia Studies Kerala Islamophobia കേരളത്തിലെ കാമ്പസുകളും ഇസ്‌ലാമോഫോബിയയും: അനുഭവവും വിശകലനവും March 3, 2026 by സലീം ദേളി ഞാൻ വെച്ച തൊപ്പി എടുത്തുവെച്ച് ‘കൊള്ളാം, നല്ല അസ്സൽ ജിഹാദി ലുക്കുണ്ട്’ എന്ന് പറഞ്ഞത് മിതവാദിയായ ഇടതുപക്ഷ സുഹൃത്താണ്. ഹോസ്റ്റലിലെ എന്റെ കട്ടിലിനടിയിൽ ‘ബോംബ് ഉണ്ടോ’ എന്ന് പരിശോധിച്ച സംഘ്പരിവാറുകാരനും എന്റെ അനുഭവങ്ങളുടെ പട്ടികയിലുണ്ട്. നിങ്ങൾ ഇതൊക്കെയെല്ലാം ഉത്തരേന്ത്യയിലെ കാമ്പസുകളിലായിരിക്കുമെന്ന് കരുതിയിരിക്കാം. എന്നാൽ ഇവ കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരിലുള്ള മലയാളം സർവകലാശാലയിൽ ഞാൻ പി.ജി പഠിച്ച കാലത്തെ സംഭവങ്ങളാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് രാഷ്ട്രീയ നിലപാട് കൃത്യമായി രൂപപ്പെടാത്ത കാലഘട്ടമായിരുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ, രാഷ്ട്രീയബോധം […] Read more » Campus Islamophobia Campus Politics Education Education and Development Minority and Education Muslim Students Student Politics
Hindutva Indian Islamophobia Theorising Islamophobia വിദ്വേഷ പ്രസ്താവനകൾ: അവഗണന പരിഹാരമോ? February 22, 2026 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് വിദ്വേഷ പ്രസ്താവന അഥവാ ഹേറ്റ് സ്പീച്ച് എന്നത് വിവിധ ന്യൂനപക്ഷങ്ങൾക്കെതിരേ വാചികമായോ എഴുത്തായോ ദൃശ്യമായോ പുറത്തുവരുന്ന അക്രമവും വിവേചനവും ശത്രുതയും ഉൽപാദിപ്പിക്കുന്ന പ്രസ്താവനകളാണ്. അമേരിക്കയിൽ കറുത്ത വംശജരായ ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വംശീയതക്കെതിരായാണ് 1980-കളിൽ ഹേറ്റ് സ്പീച്ച് എന്ന പദം രാഷ്ട്രീയ – നിയമ വ്യവഹാരമായി വികസിച്ചത്. ഇന്ത്യയിൽ 2025ൽ മാത്രം ന്യൂനപക്ഷങ്ങൾക്കെതിരേ 1,318 വിദ്വേഷ പ്രസ്താവനകൾ പുറത്തുവന്നുവെന്നാണ് വാഷിങ്ടൺ ആസ്ഥാനമായ ഇന്ത്യ ഹേറ്റ് ലാബിന്റെ കണ്ടെത്തൽ. അവയിൽ 98 ശതമാനവും ഇസ്്ലാമോഫോബിയയുടെ ഭാഗമാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ […] Read more » Counter Speech Free Speech Hate Hate Speech India Hate Lab islamophobia-documentation pan-indian-islamophobia United Nations
Hindutva Kerala Islamophobia Special Report മുസ്ലിം ‘അദൃശ്യകരം’: ഇസ്ലാമോഫോബിയയുടെ കേരള മോഡൽ (2024-2025) February 22, 2026 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് എന്തിലും ഏതിലും ഒരു മുസ്ലിം ‘അദൃശ്യകരം’ തിരയുന്ന സമകാലിക ഇന്ത്യയിലെയും കേരളത്തിലെയും ‘ഇസ്ലാമോഫോബിക്’ ആശയമണ്ഡലത്തിലെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണിത്. മുസ്ലിം വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ഇങ്ങനെ അദൃശ്യകരങ്ങളായി പലരുടെയും പ്രസ്താവനകളിലൂടെ പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ (2025-2024) നടന്ന കേരളത്തിലെ ഏതാനും പ്രസ്താവനകൾ പരിശോധിച്ചാൽ ഈ പ്രവണത തിരിച്ചറിയാൻ കഴിയും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, ധൈഷണിക മേഖലകളെ മുച്ചൂടും നിയന്ത്രിക്കുന്ന സർവവ്യാപിയായ ‘മുസ്ലിം അദൃശ്യകരം’ എന്ന ഇസ്ലാമോഫോബിക് മിത്ത് പല ചരിത്രഘട്ടങ്ങളിലും ഉയർന്നുവന്നിട്ടുണ്ട്. […] Read more » BJP CPIM Deepika Hindutva Jamaat-e-Islami Hind Kerala KK Shailaja LDF Left Maoists MT Ramesh MuhammedRiyas Muslim Minority MV Govindan Pinarayi Vijayan RSS Sangh Parivar T G Mohandas UDF
