Global Islamophobia Islamophobia Studies ലോകം ഇസ്‍ലാമോഫോബിയ തിരിച്ചറിയുമ്പോൾ March 15, 2023 by കെ അഷ്റഫ് ഇനിമേൽ മാർച്ച് 15 ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആഗോള ഇസ്‍ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കും. 2004ൽ തന്നെ അന്നത്തെ സെക്രട്ടറി ജനറൽ കോഫീ അന്നന്റെ മുൻകൈയിൽ ഇസ്‍ലാമോഫോബിയക്കെതിരായ ഗവേഷണ – നയ രൂപവത്കരണ ശ്രമങ്ങൾ യു.എൻ ആരംഭിച്ചിരുന്നു. ഇസ് ലാമിക പണ്ഡിതൻ ഹുസൈൻ നസ്ർ അക്കാലത്ത് ഐക്യരാഷ്ട്ര സഭയിൽ ഇസ് ലാമോഫോബിയയെക്കുറിച്ച് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധ നേടിയതാണ്. ഇസ്‍ലാമോഫോബിയ ദിനം ആചരിക്കാനുള്ള യു.എൻ പൊതുസഭയിലെ പ്രമേയത്തെ 140 അംഗരാഷ്ട്രങ്ങൾ പിന്തുണച്ചു. ബി.ജെ.പി നേതൃത്വം നല്കുന്ന ഇന്ത്യൻ സർക്കാർ എതിർവാദമാണുയർത്തിയത്. […] Read more » Afghanistan Bosnia China Francis Fukuyama International Islamophobia International Islamophobia Day Iraq Islamophobia Day Kuwait March 15 Russia United Nations