Source Media One Shelf ഹേമ കമ്മിറ്റി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, മട്ടാഞ്ചേരി മാഫിയ – ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത് October 7, 2024 by roadToperdition | Leave a Comment മുസ്ലിംകളോ മുസ്ലിംസൂചനകള്‍ വഹിക്കുന്നവരോ മുസ്ലിമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവരോ അവരുടെ പങ്കാളികളോ സുഹൃത്തുക്കളോ പോലും ഇരയാക്കപ്പെടുന്നു. ഇസ്ലാമോഫോബിയയുടെ രീതിശാസ്ത്രം ഇതാണ്. ആഷിക് അബുവിനെതിരേ നടക്കുന്ന കാമ്പയിന്റെ പൊതുസ്വഭാവവും ഇതുതന്നെ - 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 01. Read more » ashiq abu hema committee islamophobia islamophobia documentation islamophobiakeralareport Rima Kallingal
Source Media One Shelf ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൊതുചര്‍ച്ചകളിലെ ഇസ്ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 10, 2024 by roadToperdition | Leave a Comment ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ നടീനടന്മാരും സാങ്കേതികപ്രവര്‍ത്തരും നിര്‍മാണ-സംവിധാനരംഗത്തു പ്രവര്‍ത്തിക്കുന്നവരും തമ്മിലുള്ള പ്രശ്നമാണ്. എന്നിട്ടും വിവാദം പൊട്ടിപ്പുറപ്പെട്ട് ഏറെ താമസിയാതെ ഒരു മുസ്ലിംബന്ധം ചര്‍ച്ചയിലേക്ക് കടന്നുവന്നു. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 04) Read more » ashiq abu Hemacommittee islamophobia islamophobiadocumentation islamophobiakeralareport Mukesh MLA Rima Kallingal