Hindutva Indian Islamophobia Theorising Islamophobia മൈനോറിറ്റി കോംപ്ലക്‌സ്: ഒരു വിശകലനം December 20, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഡിസംബർ ആദ്യവാരത്തിൽ കൊച്ചിയിൽ മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ‘അംബേദ്കറെ എങ്ങനെ വായിക്കണം?’ എന്ന പാനൽ ചർച്ച സാമൂഹികമാധ്യമങ്ങളിൽ വലിയ വിവാദമായി. ഈ ചർച്ചകളിൽ ഒരു വിഭാഗം സംഘ്പരിവാർ അനുയായികൾ ഉയർത്തിയ വിമർശനങ്ങളിലൊന്ന് കേരളത്തിലെ കീഴാള ബുദ്ധിജീവികളുടെ ജാതിവിമർശനത്തിനു പിന്നിൽ അവർ അനുഭവിക്കുന്ന ‘അപകർഷബോധ’മാണെന്നാണ്. പലരും ഈ വാദം ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പ്രശ്നങ്ങളെ മനഃശാസ്ത്ര പ്രശ്നമാക്കി അവതരിപ്പിക്കുന്ന അധീശ രീതിശാസ്ത്രമാണിത്. ഇന്ത്യൻ രാഷ്ട്രീയചിന്തകളിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു പദപ്രയോഗമാണ് ‘മൈനോരിറ്റി കോംപ്ലക്‌സ്’. […] Read more » Bipan Chandra Communalism islamophobia-documentation Minority Complex pan-indian-islamophobia Secularism
Hindutva Indian Islamophobia ഹിന്ദുത്വയും ഡാറ്റ രാഷ്ട്രീയവും November 22, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഡാറ്റയാണ് ഭരണനിർവഹണത്തിന്റെ പ്രധാന ഉപകരണം. പ്രശ്‌നങ്ങൾ തിരിച്ചറിയാനും നയരൂപീകരണത്തിനും അത് പ്രായോഗികമാക്കാനും ആവശ്യമായ തിരുത്തൽനടപടി സ്വീകരിക്കാനും ഡാറ്റ ഉപയോഗിക്കുന്നു. വിശ്വാസ്യതയുള്ളതും വസ്തുനിഷ്ഠവുമായ ഡാറ്റ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാനമാണ്. ജനാധിപത്യത്തിൽ പൗരരും അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന ഘടകമാണ് ഡാറ്റ. അതില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും പൗരർക്ക് അതിനനുസൃതമായ തീരുമാനമെടുക്കാനും സാധിക്കില്ല. ജനപ്രതിനിധികളെ വിലയിരുത്തുന്നതിലും ഇത് നിർണായകമാണ്. മുൻകാലങ്ങളിൽ, ഡാറ്റയുടെ ലഭ്യതയിലും വിശ്വാസ്യതയിലും ഇന്ത്യയുടെ പ്രതിച്ഛായ ഏറെക്കുറെ മെച്ചപ്പെട്ടതായിരുന്നെങ്കിലും മോദി […] Read more » Data Politics Hindutva Indian Democracy islamophobia-documentation pan-indian-islamophobia
Hindutva Indian Islamophobia ഐ ലവ് മുഹമ്മദ്: സ്നേഹവും പരമാധികാരവും October 25, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ നിന്നായിരുന്നു ‘ഐ ലവ് മുഹമ്മദ്’ സൈന്‍ബോര്‍ഡിനെതിരേയുള്ള ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളുടെ തുടക്കം. സെപ്റ്റംബര്‍ നാലിന് നബിദിനത്തില്‍ സയ്യിദ് നഗര്‍ പ്രദേശത്ത് ‘ഞാന്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നു’ എന്ന് എഴുതിയ ഒരു സൈന്‍ബോര്‍ഡ് തൂക്കിയിരുന്നു. ഇതിനെതിരേ ഹിന്ദുത്വസംഘടനകള്‍ രംഗത്തുവന്നു. തര്‍ക്കം രൂക്ഷമായതോടെ പൊലിസ് ഇടപെട്ട് സൈന്‍ബോര്‍ഡ് മാറ്റിസ്ഥാപിച്ചു. 2025 സെപ്റ്റംബര്‍ ഒൻപതിന് 24 മുസ്്ലിംയുവാക്കള്‍ക്കെതിരേ സമുദായസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യു.പി പൊലിസ് കേസെടുത്തു. ഹിന്ദുക്കളുടെ പോസ്റ്റര്‍ കീറിയെന്ന പുതിയ ആരോപണവും എഴുതിച്ചേര്‍ത്തിരുന്നു. പതിവില്ലാത്ത ഇടത്താണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നും […] Read more » I Love Muhammad islamophobia-documentation pan-indian-islamophobia Prophet Muhammad
