Source Media One Shelf മതവാദവും സല്‍മാന്‍ റുഷ്ദിയും ആവിഷ്‌കാര സ്വാതന്ത്ര്യവും: 2024 മേയ് മാസം കേരളത്തില്‍ സംഭവിച്ചത് June 5, 2024 by roadToperdition | Leave a Comment ഒരു മുസ്‌ലിം ആക്റ്റിവിസ്റ്റിന്റെ രാഷ്ട്രീയ അനുഭവത്തിന്റെ പരിധിയില്‍പ്പെടാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വ്യവഹാരത്തിനു എത്രത്തോളം കഴിയും. മുസ്‌ലിം ഉള്ളടക്കമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്താല്‍ അത് അഭിപ്രായ/ആവിഷ്‌കാര സ്വാതന്ത്യം എന്ന അവകാശത്തിന്റെ പരിധിയില്‍ വരില്ലേ? (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 02) Read more » islamophobia islamophobia kerala report Razik Raheem SalmanRushdie