Data Brief Global Islamophobia Indian Islamophobia Kerala Islamophobia മുസ്‌ലിം തടവനുഭവങ്ങളും ദണ്ഡനീതി വ്യവസ്ഥയും March 1, 2025 by കെ അഷ്റഫ് ഇന്ത്യന്‍ ജയിലുകളിലുള്ള അഞ്ചരലക്ഷം തടവുകാരില്‍ 1.2 ലക്ഷം പേര്‍ മാത്രമാണ് കോടതി ശിക്ഷവിധിച്ച് തടവനുഭവിക്കുന്നത്. ബാക്കിയുള്ള 4.3 ലക്ഷം പേര്‍ അനിശ്ചിതമായ വിചാരണ കാത്ത് തടവില്‍ കഴിയുന്നു (അവലംബം: 2022ല്‍ യൂനിവേഴ്‌സിറ്റി ഓഫ് ബെര്‍ബക് (ലണ്ടന്‍) പുറത്തു വിട്ട വേള്‍ഡ് പ്രിസണ്‍ ബ്രീഫ് രേഖ). നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ 2020ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ തടവുപുള്ളികളില്‍ 59 ശതമാനം പേരും വിചാരണത്തടവുകാരാണെന്നും ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ജനാധിപത്യക്രമത്തിലെ തടവുവ്യവസ്ഥയുടെ ന്യൂനപക്ഷ സ്വഭാവം കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. […] Read more » Carceral Justice Carcerality Geroge Fernandes Ifthikar Geelani Indian Prison system Kafka Law Muslim political prisoners My Prison Days NP Chekkutty Terrorism The Trial War on Terror
Global Islamophobia ഇസ്‌ലാമോഫോബിയയും ഭീകരതയും June 1, 2023 by കെ അഷ്റഫ് ശീതയുദ്ധാനന്തരമുള്ള ആഗോള ഇസ്‌ലാമോഫോബിയയുടെ പ്രധാന വഴിത്തിരിവാണ് 2001-നുശേഷം അമേരിക്കൻ പ്രസിഡന്റായ ജോർജ് ബുഷ് ജൂനിയർ പ്രഖ്യാപിച്ച ഭീകരതയ്‌ക്കെതിരായ യുദ്ധം (War on Terror). അതിനു മുൻപ് യുദ്ധം ഭരണകൂടങ്ങളുടെ ചുമതലയായും ഭീകരത ഭരണകൂടേതര വിഭാഗങ്ങളുടെ കുത്തകയായുമാണ് കാണപ്പെട്ടിരുന്നത്. എന്നാൽ 2001-ഓടെ ഭീകരതയെക്കുറിച്ചുള്ള നിർവചനങ്ങൾ ശക്തിയാർജിക്കുകയും ഭീകരതയ്‌ക്കെതിരായ യുദ്ധം ഒരു ഭീകരയുദ്ധമായി മാറുകയും ചെയ്തു. മാറുന്ന യുദ്ധമാതൃകകൾ ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന ആഗോള സൈനിക രാഷ്ട്രീയം അതുവരെയുണ്ടായിരുന്ന യുദ്ധമാതൃകകളെ ലംഘിച്ചു. ഒരേസമയം ഭരണകൂടങ്ങളെയും ഭരണകൂടേതര സായുധസംഘങ്ങളെയും ലക്ഷ്യമിടുന്ന ഒന്നായി […] Read more » Terrorism