Data Brief Global Islamophobia Hindutva Indian Islamophobia നിര്‍മിതബുദ്ധിയും ഇന്ത്യയിലെ വിദ്വേഷ പ്രചാരണങ്ങളും October 8, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് തലയില്‍ സ്‌കള്‍കാപ്പ് വച്ച ഒരു പാമ്പിന്റെ ചിത്രം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ചിരപരിചിതമാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട വിദ്വേഷ സ്വഭാവത്തിലുള്ള ചിത്രമാണിത്. മുസ്്ലിംസൂചനയോടെയുള്ള സമാനമായ മറ്റു ചിത്രങ്ങളുമുണ്ട്. 2022ഓടെയാണ് നിര്‍മിത സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം ചിത്രങ്ങളുടെ നിര്‍മാണം വന്‍തോതില്‍ വര്‍ധിച്ചത്. ഓണ്‍ലൈന്‍ ഹേറ്റ് സ്പീച്ച് (വിദ്വേഷപ്രസംഗം) രൂപപ്പെടുത്തുന്നതില്‍ അവ വഹിക്കുന്ന പങ്ക് ഇതുവരെ സമഗ്രമായി ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല. ഈ പ്രവണതയെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളിലൊന്നാണ് 2025 ജൂണില്‍ റോയല്‍ യുനൈറ്റഡ് സര്‍വിസസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഓണ്‍ലൈന്‍ ഹേറ്റ് […] Read more » Artificial Intelligence Chat GPT Digital Islamophobia islamophobia-documentation Love Jihad pan-indian-islamophobia Population Jihad Rail Jihad Scul Cap
Data Brief Hindutva Indian Islamophobia ധ്വംസിക്കപ്പെടുന്ന പള്ളികളും ആവർത്തിക്കപ്പെടുന്ന ബാബരിയും August 18, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള തീവ്ര ഹിന്ദുത്വസംഘടനകൾ 200 വർഷത്തിലധികം പഴക്കമുള്ള നവാബ് അബ്ദുൽ സമദിന്റെ ദർഗ അക്രമിച്ചത് ഈ മാസം(ഒാഗസ്റ്റ് 2025) ആദ്യ വാരത്തിലാണ്. വടിയും കാവിപ്പതാകയും ജയ്ശ്രീറാം ആക്രോശവുമായെത്തിയ 1000ത്തോളം പേർ ദർഗ പരിസരത്ത് ആക്രമണം അഴിച്ചുവിട്ടെന്നും പൂജ നടത്തിയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാന സർക്കാർ പൊലിസിനെ നിയോഗിച്ചെങ്കിലും അതൊന്നും കൂസാതെ ആക്രമണം തുടർന്നു. ദർഗ നിൽക്കുന്നത് കൃഷ്ണന്റെയും ശിവന്റെയും അമ്പലമുണ്ടായിരുന്ന സ്ഥലത്താണെന്നാണ് ബജ്റംഗ്ദളിന്റെയും മത് മന്ദിർ സൻരക്ഷൺ സംഘർഷ് […] Read more » islamophobia-documentation Muslim Minority Muslim Mirror pan-indian-islamophobia
Hindutva Indian Islamophobia നജീബ് എവിടെ? July 26, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് നജീബ് അഹമ്മദിന്റെ ‘നിര്‍ബന്ധിത തിരോധാന’ത്തിന് എട്ടുവര്‍ഷവും എട്ടു മാസവും രണ്ട് ദിവസവും കഴിഞ്ഞപ്പോള്‍ ഒരു തുമ്പും കിട്ടാതെ സി.ബി.ഐ കേസ് അവസാനിപ്പിച്ചു(1 ജൂലൈ 2025). ഈ കേസില്‍ ഒരു സാധ്യതയും അവശേഷിക്കുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി കോടതിയാണ് കേസവസാനിപ്പിക്കാനുള്ള അനുമതി നല്‍കിയത്. 2016 ജനുവരി 17 നു ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ‘സ്ഥാപനവല്‍കൃത കൊലപാതക’ത്തിന്റെ ഭീതി വിട്ടൊഴിയുന്നതിനു മുമ്പാണ് ജെ.എന്‍.യുവില്‍ നജീബിന്റെ ‘നിര്‍ബന്ധിത തിരോധാനം’ സംഭവിച്ചത്. 2019ല്‍ ചെന്നൈ ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ‘ആത്മഹത്യ’യാണ് […] Read more » ABVP Campus Islamophobia Islamophobia as Jargon islamophobia-documentation JNU Muslim Students Najeeb Ahmed pan-indian-islamophobia Sharjeel Imam Student Politics Where is Najeeb?